കവിത
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
കവിതകൾ
പ്രണയദിനം കഴിഞ്ഞ് പിറ്റേന്ന് പകൽ
കെ എസ് കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ
ചവറുകൾ
ബാക്കിവാക്കുകൾ.
വിൽക്കാതെ
ആരും വരാതെ
കാത്തുകാത്തുറങ്ങിയവ
ഇനി കരയില്ലെന്ന്
മുഖം തുടയ്ക്കുന്നു.
ജീവിക്കാൻ
പ്രണയമൊന്നും വേണ്ടെന്ന്
കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച
കുരുവി പിറുപിറുക്കുന്നു.
വരുംവരുമെന്ന്
ഒടുക്കം
കണ്ണു വിളക്കായി മാറിയ
വേഴാമ്പലാണിപ്പോൾ
തലമുണ്ഡനം ചെയ്ത്
ഇതുവഴി
പുഴയുടെ
ഉള്ളിലേക്ക്...
കവിതകൾ
രണ്ടറ്റങ്ങൾ
കവിത
സമീർ പിലാക്കൽഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,ഇടക്കെന്നോ ഒരു അഗ്നിപർവത
സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ
ഒറ്റപ്പെടുത്തി,നിന്റെ ദ്വീപിൽ...
കവിതകൾ
വിപരീതങ്ങളുടെ ഐക്യവും സമരവും പ്രണയത്തിൽ
കവിത
എം. സി. സന്ദീപ്പാതിവഴിയിൽ പ്രണയം നഷ്ടപ്പെട്ട
ആണുങ്ങൾ പിന്നീടെന്തായിരിക്കും ചെയ്യുകയ്യെന്നോർത്തിട്ടുണ്ടോ...?!ഉറപ്പുള്ളടുത്ത കൊമ്പിലേയ്ക്കൊരു വാനരച്ചാട്ടം നടത്തി തലമാന്തി ഊറിച്ചിരിയ്ക്കും ചിലർ.പ്രതികാരത്തിന്റെ മുനമൂർച്ചകൾ
അവളുടെ...
കവിതകൾ
തലക്കെട്ട്
കവിത
സംഗീത് സോമൻവരികൾക്കൊന്നും
ഒരു ബന്ധം ഇല്ലെന്നു
പരാതി കേട്ട് തുടങ്ങിയിട്ട്..
കാലം കുറച്ചായി.........തലകെട്ടിനെ കുറിച്ചാണ്
മുഖ്യ ചർച്ച..
തലക്കെട്ടാണത്രെ..
തുടർന്നുള്ള വരികളെ ഒക്കെയും അന്വർഥമാക്കുന്നത്..പഴി കേട്ട് പഴി...
കവിതകൾ
ചില്ലു റാന്തൽ
ചന്ദന എസ് ആനന്ദ്നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ.
പുതുമയേതുമില്ല.
കണ്ടു പഴകിയത്.
ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ
തുടച്ചു മിനുക്കിയെടുത്തത്.
തിളങ്ങുന്നതല്ല.
പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി...
കവിതകൾ
വെറുക്കപ്പെട്ട ചിലത്
അരുണ വിജയൻഞാനെന്റെ,
തലച്ചോറിനുള്ളിലടക്കം ചെയ്‌ത ഏഴു പുരുഷന്മാരുണ്ട്.!
ചിലരെന്നെ ഉപേക്ഷിച്ചവരാണ്,
ചിലരെ ഞാനും..
അവർക്ക് ആത്മാവുണ്ടായിട്ടില്ല,
ശരീരം മാത്രം..
അവരഴുകിയിട്ടുമില്ല..
അതുകൊണ്ട്, എനിക്കവരെ തീരെ ഭയവുമില്ല..
ഞാനവരുടെ ശ്മശാനത്തിലിരുന്ന്,
അവരെനിക്കെഴുതിയ കത്തുകൾ...
കവിതകൾ
വംശനാശ മുനമ്പിലെ മനുഷ്യ വംശം
ചാഴ്സ് ബുകോവ്സ്കിയുടെ Dinosauria,We എന്ന കവിതയ്ക്ക് സനൽ ഹരിദാസ് നിർവഹിച്ച പരിഭാഷഇതുപോലെ ജനിച്ചു.
ഇതിനകത്തേക്ക്.
മരമുഖങ്ങൾ പുഞ്ചിരിക്കും പോലെ,
ശ്രീമതി മരണം പൊട്ടിച്ചിരിക്കും...
കവിതകൾ
ഒറ്റച്ചോദ്യം
കെ എസ് കൃഷ്ണകുമാർനേരത്തെയെത്തി.
താക്കോൽ
അവളുടെ കയ്യിലാണ്.താഴിട്ട് പൂട്ടിയ പടിവാതിലഴികൾ
പിടിച്ചങ്ങനെ
നിൽക്കുമ്പോൾ
പൊടുന്നനെ
തെറിച്ചുപോയി
ചിന്തയുടെ
ഒരു ചുഴലിയിൽ
വർഷങ്ങൾ
മുന്നിലേക്ക്.വീടിനുമുന്നിൽ
അന്യനായി
ആത്മാവായി
വന്നു നിൽക്കുന്നതുപോലെ,
അകത്തേക്ക്
കടക്കാനാകാതെ
ജീർണ്ണിച്ച
ചീർത്ത
ചിതലരിച്ച
വീടും
മുറ്റവും
ഓർമ്മകളും
മണങ്ങളും
തിങ്ങിനിറഞ്ഞ്
നനയ്ക്കാതെ
ഉണങ്ങിപ്പോയ ചെടികളും
പുരപ്പുറത്തോളം
വളർന്ന് അധികാരം കാണിച്ച് ചുറ്റുമുലാത്തുന്ന പുല്ലുകളും
മദ്യപിച്ച് നെഞ്ചുയർത്തി...
കവിതകൾ
അകത്ത് കിടന്നാണയാൾ മരിച്ചത്
നവീന പുതിയോട്ടിൽ
എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല...നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര...
കവിതകൾ
എന്റെ നാമത്തിൽ
എം. ജീവേഷ്
പോകാൻ പറയൂ
ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്.
ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ..
വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്,
അതെന്റെ കുഞ്ഞിന്റെയോ
അമ്മയുടെയോ...
കവിതകൾ
പെട്രോൾ പമ്പിരുന്നിടം വില്പനക്ക്
വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത്
ഫോണിൽ കണ്ട പരസ്യമാണിത്
"പെട്രോൾ പമ്പിരുന്നിടം വില്പനക്ക്"
അവിടെയിനി വേണ്ടതു മൊബൈൽടവറാണ്.
ഫൈവ് ജി ക്ക് സ്പീഡ് പോരാ.!
അലാറമെന്നോണം ശബ്‌ദിച്ച
'ബുദ്ധികൂടാനുള്ള...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

