ബാംഗ്ലൂരൊരുങ്ങി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിനായി

0
406

ക്ലോണ്‍ സിനിമ അള്‍ട്ടര്‍നേറ്റീവും നെകാബ് മാറ്റിനിയും സംയുക്തമായി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെയ് 4,5 തിയ്യതികളിലായി ഇന്ദിരാനഗര്‍ ബാംഗ്ലൂരില്‍ വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സമൂഹ അനീതിയ്ക്കെതിരെയുള്ള ഡോക്യുമെന്ററികളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മെയ് 4ന് വെകിട്ട് 4 മണിയോടെ ഡോക്യുമെന്ററി പ്രദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് 5.45ന് ഔപചാരിക ഉദ്ഘാടനം നടക്കും. മെയ് 5ന് വൈകിട്ട് 8 മണിയോടെ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിന് തിരശ്ശീല വീഴും.

LEAVE A REPLY

Please enter your comment!
Please enter your name here