News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
വൈവിധ്യങ്ങളിലെ സംഗമം
കാണികള്‍ക്ക് വ്യത്യസ്താനുഭവമൊരുക്കി ആര്‍ട്ട് മീറ്റ്സ് ഫുഡ് ചെന്നൈയില്‍ സംഘടിപ്പിച്ചു. പ്രേക്ഷകര്‍ക്ക് നവ്യാനുഭവമൊരുക്കിയാണ് ഏപ്രില്‍ 22ന് എക്‌സിബിഷന്‍ നടന്നത്. കലയും...
സിനിമ
ബാംഗ്ലൂരൊരുങ്ങി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിനായി
ക്ലോണ്‍ സിനിമ അള്‍ട്ടര്‍നേറ്റീവും നെകാബ് മാറ്റിനിയും സംയുക്തമായി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെയ് 4,5 തിയ്യതികളിലായി ഇന്ദിരാനഗര്‍...
Education
അവധിക്കാല ശാസ്ത്ര പഠനക്യാമ്പ്
പത്താംക്ലാസ് പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കായി, എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ വച്ച് മെയ് 2...
കേരളം
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. കഥാവിഭാഗത്തില്‍ ജി.ആര്‍. കൃഷ്ണന്‍ സംവിധാനവും അമൃത...
സാഹിത്യം
നന്തനാർ: മനസ്സിന്റെ താഴ്‌വരയില്‍ വിടരുന്ന നൊമ്പരപ്പൂ
നിധിൻ. വി. എൻഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുമ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വഭാവികമാണ്. ജീവിതത്തോടുള്ള മടുപ്പല്ല, അടങ്ങാത്ത ആഗ്രഹമാണ് ഒരാളെ...
WORLD
ബഹറിനിൽ തൃശൂർ പൂരം
മനാമ: ബഹറിനിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ തൃശൂർ സംസ്കാര ബഹറിനിൽ തൃശൂർ പൂരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 27ന് ബഹറിൻ...
ചിത്രകല
ഫാബ്രിക്ക്, ഗ്ലാസ് പെയ്ന്റിങ് ഡെമോന്‍സ്‌ട്രേഷന്‍ ആത്മയില്‍
ചിത്ര കലയുടെ നവ്യാനുഭവങ്ങള്‍ അറിയാനൊരു ദിനം ഒരുക്കി ആത്മ ക്രിയേറ്റീവ് ലാബ് കോഴിക്കോട്. ആര്‍ട്ടിസ്റ്റ് രാധിക രഞ്ജിത്ത് നയിക്കുന്ന...
ചിത്രകല
വരയും വർണ്ണങ്ങളുമായി ഒരു ദിനം
NIARC ന്റെ ആഭിമുഖ്യത്തിൽ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. എല്‍പി തലം മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിക്കുന്നത്....
ചിത്രകല
ഉപന്യാസ രചനാ മത്സരം: അപേക്ഷാ തീയതി നീട്ടി
കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ്...
ചിത്രകല
ആര്‍ട്ട് എക്‌സിബിഷനൊരുങ്ങി കോഴിക്കോട്
കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ഏപ്രില്‍ 25ന് ആര്‍ട്ട് എക്‌സിബിഷന്‍ ആരംഭിക്കും. അഫ്‌നാന്‍ അഷറഫിന്റെ നേതൃത്വത്തിലാണ് ഈ മാസം 25...
WORLD
വായന ആത്മനിലേക്കുള്ള പ്രയാണം
നിധിൻ. വി. എൻപുസ്തകങ്ങളോട് കൂട്ടുള്ള കൂട്ടുകാർ ഏറെയുണ്ടാകും. സ്വന്തമായി ചെറുതെങ്കിലും നല്ലൊരു പുസ്തക ശേഖരമുള്ളവരായിരിക്കും അവരിൽ ഭൂരിഭാഗവും. ഇന്ന്,...
REVIEW
പഞ്ചവര്‍ണ്ണതത്ത: ഗൗരവം, സൂക്ഷമം, ലളിതം
ജിനുപഞ്ചവര്‍ണ്ണതത്ത സമകാലിക ജീവിത പരിസരത്തെ ഗൗരവത്തോടെ സൂക്ഷമനിരീക്ഷണ നടത്തുകയും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രം. ജയറാമേട്ടന്‍ ലളിതവും ശക്തവുമായ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

