News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
ചത്ത കടല്‍ മീനുകള്‍
ശിവപ്രിയ സാഗരചത്ത മീനിന്റെ
കണ്ണില്‍ ഘനീഭവിച്ചൊരു കടല്‍ !.ആ കടലിനെ
പച്ചവെള്ളത്തിലിട്ട്
കഴുകിയെടുക്കുന്ന ഒരുവള്‍ ..
കടലിന്റെ ആഴങ്ങളില്‍
ചിറകുവിരിച്ച്
പറന്നവര്‍
ഇവര്‍....!-
ചത്ത മീനുകള്‍......
സ്വപ്നങ്ങളൊക്കെ
നിരത്തില്‍ വിരിച്ചിട്ട്
മരണത്തിന്റെ
നിഴലുകളിലേക്ക്
കുടഞ്ഞിട്ട്
കൂട്ടംക്കൂടി പാഞ്ഞവരിവര്‍ .....
ആരോ...
ARTIST / PAINTER
അനീസ് – Aneez
ചിത്രകാരൻ
ന്യൂ മാഹി, കണ്ണൂർജലഛായ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ പ്രതിഭ. വർണങ്ങളാൽ ക്യാൻവാസിൽ മഴവില്ല് തീർത്ത കലാകാരൻ.പഠനവും വ്യക്തിജീവിതവുംഅബൂട്ടിയുടെയും അയിഷയുടെയും...
ചിത്രകല
പെയിൻറിംഗ്സ്, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കാം
പാലക്കാട്: അഹല്യ ഹെറിറ്റേജ് വില്ലേജിൽ ചിത്രങ്ങൾ, ശിൽപങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാൻ അവസരം. ഒരാൾക്ക് ഒരേസമയം ഏതു കാറ്റഗറിയിലുമുള്ള...
ചിത്രകല
ചെറുവറ്റയില്‍ ആദ്യ ‘കലാകാര്‍ കമ്മ്യൂണ്‍’
കോഴിക്കോട്: പ്രളയം കാരണം മാറ്റിവെച്ച 'കലാകാര്‍ കമ്മ്യൂണി'ന്റെ ആദ്യത്തെ കൂടിച്ചേരല്‍ ചെറുവറ്റയില്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 26,27,28 തിയ്യതികളിലായി ചിത്രകാരനും...
ചിത്രകല
ആര്‍ട്ട് ഗാലറിയില്‍ സംഘ ചിത്ര പ്രദര്‍ശനം
കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഒക്ടോബര്‍ 25ന് സംഘ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പ്രകാശന്‍ കെ.എസ്,...
കവിതകൾ
മലകളെ പറ്റിയല്ല, മുലകളെ പറ്റിയുമല്ല, അവളെ പറ്റി മാത്രം…
ആദിമുലകളുടഞ്ഞ ഒരുവൾ
മുലകളെ കുറിച്ചോർത്തു...
ആദ്യം മനസ്സ് നീറ്റി
പിന്നെ, മുലചുണ്ടിൽ മുറി വീണു,
മുറി കീറി നിലാവിന്റെ പാൽ ചുരുന്നു..മനസ്സിനടിയിൽ കടലലറുന്നു!!ചുണ്ടുകൾ പുകക്കറയിൽ...
ACTORS
പ്രദീപ് ഗോപാൽ | Pradeep Gopal
സംവിധായകന്‍, അഭിനേതാവ്, നര്‍ത്തകന്‍ | കോഴിക്കോട്നാടകം, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ തുടങ്ങി മ്യൂസിക് ആല്‍ബം, നൃത്തശില്‍പം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, പരസ്യ...
ACTORS
സജീഷ് എസ്. നായർ – Sajeesh S. Nair
നടന്‍, സംവിധായകൻ
മലപ്പുറംനടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെയുള്ള വ്യത്യസ്ത വിശേഷണങ്ങളില്‍, കഴിഞ്ഞ 20 വർഷമായി നാടകം, ടെലി ഫിലിം, ഷോർട്ട് ഫിലിം,...
ACTORS
സിദ്ധേന്ദ്ര കെ പി – Sidhendra K P
ബാലതാരം, നര്‍ത്തകന്‍
പാണ്ടിക്കാട്, മലപ്പുറംമലയാള സിനിമയിലെ വളര്‍ന്നു വരുന്ന ബാലനടന്‍. കുച്ചിപ്പുടി കലാകാരന്‍. കേരളത്തിലെ നട്ടുവാങ്കകലാകാരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായ...
ചിത്രകല
ഇന്‍സ്റ്റഗ്രാമില്‍ പോർട്രെയ്റ്റ് മത്സരം
നാല് യുവാക്കള്‍ ചേര്‍ന്ന് പോർട്രെയ്റ്റ് വര മത്സരം സംഘടിപ്പിക്കുന്നു. ആര്‍ട്ട് മെറ്റീരിയലുകള്‍ അടക്കമുള്ള ആകര്‍ഷകമായ സമ്മാനങ്ങളാണ് ഇവര്‍ വാഗ്ദാനം...
കവിതകൾ
അജയ് രാമചന്ദ്രന്റെ കവിതകൾ
അജയ് രാമചന്ദ്രൻപ്രണയംചില വേരുകളങ്ങനെയാണ്
ആഴത്തിൽ
അതിരുകൾക്കപ്പുറത്ത് പിടുത്തമുറപ്പിക്കുന്നത്.വേരുകൾചില്ലകളാകെയടർന്നു വീണാലും
കുറ്റിയറ്റിച്ച് മുറിച്ചുകളഞ്ഞാലും
വേരു ബാക്കിയാവും
വേരുപോയ വഴിയുണ്ടാവും
വേരാണു നേര്‌മഴക്കിളികൾപുഴകൾക്കപ്പുറത്ത് മഴ കിനിഞ്ഞു പെയ്യുന്നൊരു കാടുണ്ട്
പുഴകടന്ന്...
ചിത്രകല
‘ചിത്രഗ്രാമ’വുമായി ചോമ്പാൽ ആർട്ട് ഗാലറി
വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

