athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

ലോല ചലച്ചിത്രമാകുന്നു

നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " ലോല ". പ്രശസ്‌ത സംവിധായകർ കെ.മധു, ബ്ലസി,...

നടുമുറ്റം മണിയറയാകും, മുല്ലപ്പന്തൽ നവോഢയും

സാംസ്കാരികംഡോ. കെ എസ്‌ കൃഷ്ണകുമാർവായിച്ചുതീരുമ്പോൾ ഭ്രാന്തെന്നേ നിങ്ങൾ പറയൂ എന്നറിയാം. എങ്കിലും എഴുതാതെ വയ്യ. കേൾക്കാൻ ആരുമില്ലാതാകുമ്പോഴാണു എഴുത്ത്‌...

ഉയിരെടുപ്പുകൾ

കവിത അജേഷ് നല്ലാഞ്ചിതീവണ്ടിച്ചക്രങ്ങൾക്ക് തലയില്ലാത്ത ഉടലുകളോട് തോന്നുന്ന പ്രണയത്തെക്കുറിച്ചാണ് 'ഉയിരെടുപ്പെന്ന' കവിത പറയാൻ ശ്രമിക്കുന്നത്നിസ്സഹായതയുടെ ചൂളം വിളികൾ ചെവി തുളയ്ക്കുകയും കൂട്ടിമുട്ടൽ മരീചികയെന്ന് പാളങ്ങൾ വരച്ചുകാട്ടുകയും ചെയ്യുമ്പോൾചുവന്ന പിടിയുള്ള ചങ്ങല വലിച്ച് ഈ...

റമദാൻ നിലാവിന്റെ വെട്ടം…

ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടിനവയ്ത്തു സൗമ ഗദിൻ അൻ അദാഇ....അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മേഘവർഷമായി വിരുന്നെത്തിയ വ്രതമാസത്തെ വരവേൽക്കാനെന്നോണം ഉമ്മാമ ചൊല്ലി തന്ന വാക്കുകൾ ഞങ്ങൾ...

“ഈദ് മുബാറക്”

നദീര്‍ കടവത്തൂര്‍സമയം ഏഴുമണിയോടടുത്തിട്ടേ ഉള്ളൂ. തക്ബീര്‍ മുഴക്കിക്കൊണ്ട് ആളുകള്‍ ഇടവഴിയിലൂടെ ഒഴുകാന്‍ ആരംഭിച്ചിരിക്കുന്നു. നേരം വൈകിയാല്‍ ഈദ്ഗാഹിന്റെ പുറത്ത്...

ചരിത്രവഴിയില്‍ വെളിച്ചമായ് ഒരാള്‍

'പനമ്പിള്ളി ഗോവിന്ദമേനോന്‍-ചരിത്രവഴിയിലെ ദീപശിഖ'എന്ന ജീവചരിത്രഗ്രന്ഥത്തിലൂടെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ എല്‍.വി . ഹരികുമാര്‍ പനമ്പിള്ളിയെ അനുസ്മരിക്കുന്നു....

ഒറ്റ നക്ഷത്രം

കവിത ബിജു ലക്ഷ്മണൻമറ്റൊരു ലോകം നെയ്യുന്നവരാണ് ഏകാകികൾ, അവിടെ കനൽചിന്തകളുടെ കുന്നിൻമുകളിൽ ബുദ്ധശിലകളായി തപം ചെയ്യുന്നു...താഴെ, താഴ്വാരങ്ങളിലേക്ക് നോക്കൂ മൗനങ്ങളിൽ നിന്നും ഭ്രഷ്ടായവർ പരിശുദ്ധ ജലത്തിൽ തത്തികുളിക്കുന്നു ബഹളങ്ങളാൽ ഒരു പ്രാർത്ഥന തീർക്കുന്നു...ഒറ്റപ്പെട്ട ദൈവം ശ്രീകോവിലിലും പള്ളി മിനാരങ്ങളിലും ഭയപ്പെട്ടൊതുങ്ങുന്നു....അപ്പോഴും ഇടിഞ്ഞ കുന്നിൻ മുകളിലേക്ക് കണ്ണും...

ഇന്ത്യൻ പ്രതിജ്ഞയുടെ അജ്ഞാത രചയിതാവ്

ഫാരിസ് നജംസ്കൂൾ അസ്സംബ്ലികളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രതിജ്ഞ ചൊല്ലൽ. സ്കൂൾ മുറ്റത്ത് ഒരു കൈ അകലത്തിൽ...

പൂക്കാനിടമില്ലാത്തൊരുവൾ

കവിത നന്ദന എസ്വേട്ടക്കാരന് സപ്തഋഷികളും കൂടി ഓതിക്കൊടുത്തത് എന്താണെന്നറിയാൻ അവൾ ഇനിയും കാത്തിരിക്കണം. കനത്തുപോയ കണ്ണീരിൽ തിരി മങ്ങിയാണ് കത്തുന്നത്. ഇരുട്ടിൻറെ ചൂരിനൊപ്പം മയക്കംഒളിച്ചോടി . പകലിന് തന്നെ...

‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’

സിനിമ നവീൻ കാംബ്രം'ലാലേട്ടൻ' എന്ന വിളി സർവ്വകലാശാലയിൽ പഠിച്ചപ്പോൾ ഉള്ളതല്ലേ? ഇത്ര കനം കുറഞ്ഞൊരു വിളി മലയാളത്തിൽ വേറൊരു നടനും...

ക്ലോസപ്പുകളിൽ ഒതുങ്ങാത്ത മൂന്നാം ലോകം

സിനിമ അനശ്വർ കൃഷ്ണദേവ്അതിജീവനം എന്നത് മനുഷ്യവംശത്തിന്റെ തന്നെ ചരിത്രത്തിൽ വളരെ നിർണായകമായ ഒരു ആശയമാണ്. ഒരു ആശയം ആയിരിക്കുമ്പോൾ തന്നെ...

അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്മ കലാ ഗവേഷണ പരിശീലന കേന്ദ്രം ആണ് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...