athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

സിനിമയുടെ ഗ്യാസ്ചേംബറോ കേരള ഫിലിം ചേംബർ?

പ്രതാപ് ജോസഫ്സിനിമയുടെ ടൈറ്റിൽ രജിസ്‌ട്രേഷൻ കേരള ഫിലിം ചേംബർ പുനരാരഭിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പത്രവാർത്തയാണ് ഈ കുറിപ്പിന് ആധാരം. ഒരു...

കോവിഡ് ഓർമ്മിപ്പിക്കുന്ന കാലങ്ങൾ

ഓർമ്മക്കുറിപ്പ് അനീഷ പികേവലമായൊരു സൂക്ഷ്മാണുവിനെ ഭയന്ന് മനുഷ്യരെല്ലാം മുറികളിൽ അടച്ചിരിയ്ക്കുകയാണല്ലോ. കൊറോണ ഭീതിയാണ് ഒരോരുത്തരിൽ നിന്നും വെപ്രാളമായി പുറത്തേയ്ക്ക് തെറിക്കുന്നത്‌....

കാപ്പർനോം (ലബനീസ് ചിത്രം)

ഷമൽ സുക്കൂർസിനിമയെ ആഴത്തിൽ കാണുന്ന ഏതൊരു വ്യക്തിയും ഒരിക്കലും മറക്കാത്ത ഒരു ചിത്രമായിരിക്കും കാപ്പർനോം എന്ന ലബനീസ് ചിത്രം.ലബനോണിലെ...

വാർത്തകളിൽ ആഘോഷിക്കപ്പെടുന്ന സ്ത്രീശരീരം

വിഷ്ണുപ്രസാദ്ആകാംഷ ഒരു വില്പന സാധ്യതയാണ് . ഒരു സമൂഹത്തിന്റെ ആവശ്യം ആ സമൂഹത്തിലെ ഓരോ വ്യക്തിയുടേയും കൂടിയാണ്. ആവശ്യങ്ങൾ...

അപർണ ചിത്രകം

എഴുത്തുകാരി കടമേരി | കോഴിക്കോട്1995 സപ്തംബര്‍ 16ന് കോഴിക്കോട് ജില്ലയിലെ കടമേരിയില്‍ ജനിച്ചു. അച്ഛന്‍ കെ വി രാമദാസ്‌, അമ്മ പ്രീതി...

പബ്ജി ഒരു ചെറിയ കളിയല്ല ! : പണം സ്വരൂപിച്ച് വിദ്യാർത്ഥികൾ

"നാടിനും വീടിനും ഉപകാരല്ലാണ്ട് ഏത് സമയോം ങ്ങനെ ഫോണും തോണ്ടി നടന്നോ" ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന മിക്ക...

ഋതുമതി

കഥ ആതിര കൃഷ്ണൻഎത്ര പെട്ടന്നാണ് എല്ലാം മാറിയത്. ഇന്നലെ വരെ പാറി പറന്നു നടന്നവൾ, പെട്ടന്നൊരു ദിവസം കൂട്ടിലടച്ച കിളിയെ...

സുധാകർ മംഗളോദയത്തിന് ആദരാഞ്ജലി നേരുന്നു

രമേഷ് പെരുമ്പിലാവ്എന്നെയൊരു വായനക്കാരനാക്കിയതിൽ കഥകളും നോവലുകളും ഇഷ്ടപ്പെടാൻ കാരണക്കാരനാക്കിയതിൽ വലിയ പങ്കു വഹിച്ച എഴുത്തുകാരൻ. പ്രൈമറി സ്കൂൾ കാലഘട്ടം...

ആടിത്തിമര്‍ത്ത ജീവിതം

അനഘ തെക്കേടത്ത്‌കണ്ണുകളില്‍ കൗമാരത്തിന്റെ‌ കുസൃതി, ചുണ്ടുകളില്‍ ബാല്യത്തിന്റെ‌‌ പുഞ്ചിരി, പ്രായത്തിന്റെ‌‌ അവശതകളും അപകടവും ഗുരുവിന്‌റെ പതിവ് സഞ്ചാരങ്ങളെ വീല്‍ചെയറില്‍...

എം ടി – തിരക്കഥാസുകൃതം

ഗിരീഷ് വർമ്മ ബാലുശ്ശേരിഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ എന്ന എഴുത്തുകാരൻ തന്നെയായിരുന്നു എന്നും ,ഇന്നും. അതിനേറ്റവും ഉത്തമ...

ചിമ്മിണിക്കടലിന്റെ പ്രസവം

കഥ വിദ്യ. കെമണ്ഡോദരി ടീച്ചർ ഉണർന്നു കിടക്കുകയായിരുന്നു. തണുപ്പിലേക്ക് കൂപ്പു കുത്തുന്ന രാത്രി ഒരതികായ പ്രതിമ പോലെ അവരുടെ കിടപ്പിലേക്ക്...

ചിത്രകാരി

കവിത ഡോ. അഞ്ജലി. എം. വിഡാവിഞ്ചിയുടെ അന്ത്യഅത്താഴച്ചിത്രത്തിനു താഴെയിരുന്ന് പഴയ ചിത്രകാരി ഉള്ളി അരിയുകയായിരുന്നു.പച്ചമുളക് നാലെണ്ണം വഴറ്റിയ സബോളയ്ക്ക്‌‌ മേൽ വിതറിയപ്പോഴവൾ പുതിയ നിറക്കൂട്ട് കണ്ടുപിടിച്ചു.താഴെ ആളിയ തീനാമ്പിന് ചുവപ്പ് പോരെന്ന്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...