വാക്ക് ഇന്‍ ഇന്റര്‍വ്യൂ

0
316

സംസ്ഥാന സഹകരണ യൂണിയന്‍, കേരളയുടെ നിയന്ത്രണത്തിലുള്ള നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) കരാര്‍ അടിസ്ഥാനത്തില്‍ പ്രൊഫസര്‍ & ഡയറക്ടറുടെ താത്കാലിക ഒഴിവുണ്ട്. വയസ്, യോഗ്യത എന്നിവ എ.ഐ.സി.റ്റി.ഇ മാനദണ്ഡപ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ 30ന് വൈകുന്നേരം മൂന്ന്‍ മണിയ്ക്ക് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയന്‍ ഹെഡ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തുക.

ഫോണ്‍: 0471 2320 420, 0471 2322127.

LEAVE A REPLY

Please enter your comment!
Please enter your name here