HomeTagsദി ആ൪ട്ടേരിയ

ദി ആ൪ട്ടേരിയ

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...
spot_img

ഒടുക്കം

കവിത സീന ജോസഫ്ലൈറ്റ്‌ഹൗസ്‌ ഏകാകികൾക്കൊരു താജ്മഹൽ ഉപ്പുകാറ്റിൽ കടൽക്കാക്കകൾ തുറമുഖങ്ങൾ മങ്ങിയ മായക്കാഴ്ചകൾനെഞ്ചിൽ കടലിന്റെ ഓംകാരം ഓർമ്മകളുടെ കടൽച്ചൊരുക്ക് കപ്പൽപ്പായകളുടെ സങ്കടപ്പിടച്ചിൽനീട്ടിയും കുറുക്കിയും നിഴലുകളെഴുതുന്നു ദേശാടനങ്ങളുടെ ഭൂപടപ്പകർപ്പുകൾപിരിയൻ കോണിപ്പടികളിൽ മണൽ തരികളുടെ  ചിത്രമെഴുത്ത് പരിചിതമല്ലാത്ത പാദമുദ്രകൾആകാശച്ചെരുവിൽ സൂര്യന്റെ ചായില്യം പ്രതിഗമന തീരങ്ങളിൽ ചിന്തകളുടെ വേലിയിറക്കംഇനി കടലെടുക്കട്ടെ മഷിതീർന്ന തൂലിക ലിപി മാഞ്ഞൊരീ കടലാസും ... ആത്മ ഓൺലൈൻ...

വായിച്ചാൽ മതിയാകാത്ത മഞ്ഞപ്പുസ്തകങ്ങൾ

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: 3) അനിലേഷ് അനുരാഗ്ബാർബർ ഷോപ്പിൻ്റെ മുഷിഞ്ഞ ചുവരുകളിൽ തൂങ്ങി നിന്ന് മുടി...

Existence

Poem Vedika S PremI am thinking, I am a good girl.I am thinking I am a...

ഇടങ്ങളില്ലാത്ത മനുഷ്യരുടെ ഓർമ്മകൾ തെരുവിടങ്ങളിലാണ്.

ഫോട്ടോ സ്റ്റോറി ജിഷ്ണു പ്രകാശ്ശൂന്യതയിൽ തന്നെ തേടുന്ന മനുഷ്യർ അവർ, മരണത്തെ പിന്നിലാക്കി നിഴലിനെ മാത്രം പിൻന്തുടരുന്നവർ, പകൽ ചിന്തകൾക്കൊണ്ട് നിറച്ച്‌...

യക്ഷി എന്ന Femme Fatale

ലേഖനം അലീന ചിത്രീകരണം : സുബേഷ് പത്മനാഭൻഅമ്മദൈവസങ്കല്പങ്ങളുടെ രൂപത്തിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചുപോന്നതും ഇന്ത്യൻ psycheയിൽ ആഴത്തിൽ പതിഞ്ഞിട്ടുമുള്ള ആരാധനാമൂർത്തിയാണ് യക്ഷി....

BLEEDING OF THE EARTH

Photo Stories Anil T PrabhakarArtist’s statement “The future does not exist; it is only an idea....

ട്രോൾ കവിതകൾ

കവിത വിമീഷ് മണിയൂർ അ അതിന്റെ പാർക്കിങ്ങ് ആണ് എല്ലാ അക്ഷരങ്ങളിലും ഷോപ്പിങ്ങിനു വരുന്നവർക്കുള്ള പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാ: ക ക് + അ അ അതിന്റെ...

സ്ത്രീയുടെ ദ്വന്ദ വ്യക്തിത്വം : കാമി എന്ന നോവലിനെ മുൻനിർത്തി ഒരു പഠനം

വായനഅപർണചിത്രനും പ്രണയത്തിന്റെ നിഗൂഢതകളുംഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയയായ രോഷ്നി സ്വപ്നയുടെ കാമി എന്ന നോവൽ വായിക്കുമ്പോൾ ക്കുമ്പോൾ വായനക്കാർക്ക് ഉത്തരം...

മുത്തായ വെടിയും അത്താഴ മുട്ടും

റമദാൻ ഓർമ്മകളിലൂടെ സുബൈർ സിന്ദഗിചെറുപ്പകാലത്തെ നോമ്പോർമ്മകളിൽ ഓടിവരുന്ന പ്രധാനപ്പെട്ട ഒന്നാണ് മുത്തായ വെടി, മറ്റൊന്ന് അത്താഴ മുട്ടും. വീടിന്റെ അടുത്തുള്ള...

‘മ’ വാരികകളുടെ മായാലോകം

വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം: രണ്ട്)ലേഖനം അനിലേഷ് അനുരാഗ്മുതിർന്നവർക്ക് മാത്രം പ്രവേശനമുള്ള രതിയുടെ ഗൂഢപ്രപഞ്ചത്തിലേക്ക് അന്ന് നമുക്ക് അക്ഷരങ്ങളിലൂടെയുള്ള പാലമായി...

ചിലപ്പോൾ ഒറ്റയും ചിലപ്പോൾ ആൾക്കൂട്ടവും (വിമീഷ് മണിയൂരിന്റെ കവിതകളുടെ വായന)

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ (ഭാഗം 2) ഡോ. രോഷ്നി സ്വപ്ന"A truth that's told with bad intent Beats all...

ഖുതുബുദ്ധീൻ അൻസാരിയിൽ നിന്ന്  മുസ്കനിൽ എത്തിയ സമുദായം  

ലേഖനം കെ.പി ഹാരിസ്  വിയറ്റ്നാം യുദ്ധ പശ്ചാത്തലത്തിൽ പകർത്തിയ നഗ്നയായി ഓടുന്ന ഒരു ബാലികയുടെ ചിത്രം പുലിസ്റ്റർ അവാർഡ് നേടിയിരുന്നു. യുദ്ധത്തിന്റെ...

Latest articles

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...