പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം

0
669

കാസര്‍ഗോഡ്: മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ: യു.പി സ്‌കൂളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ഒക്ടോബര്‍ 26ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ കെ.വി സജീവന്‍ അനുസ്മരണ ഭാഷണം നടത്തും. തുടര്‍ന്ന്‍ 3.30ന് കാഞ്ഞങ്ങാട് പി സ്മാരകത്തിലേക്ക് സാഹിത്യയാത്രയും സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here