News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സാഹിത്യം
ജനുവരി 28 തിക്കോടിയൻ ചരമദിനം
കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ കാറ്റും കോളും കണ്ട് വളര്‍ന്ന പി. കുഞ്ഞനന്തന്‍ നായര്‍ തിക്കോടിയനായി...
ചിത്രകല
തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രം നാടിന് സമർപ്പിച്ചു
തലശ്ശേരി: അണ്ടലൂർ കാവിൽ തീർഥാടന സമുച്ചയവും തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്തു....
കവിതകൾ
പട്ടിയും ഞാനും
രാജേഷ് ശിവആക്രമണോത്സുകതയോടൊരു പട്ടി
എന്നെയോടിച്ചുകൊണ്ടേയിരുന്നു
ചിലപ്പോളതു വേഗതകൂട്ടി മുന്നോട്ടാഞ്ഞു
തുണിയിൽ പല്ലമർത്തുകയും
കടിച്ചുകീറുകയും
കാലിൽ കടിയേറ്റു ഞാൻ
നിലവിളിച്ചുകൊണ്ടോടുകയും ചെയ്തുഅങ്ങനെയിരിക്കെയൊരുദിവസം
ഞാൻ പൊടുന്നനെ ഓട്ടവേഗംകുറച്ചു
അപ്പോളതു ശാന്തമായി
എന്റെ മുന്നിൽക്കയറിപ്പോയി
അതൊരുപാടുമുന്നിലായി
പിന്നെ...
കേരളം
ഇൻറർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരം
കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിലെ ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ക്വിസ് മത്സരം...
സാഹിത്യം
ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ‌്തി അന്തരിച്ചു
എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്കാര (2017) ജേതാവുമായ കൃഷ്ണ സോബ‌്തി ( 93) വിടവാങ്ങി. ഹിന്ദിയിലെ ഐതിഹാസിക കൃതികളുടെ രചയിതാവാണ്...
INDIA
മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍
ന്യു ഡൽഹി: ഈ വർഷത്തെ പത്മാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലും നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്കാരത്തിന് അർഹരായി. ഭാരതരത്നം, പത്മവിഭൂഷൺ...
INDIA
പ്രണബ് മുഖർജി, ഭൂപൻ ഹസാരിക, നാനാജി ദേശ്‌മുഖ് എന്നിവർക്ക് ഭാരതരത്ന
ന്യു ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്‌മുഖ്, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക...
REVIEW
ആദിയിൽ നിന്ന് അപ്പു മെച്ചപ്പെട്ടിട്ടുണ്ട്, പക്ഷെ ആയിട്ടില്ല
ബിലാൽ ശിബിലിപ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ സിനിമ. സംവിധായകൻ അരുൺ ഗോപിയുടെയും. ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹൻലാലിനെ മോഹൻലാൽ ആക്കിയ ഇരുപതാം...
ചിത്രകല
‘എഡി – 2019 ഗ്രൂപ്പ്’ എക്‌സിബിഷന്‍ ആരംഭിച്ചു
എടപ്പള്ളി മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ കേരള മ്യൂസിയത്തില്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ ആരംഭിച്ചു. ആര്‍ട്ടിസ്റ്റ് ഒ സുന്ദറാണ് 'എഡി 2019'...
ചിത്രകല
കണ്ണൂരില്‍ പുഷ്‌പോത്സവം
കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പുഷ്‌പോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി എട്ടുമുതല്‍ 18 വരെ...
വിദ്യാഭ്യാസം /തൊഴിൽ
സ്കൂൾ വിഭ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റത്തിന് ശുപാർശ
പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്‌കൂൾ വിദ്യാഭ്യാസം...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

