News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
കവിയും കല്പണിക്കാരനും
സതീശൻ ഒ. പി. പണ്ടു പണ്ടു വെറോണിക്ക
എന്ന നഗരത്തിൽ
ലൂസിഫർ എന്നൊരു
കവിയുണ്ടായിരുന്നു.
കാട്ടു പൂക്കളെ പറ്റി
സന്ധ്യയെപ്പറ്റി
കാമുകിമാരെ പറ്റി
അയാൾ അതി മനോഹരമായി
കവിതകൾ എഴുതുമായിരുന്നു. ഒരേ ചില്ലയിലെ...
സാഹിത്യം
2017-ലെ സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തൃശൂര്‍: 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വീരാന്‍കുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിത. വി. ജെ ജെയിംസിന്‍റെ...
Uncategorized
കത്യായിനി ദാഷിന്റെ സംഗീതപരിപാടി അരങ്ങേറുന്നു
കൊച്ചി: ഉരു മെഹ്ഫിലില്‍ കത്യായിനി ദാഷിന്റെ സംഗീതപരിപാടി അരങ്ങേറുന്നു. വിശ്രുത കവി കബീര്‍ ദാസിന്റെ കവിതകളാണ് കത്യായിനി ആലപിക്കുന്നത്....
Uncategorized
ചാലക്കുടിയില്‍ മണിനാദം: നാടൻപാട്ട് മത്സരം
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന മേഘലകളിൽ രൂപീകരിച്ചിട്ടുള്ള യുവ ക്ലബ്ബുകൾക്കായി 'മണിനാദം 2019' എന്ന...
ചെറുതല്ലാത്ത ഷോട്ടുകൾ
ബഹുസ്വരതയിലെ സര്‍ഗാത്മകത ബോധ്യപ്പെടുത്തി ‘ഡെത്ത് ഓഫ് എ നേഷന്‍’
നിധിന്‍ വി. എന്‍.വലിച്ചു നീട്ടലുകളില്ല. രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ചിത്രം. അഹമ്മദ് സഫ്വാന്‍റെ 'ഡെത്ത് ഓഫ് എ...
REVIEW
കൂദാശ തമിഴിൽ ചെയ്യേണ്ടതായിരുന്നു
അരുണ്‍ സോള്‍മിസ്റ്റർ ബാബുരാജ് ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കുംകാരണം ഇന്നലെയാണ് ഞാൻ കൂദാശ എന്ന സിനിമ കാണുന്നത് സിഡി...
സിനിമ
ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു
കാലിഫോര്‍ണിയ: ഓസ്‌കാര്‍ നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. 'എ സ്റ്റാര്‍ ഈസ് ബോണ്‍' എന്ന ചിത്രത്തിലെ അഭിനയ മികവിലൂടെ ഗാഗ മികച്ച...
സിനിമ
‘അപ്പന്റെ ചരിത്രം അപ്പന്’; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ട്രെയിലറെത്തി
പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന അരുണ്‍ ഗോപി ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ ട്രെയിലര്‍ എത്തി. മുളകുപാടം ഫിലിംസ് ആണ്...
സിനിമ
ഈ.മ.യൗ-വിന്റെ തിരക്കഥ പ്രകാശനം കവിതയുടെ കാര്‍ണിവലില്‍
പട്ടാമ്പി: ജനുവരി 23 ബുധനാഴാച വൈകിട്ട് 3ന് കവിതയുടെ കാര്‍ണിവലില്‍ വച്ച് ഈ.മ.യൗ-വിന്റെ തിരക്കഥ പ്രകാശനം ചെയ്യും. എസ്.ഹരീഷും...
കവിതകൾ
ശരീരമില്ലാത്തവർ
ഗിരീഷ് വര്‍മ്മപറയുന്നതെന്തും
വായുവിലലയടിക്കുന്നുണ്ട്.
കുഞ്ഞലകൾക്ക് പോലുമെന്ത്
തീച്ചൂടെന്ത്നാറ്റമെത്രവഴുവഴുപ്പ്!അവരൊരു സംഘമാണ്.
നാവറുപ്പ് സംഘം
ഉയരും നാവുകളറുക്കുന്നോർ
ചരിത്രത്തിൽ
വീര സമരങ്ങളിൽ
പുറംതിരിഞ്ഞുനിന്നോർ.
നാവേറ് പാടി വളർത്തപ്പെട്ടവരെങ്കിലും
നാക്കിനെല്ലില്ലാത്തോർ.ശരീരമില്ലാത്തോർ നുഴഞ്ഞു കയറുന്നവർ
കയറുമിടങ്ങളിൽ കയറിയവർ
മകുടങ്ങൾ പൊളിക്കും.
ഏറുമാടങ്ങളിലിരുന്ന്
വഴിതെറ്റിയലയന്നവർക്ക്
നരകത്തിലേക്ക് വഴി...
ചിത്രകല
വാട്ടർകളർ പെയിന്റിങ് മത്സരം ശനിയാഴ്ച
കണ്ണൂർ: ജില്ലാ അമച്വർ ബോക്സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗണ്സിലുമായി ചേർന്ന് ഒരുക്കുന്ന സംസ്ഥാന യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ...
സിനിമ
ഞങ്ങളില്‍ നമ്പി ആര്?
നമ്പി നാരായണന്റെ ജീവിതകഥ ആസ്പദമാക്കിയൊരുങ്ങുന്ന 'റോക്കട്രി ദ നമ്പി എഫ്ക്റ്റ്' എന്ന ബയോപിക് ചിത്രത്തതിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

