The arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 36
ഭൂമിയിലെ ഒച്ചകൾ
കവിത
അജിത് പ്രസാദ് ഉമയനല്ലൂർ
ഭൂമിയിലേക്കൊന്നു
കാതുകൂർപ്പിച്ചാൽ
നാരിനോളം പോന്ന
ചില ഒച്ചകൾ കേൾക്കാം.
കാതിന്റെ
ദിശമാറും തോറും
ഒച്ചകളുടെ കയറ്റിറക്കങ്ങൾ
കൂടിയും കുറഞ്ഞുമിരിക്കും.
പുല്ലുകൾക്കിടയിലേക്ക് നോക്കിയാൽ
വരിതെറ്റാതെ നീങ്ങുന്ന ഉറുമ്പുകളുടെ,
പുല്ലുകളുടെ
ഭൂമിയിൽ...
PHOTO STORIES
നേർച്ച
ഫോട്ടോ സ്റ്റോറി
സുർജിത്ത് സുരേന്ദ്രൻകോഴിക്കോട് ബീച്ചിന്റെ തെക്ക് ഭാഗത്തുള്ള ഇടിയങ്ങര എന്ന പ്രദേശത്ത് 'ഷേക്ക് മസ്ജിദ് പള്ളിയിൽ വർഷങ്ങളായി നടന്നു...
SEQUEL 36
“കാതോര്‍ത്തു നില്‍ക്കുക” – ജീവിതത്തിന്‍റേയും പൊരുളിന്‍റേയും നട’വരി’കള്‍
ലേഖനം
ശ്രീജയ സി.എംകവിത എല്ലാ കാലത്തും ജീവിതത്തിന്‍റെ അനിശ്ചിതത്വങ്ങളെ, വഴികളെ, വ്യക്തിപരമോ സാമൂഹികമോ ആയ ജൈവികതയെ പിന്തുടരുന്നുണ്ട്. അവനവന്‍റെ/അവളുടെ നിലനില്പിന്‍റെ...
SEQUEL 36
തണുത്ത വൈകുന്നേരത്ത്
കവിത
ഗായത്രി സുരേഷ് ബാബുവളരെയേറെ സ്നേഹത്തോടെ അയാളൊരിക്കൽ മാത്രമേ എന്നെ തൊട്ടിട്ടുള്ളു.
തീവ്രമായ ഒറ്റപ്പെടലനുഭവിക്കുന്നതിനാൽ അയാളെ കാണാനായി ഞാൻ പോയ...
SEQUEL 36
സ്വാലിഹ : നല്ല നാളേയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ.
ലേഖനം
അനുശ്രീ കണ്ടംകൈന്യൂ വേവ് ഫിലിം സ്കൂൾ, കാലിക്കറ്റ് വിധ്യാർഥിയായ അമൽ ആധിത് എൻ ടി സംവിധാനം ചെയ്ത 15...
SEQUEL 36
സദാചാരം : ജാതിയും യുക്തിബോധവും കേരള സമൂഹത്തിൽ
ആദിത്യൻസമൂഹത്തിലെ പെരുമാറ്റങ്ങളെ നിർണയിക്കുന്ന ഔപചാരികമോ അനൗപചാരികമോ ആയ നിയമങ്ങളാണ് സദാചാരങ്ങൾ. ആധുനിക സമൂഹത്തിൽ ഇവ പ്രധാനമായും ഭരണഘടനയുടേയോ നിയമസമഹിതയുടെയോ...
ART
ECHOES OF THE ABSOLUTE : Painting Exhibition by Deepak Poulose Rupsa Kundu
As defined by Christian theology, humanness is a matter of imperfection, a legacy of...
SEQUEL 35
“നിങ്ങൾ ദൈവമായിരുന്നെങ്കിൽ വസ്ത്രത്തെക്കുറിച്ചോർത്ത് ലജ്ജിച്ചേനേ” * 1
കഥ
വി എസ് അജിത്ത്
രജനീകാന്തും ഐശ്വര്യാറായിയും മ്മടെ ചാലക്കുടിക്കാരനും അഭിനയിച്ച 'യന്തിരൻ' എന്ന ചിത്രം കണ്ട് മടങ്ങിവന്ന...
SEQUEL 35
കോടതിയും ധർമശാസ്ത്രങ്ങളും
ലേഖനം
ഡോ. ടി എസ് ശ്യാംകുമാർഇന്ത്യൻ സമൂഹ്യ ജീവിതത്തെ കാലങ്ങളായി നിയന്ത്രിച്ച് നിർണയിച്ചു പോരുന്ന വ്യവസ്ഥാ പാരമ്പര്യക്രമമാണ് ധർമശാസ്ത്രങ്ങൾ. അത്...
SEQUEL 35
കണക്കെടുപ്പ്
കവിത
അരുൺജിത്ത്ഒറ്റയിരുപ്പിൽ എഴുതി തീർത്ത കവിതയാണ്,(അമ്മ)വരച്ചിടാൻ അധികമില്ലല്ലോ..?ഇന്നലെയും മിനിഞ്ഞാന്നും,ഇനി നാളെയും എല്ലാംഒരേ പഴന്തുണി മണംകെട്ട് വീർത്ത് പല്ലിളിച്ചു നിൽക്കുന്നു.ഉമ്മറത്തെ വൈക്കോൽക്കുണ്ടവട്ക്കോറത്തെ...
SEQUEL 35
കാട്ടുപ്പൂച്ച
കവിത
സുകുമാരൻ ചാലിഗദ്ധആകാശ പുഴയും
പുഴക്കര നിഴലും
മണ്ണിനെ മണവാട്ടിയാക്കി
മഴപോലെ മണവാളനാടി ...വരയിട്ട മൈലാഞ്ചി ചന്തും
കുറിതൊട്ട പൂവാക പൂവും
മലനാട്ടിൽ കൊറെയുണ്ട്
മരക്കുറ്റി കാറ്റുണ്ട്
നിലം മെഴുകാൻ...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

