ട്രോൾ കവിതകൾ – ഭാഗം 31

0
196

വിമീഷ് മണിയൂർ

കാക്കയും കാടും

കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാട് കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക

ഒരു കാടും കുറെ കാക്കകളുമായിരുന്നു.

കാട് ഇപ്പോൾ കാണാനില്ല.

സദ്യ

ചോറിൻ്റെ നടുവിൽ ചെറിയ കുഴിയുണ്ടാക്കുന്നു. നടുവിൽ സാമ്പാറൊഴിക്കുന്നു. തൊട്ടടുത്ത് താരതമ്യേന ചെറിയ ഒരു കുഴിയിൽ കാളൻ ഒഴിച്ച് സൂക്ഷിക്കുന്നു. ഇലയുടെ വലതുവശത്ത് ഉപ്പ്, ഉപ്പേരി, അച്ചാറ്, ഓലൻ, അവിയൽ, കൂട്ടുകറി, പച്ചടി, വറുത്ത കായ്, നെയ്, ശർക്കര, പുളിയിഞ്ചി, പപ്പടം, പഴം, ഇഞ്ചിക്കറി എന്നിവയും പല ക്രമത്തിൽ നിലയുറപ്പിച്ചിക്കുന്നു. ഇലയുടെ പുറത്ത് ഒരു ഗ്ലാസ് വെള്ളവും രണ്ട് ഗ്ലാസ് പായസവും ചെറിയ ഗ്ലാസ് തൈരും മറ്റൊരു ഗ്ലാസ് രസവും ധൈര്യത്തിനുണ്ട്.

മറന്നു പോയി.

എങ്ങനെയാണ് ഉണ്ണേണ്ടത്?


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here