HomeTagsThe arteria

The arteria

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
spot_img

ബ്രാഹ്മണിസം സൃഷ്ടിച്ച ദോഷങ്ങള്‍ക്ക് ബൗദ്ധ ധമ്മം മുന്നോട്ടു വയ്ക്കുന്ന പ്രതിവിധികള്‍

ജാതിവ്യവസ്ഥ എന്ന ബ്രാഹ്മണിക്ക് വൈറസ്: പ്രതിവിധി ബുദ്ധമതമോ ? ഭാഗം -3അജിത് വാസുസാഹോദര്യഭാവം (fraternity) എന്ന മൂല്യം, ജാതിവ്യവസ്ഥ...

ട്രോൾ കവിതകൾ ഭാഗം – 7

വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ...

ഗൂഗിൾ മാപ്പിൽ ഇല്ലാത്തയിടങ്ങൾ

കവിതധന്യ ഇന്ദുചിലപ്പോൾ പൊടിഞ്ഞുടഞ്ഞും മറ്റു ചിലപ്പോൾ കുതിർന്നുതിർന്നും ഞാൻ കാണാമറയത്തിരിക്കുന്നുഅപ്പോഴെല്ലാം പുതുമുളകൾ പൊട്ടിയ ശരീരം അസ്വസ്ഥപ്പെടുന്നു ഞാവൽക്കണ്ണുകളിൽ കാമം നിറഞ്ഞും വീഞ്ഞുമണമുള്ള ചുണ്ടിൽ പ്രേമം നിറഞ്ഞും ഉള്ളിൽ കനലെരിഞ്ഞും വെപ്രാളപ്പെടുന്നുഏതോ ഒരിന്നലെയിലെ കൊലുസിളക്കങ്ങൾ മുറിപ്പെടുത്തുന്നു ജനലിനപ്പുറം നീയുണ്ടോ - യെന്ന് സന്ദേഹപ്പെട്ടും പുതിയൊളിയിടങ്ങൾ തേടിയും എഫ്ബി...

ജിറാഫ്

കഥഷെമീർ പട്ടരുമഠംഭൂമിയെക്കാൾ വലുതും മനുഷ്യനെക്കാൾ മെലിഞ്ഞതുമായ മൃഗത്തിന്റെ രണ്ടുകാലുകൾ സൂര്യനെയും ചന്ദ്രനെയും ചവിട്ടിത്താഴ്ത്തി മുൻപോട്ട് കുതിച്ചു..ഓരോ കാലടിയിലും ഓരോ...

നിശ്ശബ്‌ദത, പാലിക്കപ്പെടേണ്ട ഒന്നല്ല

കവിതസുജിത്ത് സുരേന്ദ്രൻശബ്ദങ്ങളുടെ കോലാഹലത്തിനുള്ളിലും വായ് മൂടിക്കെട്ടിയ നിശ്ശബ്ദത പടർന്നു പന്തലിച്ചു നിൽക്കുന്നുഅതിൻ ചുവട്ടിലാണ് നമ്മളൊരുമിച്ച് തണലെന്ന പേരിൽ വെയിലിനെ ഭയന്നിരുന്നത്.തുടലിട്ട ഉടലിന്റെ കൂട്ടിലാണ് നാം കടമയെന്ന പേരിൽ വാലാട്ടിനിന്നത്.എത്ര കഴുകിയിട്ടും മങ്ങാത്ത കറയുടെ വെറുപ്പിലാണ് നാം കറുപ്പെന്നും, വെളുപ്പെന്നും രണ്ടായ് മാറിയത്.നീയോർക്കുക...

ഐലൻഡ് ഓഫ് ലൗ – ഭാഗം 4

നോവലെറ്റ്അഞ്ജലി മാധവി ഗോപിനാഥ്മാർഗരറ്റ് ചുറ്റും നോക്കി, മാർഗരറ്റിനെ പോലെ ക്ലമന്റും റോഡ്രിഗസിനെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് നിശബ്ദതയേ ഭേദിച്ചു...

മെല്ലെ മെല്ലെ എല്ലാമെല്ലാമാവുന്നവരുടെ കഥ

ഗസൽ ഡയറി -2മുർഷിദ് മോളൂർറഫ്‌ത റഫ്‌ത വോ മെരേ ഹസ്തി കാ സാമാൻ ഹോ ഗയേ.. ഉസ്താദ് മെഹ്ദി ഹസൻ സാബ്, പ്രണയത്തിൻറെ...

നഷ്ടസ്വര്‍ഗത്തിലേക്ക് വീണ്ടും

ഗസൽ ഡയറി -1മുർഷിദ് മോളൂർമുറിവുകള്‍ക്ക് മരുന്ന് തേടിയുള്ള സഞ്ചാരത്തിനിടക്ക്, അനുഗ്രഹം പോലെ കാതിലേക്കു കയറിവരുന്ന പ്രിയപ്പെട്ട പാട്ടുകളെപ്പറ്റിയാണ് പറയാനുള്ളത്....

ക്ഷമയുടെ മിന്നൽ വേരുകൾ

ഫോട്ടോ സ്റ്റോറിഡോ: ബിജു സീ.ജിചിത്രങ്ങൾ പകർത്തുന്നതിൽ സമയത്തിന് എത്രമാത്രം വിലയുണ്ടെന്ന അറിവാണ് എന്നെ മിന്നൽ ചിത്രങ്ങൾ എടുക്കാൻ കൂടുതൽ...

ബുദ്ധനും ധമ്മവും എങ്ങിനെ സമൂഹത്തില്‍ സാഹോദര്യം സംജാതമാക്കും?

ജാതി വ്യവസ്ഥ എന്ന ബ്രാഹ്മണിക് വൈറസ്: പ്രതിവിധി ബുദ്ധമതമോ? ഭാഗം -2അജിത് വാസു'സാഹോദര്യം' അഥവാ Fraternity ആണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്...

ഒന്നും ഒന്നും നൂറ്

കഥഡോ. മുഹ്സിന. കെ. ഇസ്മായിൽഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പിലൊരൊറ്റ ശ്വാസത്തിൽ വായിച്ചു തീർത്ത അധ്യായമാണ് സുകുമാരക്കുറുപ്പിൻറേത്. ഇരുപത്തിയഞ്ചു വർഷം...

മണ്ണറിഞ്ഞ പാട്ടുകള്‍ (പോള്‍സണ്‍ താണിക്കല്‍)

വായനഅജയന്‍ വലിയപുരയ്ക്കല്‍ജീവന്റെ ആധാരം ഹരിതകമാണല്ലോ. മണ്ണിന്റെ മനസ്സറിഞ്ഞവര്‍ക്കാണ് പച്ചപ്പ്‌ ഉണ്ടാക്കാന്‍ കഴിയുക. മണ്ണിലും മനസ്സിലും അത് സാധ്യമാണ്. ജീവന്‍...

Latest articles

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...