troll kavithakal
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
SEQUEL 77
ട്രോൾ കവിതകൾ – ഭാഗം 31
വിമീഷ് മണിയൂർ
കാക്കയും കാടും
കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...
SEQUEL 76
ട്രോൾ കവിതകൾ – ഭാഗം 30
വിമീഷ് മണിയൂർ
x
കാക്കകളുടെ കൂട്ടത്തിൽ X എന്നാണ് എൻ്റെ പേര്. പേര് മാറ്റണമെന്നുണ്ട്. സുൽഫത്ത് എന്നാണ് കണ്ടു വെച്ച പേര്....
SEQUEL 75
ട്രോൾ കവിതകൾ – ഭാഗം 29
വിമീഷ് മണിയൂർ
ബസ്റ്റാൻ്റ്മഴ പെയ്തപ്പോൾ നഗരം ഒഴുകിപ്പോയി. ആളുകൾ പിന്നാലെ പാഞ്ഞ് വീടുകളും പീടികകളും ഷോപ്പിങ്ങ് മോളുകളും എടുത്ത് പുറത്തേക്കോടി....
SEQUEL 74
ട്രോൾ കവിതകൾ – ഭാഗം 28
വിമീഷ് മണിയൂർ
പുട്ട്പുട്ടിനെ അതിൻ്റെ കുറ്റിയിൽ അധികകാലം പിടിച്ചുകെട്ടാൻ ആർക്കുമാകില്ല. തിന്നാനായ് തുറന്നുകൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്ന പുഴുങ്ങിയ പഴമോ കടല, ചെറുപയർ...
SEQUEL 73
ട്രോൾ കവിതകൾ – ഭാഗം 27
വിമീഷ് മണിയൂർ
ഇൻസ്റ്റലേഷൻവീട്ടിനു പുറത്ത് നിർത്തിയിട്ട കാർ എടുത്ത് ഉരുട്ടി അടുക്കളയിൽ കൊണ്ടു വെച്ചു നോക്കൂ. കോഴികളെ കെട്ടിത്തൂക്കി, സ്ഥിരമായ്...
POETRY
ട്രോൾ കവിതകൾ – ഭാഗം 26
വിമീഷ് മണിയൂർ
ഒരില
ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ...
POETRY
ട്രോൾ കവിതകൾ – ഭാഗം 25
വിമീഷ് മണിയൂർ
പാട്ട്
ആകാശവാണിയിൽ നിന്ന് പറത്തി വിട്ട യേശുദാസിൻ്റെ ഒരു പാട്ട് ഒരു റേഡിയോ കണ്ടുകിട്ടാതെ ചുറ്റിത്തിരിഞ്ഞ് വിയർത്ത് ഒരു...
SEQUEL 70
ട്രോൾ കവിതകൾ – ഭാഗം 24
വിമീഷ് മണിയൂർമുതൽമുടക്ക്
കുടിക്കാനുള്ള വെള്ളം എടുത്തു വെയ്ക്കുക, ചുറ്റുമുള്ളവർക്ക് ഉമ്മ കൊടുക്കുക, ലൈറ്റ് ഓഫാക്കുക, ഫാൻ ഇടുക തുടങ്ങി ജീവിച്ചിരിക്കുന്നവർ...
SEQUEL 69
ട്രോൾ കവിതകൾ – ഭാഗം 23
വിമീഷ് മണിയൂർഒരു കാടിന് എങ്ങനെ ഒറ്റക്കിരിക്കാനാവുംഒറ്റക്കിരിക്കുന്നു എന്ന് തോന്നരുത് ഒരു മരവും. വന്നു പോകുന്നു പക്ഷികളും കാറ്റുകളും മണങ്ങളും...
POETRY
ട്രോൾ കവിതകൾ – ഭാഗം 21
വിമീഷ് മണിയൂർ
ഡൗൺലോഡ്
ഒരു പരുന്ത് അതിന് വേണ്ട കാര്യങ്ങൾ മാത്രം ഡൗൺലോഡ് ചെയ്യുന്നു. ഒരു കോഴി അതിന് വേണ്ട കാര്യങ്ങൾ...
SEQUEL 66
ട്രോൾ കവിതകൾ – ഭാഗം 20
വിമീഷ് മണിയൂർ
പുകവലി ആരോഗ്യത്തിന് നല്ലതാണ്
ഒരു പുസ്തകത്തിലെ മുപ്പത്തിയാറാമത്തെ പേജിൽ നിന്ന് ഒരു വാക്ക് അടുത്ത പേജിലേക്കും അതു കഴിഞ്ഞ്...
SEQUEL 62
ട്രോൾ കവിതകൾ – ഭാഗം 16
വിമീഷ് മണിയൂർ
മരിച്ചു പോയിരിക്കുന്നുരസകരമായ ഒന്ന് ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നു. പ്ലാവുള്ള കണ്ടിയിൽ കുഞ്ഞിരാമൻ മരിച്ചു. കുഞ്ഞിരാമന് മുമ്പും പിമ്പും എന്ന്...
Latest articles
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...