News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സില്‍ പഠിക്കാം
പേരാമ്പ്ര ശ്രീചിൻമയകോളജിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്‌സി'ന് ആരംഭമായി. സംഗീതത്തില്‍ കഴിവുണ്ടായിട്ടും സാമ്പത്തിക പ്രയാസം...
വിദ്യാഭ്യാസം /തൊഴിൽ
എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ ക്യാമ്പില്‍ നവംബറില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക്...
സാഹിത്യം
വയലാര്‍ സ്മൃതിയില്‍ കാഞ്ഞങ്ങാട്
കാസര്‍ഗോഡ്: മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യുപി സ്‌കൂളില്‍ വെച്ച് വയലാര്‍ സ്മൃതി സംഘടിപ്പിക്കുന്നു. പരിപാടിയോടനുബന്ധിച്ച്...
ചിത്രകല
മുതിർന്നവർക്കുള്ള സംഗീത, നൃത്ത ക്ലാസുകള്‍
കണ്ണൂര്‍: ഉദിനൂർ സെൻട്രൽ സ്കൂളിൽ പ്രവർത്തിക്കുന്ന കലാകേന്ദ്രത്തിൽ മുതിർന്നവർക്കുള്ള ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം എന്നിവയ്ക്കുള്ള ക്ലാസുകൾ ഒക്ടോബര്‍...
കവിതകൾ
ഇലകൾ എഴുതിയ മരം
നിഖിൽ തങ്കപ്പൻമരം വിളിക്കുമ്പോൾ
കയറി വരുന്ന ഇലകളെപ്പോലെ
അക്ഷരങ്ങൾ ഓരോന്നായി കയറിവന്ന്
ഒരു കവിതയിലിരിക്കുന്നു.
മരം
പഴുത്തില കൊഴിക്കും പോലെ
വയസ്സുചെന്ന അക്ഷരങ്ങളെ
കവിത
വെട്ടിക്കളയുന്നു.
ഇലകൾ
വന്നും പോയുമിരിക്കെ,
മരം മരമായിത്തന്നെ നിൽക്കുന്നു.
പഴം...
വായന
കഥ പറഞ്ഞ കവിതകൾ
ഇഹ്സാനുൽഹഖ്ജനല്‍പ്പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ മണ്‍സൂണിന്റെ മഴക്കാറ് തിങ്ങി വരികയാണ്. ആകാശം വീണ്ടും വര്‍ഷമുഖരിതമായതു പോലെ. തലേന്ന് രാത്രി പെയ്ത്...
SHORT FILM & DOCUMENTARY
മനസ്സിനെ തഴുകിയുണര്‍ത്തുന്ന കാറ്റില്‍
നിധിന്‍ വി. എന്‍.സ്‌കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന കാലത്ത് ഏത് പാതിരാത്രിക്ക് വിളിച്ചാലും എല്ലാമിട്ടേച്ച് ഓടിവരുന്നൊരു സുഹൃത്ത്......
BOOKS
പ്രസിദ്ധീകരണത്തിനൊരുങ്ങി നാല് പുസ്തകങ്ങള്‍
എഴുത്തുകാരനും യാത്രികനുമായ ഷൗക്കത്തിന്റെ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. യതി പറഞ്ഞത്, തുറന്ന ആകാശങ്ങള്‍, ഒരു തുള്ളി ജലത്തിലെ കടല്‍,...
ചിത്രകല
‘കലാകാര്‍ കമ്മ്യൂണി’ന് ഇന്ന് ആരംഭം
കോഴിക്കോട്: ചിത്രകാരനും ശില്പിയുമായ ജോണ്‍സ് മാത്യുവിന്റെ വസതിയില്‍ വെച്ച് നടക്കുന്ന 'കലാകാര്‍ കമ്മ്യൂണ്‍' ഒക്ടോബര്‍ 26ന് ആരംഭിക്കും. ആദ്യ ദിവസം...
സാഹിത്യം
പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം
കാസര്‍ഗോഡ്: മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യു.പി...
വിദ്യാഭ്യാസം /തൊഴിൽ
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്‍, കേരളയുടെ നിയന്ത്രണത്തിലുള്ള നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ)...
കേരളം
സ്‌കൂളുകള്‍ക്ക് 27ന് പ്രവൃത്തിദിനം
ഒക്ടോബര്‍ 27 സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

