arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
POETRY
നിലാവ് പൊള്ളുന്നത്
കവിത
നവീൻ ഓടാടാൻ
രാത്രിയെ നേരിടുക പ്രയാസകരമാണ്
പ്രപഞ്ചത്തിലേ ഇരുട്ടെല്ലാം
ആത്മാവിലേക്ക് പ്രവഹിക്കപ്പെടുംശൂന്യത അപ്പോൾ
ചുറ്റും കനത്തു പെയ്യുന്ന മഴയാകുംസ്വപ്‌നങ്ങൾ ഒക്കെയും
ഉറക്കത്തെ ഉണർത്തി കിടത്തുംകണ്ണുകൾ മുറുക്കി...
SEQUEL 78
‘കൊലമുറി’ : ജീവിതസമരങ്ങളുടെ നേർക്കാഴ്ച
വായന
കൃഷ്ണകുമാര്‍ മാപ്രാണം
(രാജേഷ് തെക്കിനിയേടത്തിൻ്റെ കൊലമുറി എന്ന നോവലിനെക്കുറിച്ചുള്ള വായന )അപൂർവമായിട്ടുള്ള കുറേ ഭൂപ്രദേശങ്ങളും, പ്രകൃതി ഭംഗിയും, ജനജീവിതങ്ങളും കാണിച്ചു...
SEQUEL 78
ബസ് വരാനായി കാത്തു നിൽക്കുമ്പോൾ
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
കാലം ഡിസംബർ രണ്ടായിരം. സായംസന്ധ്യ. അംബര ചെരുവിൽ പ്രകൃതിയുടെ ചിത്രകാരൻ വർണ്ണവിസ്മയങ്ങൾ വിതച്ച് കളമൊഴിയാനുള്ള തിരക്കിലായിരുന്നു. അകലെ...
Global Cinema Wall
Wild Tales
Film: Wild Tales
Director: Damien Szifron
Year: 2014
Language: Spanishഇന്നൊരു ആന്തോളജി പരിചയപ്പെടാം. ആറ് കഥകളടങ്ങുന്ന ഒരു അര്‍ജന്റീനിയന്‍ സിനിമയാണിത്....
SEQUEL 78
ട്രോൾ കവിതകൾ – ഭാഗം 32
വിമീഷ് മണിയൂർ
ഗിരീഷും ജിതേഷും രജീഷും
ഗിരീഷും ജിതേഷും രജീഷും ഒരേ മരത്തിൻ്റെ വേരുകളായിരുന്നു. വേനൽക്കാലത്ത് വെള്ളം തേടി മൂന്നു ദിക്കുകളിലേക്ക്...
REVIEW
റോൾഡ് ഗോൾഡ്
സിനിമ
അജു അഷറഫ്
നിങ്ങളൊരു പാചകക്കാരനാണെന്ന് കരുതുക. ഏറെപ്പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സദ്യക്ക്, ഒരു വിഭവത്തിൽ പരീക്ഷണം നടത്താൻ നിങ്ങൾ തീരുമാനിക്കുന്നു....
SEQUEL 77
കഥ (കള്ളൻ) വന്ന വഴി
കവിത
ജാബിർ നൗഷാദ്ഇരുന്നിരുന്ന് മുഷിഞ്ഞപ്പോ കീഴേകാവിലെ
പോതിക്കൊരു കത്തെഴുതാന്നോർത്തു.
സോദരിക്ക് സുഖമല്ലേന്ന് ചോദിച്ചിട്ട് വെട്ടി.
വെട്ടീം തിരുത്തീമൊപ്പിച്ചൊരെണ്ണം ഒപ്പിട്ട്
സ്റ്റാമ്പൊട്ടിച്ച് കാവിലന്തി വീണപ്പോഴാരും
കാണാതെ വഞ്ചീകൊണ്ടിട്ടു. പിച്ചിക്കൊ-
പ്പമൊരഞ്ചാറ്...
SEQUEL 77
കർത്താവിന്റെ മണവാട്ടി
കഥസൈനബ
മൊബൈൽ ഫോൺ ചത്ത് മങ്ങാൻ ഇനി ഒരു ശതമാനം നിരക്കിന്റെ ചുവന്ന സിഗ്നൽ മാത്രം. വീഡിയോ കണ്ട് തീരാൻ...
SEQUEL 77
ട്രോൾ കവിതകൾ – ഭാഗം 31
വിമീഷ് മണിയൂർ
കാക്കയും കാടും
കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക കാക്ക...
Global Cinema Wall
Ma Rainey’s Black Bottom
Film: Ma Rainey's Black Bottom
Director: George C. Wolfe
Year: 2020
Language: Englishഅതിപ്രശസ്തയായ ഒരു ബ്ലൂസ് സിംഗറായിരുന്ന മാ...
SEQUEL 77
ഡിസംബർ ആറ്
കവിത
സതീഷ് കളത്തിൽഅഹങ്കാരികളായ
പിക്കാസുകൾക്ക്,
ഭ്രാന്തിളകിയ
അലവാങ്കുകൾക്ക്,
ആക്രോശിക്കുന്ന
തൂമ്പക്കൈകൾക്ക്
ചരിത്രഭൂപടങ്ങളെ
മാറ്റിവരയ്ക്കാൻ
എളുപ്പം സാധിക്കുമെന്നു
തെളിയിച്ച,
ഉളുപ്പ് കലർന്ന ചരിത്രം
പിറന്ന ദിനം;
ഡിസംബർ ആറ്..!* അലവാങ്ക്= കമ്പിപ്പാരആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ...
SEQUEL 77
അഗ്നിചിറകും ഞാനും
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
ബംഗളുരുവിലെ ദേവനഹള്ളി വിമാനത്താവളത്തിനടുത്തുള്ള ഒരു കോളജിൽ കേന്റീൻ നടത്തി വരുന്ന കാലം. കൂററൻ ഗേറ്റിൽ 'മാനേജ്മെന്റ് ആന്റ്
സയൻസ്...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

