News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ARTIST / PAINTER
വിമൽ പുതിയ വീട്ടിൽ
ചിത്രകാരൻ | കണ്ണൂർചെറുപ്പകാലം മുതൽ ചിത്രകലാതൽപരനാണ് വിമൽ പുതിയ വീട്ടിൽ. കണ്ണൂർ ജില്ലയിൽ പിലാത്തറ അറത്തിൽ സ്വദേശി ഇ.കെ...
ഓർമ്മക്കുറിപ്പുകൾ
‘കീ നേ? റംഗളു!’
ഇൻ ദി മിഡിൽ ഓഫ് ഇന്ത്യൻ ഓഷ്യൻ - ഭാഗം ഒന്ന്ഡോ. ലാൽ രഞ്ജിത്ത്ഇവിടെ മാലിദ്വീപിൽ വരുന്ന ഓരോ...
സാംസ്കാരികം
മെയ് 18
സിദ്ദിഹഅത്ര എളുപ്പത്തിൽ മാഞ്ഞു പോകുന്ന ഒരു ദിവസമല്ല. ഒരു പറ്റം മനുഷ്യരെ ജീവനോടെ പൊട്ടിത്തെറിപ്പിച്ച ദിവസമാണ്. ഒന്നിന് പിറകെ...
ചെറുതല്ലാത്ത ഷോട്ടുകൾ
ലോക്ക് ഡൗൺ അല്ല ലോക്ക് അപ്പ്.
ചെറുതല്ലാത്ത ഷോട്ടുകൾ
സൂര്യ സുകൃതംലോക്ക്ഡൗൺ കാലത്തെ അനുഭവങ്ങളും, സംഭവങ്ങളും പ്രമേയമായ് എത്രയോ ഹ്രസ്വചിത്രങ്ങൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ അനുദിനം ഇറങ്ങി...
കാവ്യവീഥി
വിശപ്പിന്റെ ഉൾവിളികൾ
കാവ്യവീഥി
കവിത: വിശപ്പ്
കവി: ശിൽപ നിരവിൽപ്പുഴവിഭീഷ് തിക്കോടിജീവിത ദു:ഖങ്ങളുടെ പ്രതിഫലനങ്ങൾ വ്യത്യസ്ഥമായ ആഖ്യാന പാടവത്തോടെ തീക്ഷണമായ പദസഞ്ചയങ്ങളാൽ അനുവാചകരിലേക്ക് സംക്രമിപ്പിക്കുന്ന...
ചിത്രകല
ജീവ-രസതന്ത്രങ്ങളുടെ കാല്പനിക പരിസരം. അന്തർ പ്രവാഹങ്ങളുടെ വൈഖരിയായി മാർട്ടിൻ ഓ സി യുടെ ചിത്രങ്ങൾ
ചിത്രകല
ആനന്ദ് രാമൻമനുഷ്യന് മാത്രമല്ല, ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും അവരവരുടെ മാതൃദായ ജന്മവാദത്തിന് നീതീകരണമുണ്ട്. സര്‍ഗാത്മകപ്രക്രിയ ഇടപെടുന്ന എല്ലാ സൃഷ്ടികളിലും...
കവിതകൾ
ഞാറ്റുവേല പെരുന്നാൾ
കവിത
കെൽവിൻപരസ്പരം പറയാതെ നാം
പിരിഞ്ഞിരിക്കുന്നു.
എന്നിട്ടും,
അകലങ്ങളിലെവിടെയോ
ആ സൂര്യകാന്തി പാടത്തിനുമപ്പുറം
നിന്റെ നിഴലുകൾ,
ആകാശ നീലിമയിൽ വർണ്ണങ്ങളുടെ
മഴവില്ലുകളെ വരച്ചിടുന്നു.പരസ്പരം പറയാതെ നാം
മൗനത്തിലായിരിക്കുന്നു.
എന്നിട്ടും,
എന്റെ ഉറക്കത്തിന്റെ അതിരുകൾക്കപ്പുറം
നിന്റെ ഓർമ്മകൾ,
എന്റെ...
ഓർമ്മക്കുറിപ്പുകൾ
ഒറ്റപ്പെടുന്ന നിമിഷങ്ങൾ
ഓർമ്മക്കുറിപ്പുകൾ
ഫിറോസ് പാവിട്ടപ്പുറംമുന്നത്തെ പോലെ അന്നും ബാബുവിന്റെ പിതാവ് നിലവിളിച്ചു. "ഓടിവരൂ ഇവനെ ഒന്ന് പിടിക്കൂ" നിമിഷങ്ങൾക്കകം ബാബുവിന്റെ അയൽവാസികളും...
കവിതകൾ
അടച്ചിട്ട നാളുകളിൽ ഉയർന്ന ചോദ്യങ്ങൾ…
കവിത
ഡോ.പി.സജീവ്കുമാ൪ലോകം തൊട്ട്, ഗ്രാമം വരെയുള്ള
വാർത്തകൾ,
റിമോട്ടിൽ വിരലമ൪ത്തി
കാണുന്നു,
നാലു ചുവരുകൾക്കുള്ളിൽ.
ഉയരുന്നു, ചോദ്യങ്ങൾ,
ഭയത്താൽ,
അവിടെയെങ്ങനെ, രോഗബാധിത൪,
പ്രതിരോധങ്ങൾ,
പരിശോധനകൾ, മരണങ്ങൾ.
ഇവിടെയെങ്ങനെ...
പലതും പലകുറി,
കണ്ടു, മനം മടുത്ത് പുറത്തിരുന്ന്
ആകാശം കാണെ,
ഉയരുന്നു...
സാംസ്കാരികം
അകക്കോവിലിൽ നിറ തിരി; ഗുരു പ്രകാശിപ്പിച്ച കേരളം
സാംസ്കാരികം
പ്രസാദ് കാക്കശ്ശേരി'വെളിച്ചത്തിന് എന്തൊരു വെളിച്ച'മെന്ന് ഏറ്റവും തെളിച്ചമുള്ള ദർശനം ആവിഷ്ക്കരിച്ചത് വൈക്കം മുഹമ്മദ് ബഷീറാണ്. അജ്ഞതയുടെ മത-ജാതി ധാർഷ്ട്യത്തിൻ്റെ...
ചിത്രകല
ബ്രൂസിലിക്ക് മുൻപിൽ ബുൾഡോസർ തോറ്റ കഥ
സാംസ്കാരികം
അനീഷ് അഞ്ജലി
കുറച്ച് വർഷങ്ങൾക്ക് മുൻപ് തായ്വാനിലെഒരു തെരുവ് പൊളിച്ചു മാറ്റാൻ അധികാരികൾ തീരുമാനിച്ചു. എന്നാൽ അതേ തെരുവ് ലോകത്തിലെ...
ENTERTAINMENT
എംസോണ്‍ വരുന്നു, ദിരിലിസ് എര്‍ത്തുറൂലുമായി…
മുഹമ്മദ് സ്വാലിഹ്ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം പറയുന്ന ദിരിലിസ് എര്‍ത്തുറൂല്‍ എന്ന തുര്‍ക്കിഷ് സീരീസ് അറിയപ്പെടുന്നത് തുര്‍ക്കിയുടെ ഗെയിം ഓഫ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

