The arteria
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 43
സെലിബ്രേഷൻ
കഥ
രജീഷ് ഒളവിലംഓഫീസിൽ നിന്നും ഇറങ്ങുമ്പോ ഓർമ്മയുണ്ടായിരുന്നതാണ്. അതിനിടക്ക് കൂൾ കഫേയിൽ കയറി ഐസ് ക്രീമും ഡെസേർട്ടും വാങ്ങുന്ന തിരക്കിൽ...
SEQUEL 42
ബഗൗഡിയിലെ പതിനൊന്ന് മരണങ്ങൾ
കഥ
ജെ. വിഷ്ണുനാഥ്2016 മാർച്ച് 18, പുലർച്ചെ 6 മണിബൗഡി ഗ്രാമം ഏതാണ്ട് ഉണർന്നുതുടങ്ങിയിരിക്കുന്നു. ചരൺസിംഗ് പതിവിലും താമസിച്ചാണ് പാൽ...
SEQUEL 42
നോട്ടപ്പൂവ്
കവിതരാജന്‍ സി എച്ച്എന്‍റെ തോട്ടത്തില്‍
വിടരാത്ത ഒരു പൂവായിരുന്നു
അവള്‍.അവള്‍ വിടരുമെന്ന്
കാണുന്ന ചെടികളെയൊക്കെയും
വെള്ളമൊഴിച്ചും വളമിട്ടും
അണുക്കളെയോടിച്ചും
പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു.
വിടര്‍ന്നതൊന്നുമെന്നാല്‍
അവളായില്ല.നിറത്തിലോ മണത്തിലോ
രൂപഭംഗിയിലോ
ഒന്നുമവളായില്ല.അങ്ങനെയാണെന്‍റെ
കാന്‍വാസിലവളെ
പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍.
നിറത്തില്‍...
SEQUEL 41
ഭഗവദ്ഗീത പാഠപുസ്തകമാവുമ്പോൾ
ലേഖനം
ഡോ. ടി. എസ്. ശ്യാംകുമാർഭഗവദ്ഗീത സ്കൂൾവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു എന്നുള്ള വാർത്ത പുറത്തു...
SEQUEL 41
അവൾ
കവിത
സുനിബാറിൻ്റെ
ഇരുണ്ട
വെളിച്ചത്തിൽ
ഒറ്റക്കിരിക്കുന്ന
ഒരുവനെ
തിരഞ്ഞപ്പോഴാണ്
കണ്ണുകളയാളിൽ
ഉടക്കിയത്.
ഒരേ ബ്രാൻഡിൻ്റെ
സൗഹൃദക്കുമിളകൾ
ഞങ്ങൾക്കിടയിൽ
അതിർത്തികളെ
പൊട്ടിച്ചു കളഞ്ഞു
അയാൾ
പറഞ്ഞുതുടങ്ങി
ഞങ്ങൾ
പ്രണയത്തിലാണ്
ഓരോരാത്രിയിലും
അവളുടെ
ഉടലിൻ്റെമണം
ഓരോ
പുരുഷൻ്റെയാണെന്ന്
അവളെന്നോട്പറയും.
എങ്കിലും
ഞങ്ങൾ
പ്രണയിച്ചുകൊണ്ടേയിരുന്നു.
ചുമന്നചുണ്ടുള്ളവളെ
ഒരിക്കലുമെനിക്ക്
ചുംബിക്കണമെന്ന്
തോന്നിയിട്ടില്ല
ഉമ്മകൾ
പ്രണയത്തിൻ്റെ
അടയാളമെന്ന്
ഞങ്ങളെവിടെയും
വായിച്ചിരുന്നില്ല.
ഉടലുതൊടാതെ
ഉള്ളറിഞ്ഞപ്പോൾ
ഒരു ദിവസം
അവൾ പറഞ്ഞു
ഉടലാണ്
വില്പനക്ക്
കടലുകടന്ന്
ചന്തയിൽചെല്ലണം
ഇനിയില്ലെന്നുറപ്പിച്ച്
തിരിച്ചുവരണം.
മറന്നുപോയ
ജീവിതങ്ങളെ
വിളക്കിച്ചേർക്കണം
സ്വയമറ്റുപോയ
ചങ്ങലയാണെങ്കിലും.
ഞങ്ങളിപ്പോൾ
കാത്തിരിപ്പിലാണ്
ഉടലുതിന്നാത്ത
പ്രണയത്തിൻ്റെ
മധുനുകരാൻ.
വേച്ചു വേച്ച്
പടികളിറങ്ങുന്ന
അയാളുടെ
കണ്ണിൽ
പ്രണയമുണ്ടായിരുന്നു
ഒരിക്കലും
മരിക്കാതിരിക്കാൻ.
...
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
SEQUEL 41
നമ്മളെ കണ്ടെടുക്കുന്ന നേരങ്ങൾ
കവിത
ജിഷ്ണു കെ.എസ്''മഴവിൽ പുരികങ്ങൾ ഉയർത്തി
ആമ്പൽക്കണ്ണുകൾ വിടർത്തി
മാതളച്ചാർ പുരട്ടിയ ചുണ്ടുകളിൽ
എണ്ണമറ്റ ചുംബനങ്ങൾ ചേർത്ത്
നീയെന്നെ ചാലിച്ചെടുത്തു"(ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്പോടെക്കിലെ അജ്ഞാത...
SEQUEL 41
നിറയെ മുള്ളോളുള്ളയിടം
കവിത
ജാബിർ നൗഷാദ്1സായഹ്നത്തിനു വിയർപ്പിന്റെ
ഗന്ധമുള്ള രാജ്യത്ത്
നിഴലുകൾ കടലിലേക്ക് നീളുന്നു.
ഒരേ ചായങ്ങളിൽ
മനുഷ്യരെയാകാശം
പെറുക്കി വെക്കുന്നു.
പരസ്പരം ഉരുമിയുരുമി
ബസ്സുകളിൽ നിന്നും ബസ്സിലേക്ക്
വെയില് നീങ്ങുന്നു.
സ്ത്രീകളുടെ...
SEQUEL 41
അമാനപുരത്തെ വിശേഷങ്ങൾ
കഥ (ബാലസാഹിത്യം)
സരിത വർമ്മ ആർ.
ഒരിടത്തൊരിടത്ത് അമാനപുരം എന്നൊരു രാജ്യമുണ്ടായിരുന്നു. അവിടത്തെ രാജാവായിരുന്നു ബുദ്ധികേശ്വരൻ. മരമണ്ടനായിരുന്നു അദ്ദേഹം....
SEQUEL 41
ചുവപ്പുകാര്‍ഡ്
കഥ
മുർഷിദ് മോളൂർആവര്‍ത്തനകാലത്തിനിടക്ക് വേരുണങ്ങിയ ഗുല്‍മോഹറുകളെപ്പോലെ, പലപ്പോഴും അവഗണിക്കപ്പെടാറുള്ളത് ശീലമായതുകൊണ്ട് എനിക്കിപ്പോഴുമൊരു മാറ്റവുമില്ല. എന്തിനും കൂടെ നില്‍ക്കുന്നൊരു കാലം വരാനുണ്ടെന്ന്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

