HomeTagsആ൪ട്ടേരിയ

ആ൪ട്ടേരിയ

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
spot_img

സുരേഷ് കൂവാട്ട്

സുരേഷ് കൂവാട്ട്ബാല്യകാലത്തെ ഓർമകളും പ്രിയപ്പെട്ട ചില മുഖങ്ങളൊക്കെ മറന്നുതുടങ്ങിയെന്ന് തോന്നുന്നിടത്തുനിന്നും ഒരു പുസ്തകം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നു. നവ...

ശ്രീജിത്ത് പൊയിൽക്കാവ്

ശ്രീജിത്ത് പൊയിൽക്കാവ്കോവിഡ് കാലത്താണ് ആത്മ ഓൺലെനിന്റെ ആർട്ടേരിയ എന്ന ഡിജിറ്റൽ പ്രസിദ്ധീകരണം ശ്രദ്ധിക്കുന്നത്. മികച്ച ഡിസൈനും, ഉള്ളടക്കവും. ലോകം...

എമിൽ മാധവി

എമിൽ മാധവിഅനവധി ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെ ലോകത്ത് ജീവിക്കുന്ന നമ്മൾ. ആ മഹാകൂമ്പാരത്തിൽ നിന്നും ചിലത് നമ്മുടെ കാഴ്ച്ചയായും ശബ്ദമായും...

അതുൽ നറുകര

കുറച്ചുകാലം മുൻപ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ആത്മ ഓൺലൈൻ കൾച്ചറൽ മാഗസിൻ ശ്രദ്ധിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും...

ജിഷ്ണു കെ. എസ്

ജിഷ്ണു കെ. എസ്അമ്പതാം ലക്കത്തിലേക്ക് കടക്കുന്ന ആത്മ ഓൺലൈനിൻ്റെ ദി ആർട്ടേരിയയ്ക്കും അതിൻ്റെ എഡിറ്റോറിയൽ സംഘാംഗങ്ങൾക്കും, ടെക്നിക്കൽ വിഭാഗത്തിൽ...

രതീഷ് ഗോപി

രതീഷ് ഗോപിആത്മ ഓൺലൈൻ മാസിക അതിന്റെ അൻപതാം ലക്കം പൂർത്തീകരിക്കുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. വളരെ കുറഞ്ഞ...

ഉമേഷ്‌ വള്ളിക്കുന്ന്

ഉമേഷ്‌ വള്ളിക്കുന്ന്"അവർക്കെങ്ങിനെയാണിത് സാധിക്കുന്നത്!" "ഇത്രയും കൃത്യമായ രാഷ്ട്രീയമുള്ള / നിലപാടുള്ള കണ്ടന്റുമായി എങ്ങിനെയാണ് ആഴ്ചതോറും കൃത്യമായി ഇറക്കാൻ പറ്റുന്നത്!...

ടി പി വിനോദ്

ടി പി വിനോദ്ഏത്‌ തരം എഴുത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും ആന്തരികമായ motive സ്വാതന്ത്ര്യമാണ്‌. എഴുത്ത്‌ എന്ന പ്രകാശനോപാധിയുമായി ബന്ധപ്പെട്ട്‌ സ്വാതന്ത്യത്തിന്റെ...

ദിലീപ് പുനിയംകോടൻ

ദിലീപ് പുനിയംകോടൻഒരു വായനക്കാരൻ എന്ന നിലയിലും, എഴുത്തിൽ തുടക്കക്കാരൻ എന്ന നിലയിലും ആർട്ടേരിയയെ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന...

പ്രതിഭ പണിക്കർ

പ്രതിഭ പണിക്കർനവമാധ്യമങ്ങളും, ഓൺലൈൻ/ഡിജിറ്റൽ ലോകവും തുറന്നുവയ്ക്കുന്ന പരന്ന വായനാസാധ്യതകൾക്കിടയിലെ വളരെ വേറിട്ട നിലവാരം പുലർത്തുന്ന ചുരുക്കം ചില സാന്നിദ്ധ്യങ്ങളിൽ...

സുകുമാരൻ ചാലിഗദ്ധ

സുകുമാരൻ ചാലിഗദ്ധആത്മ ഓൺലൈൻ മാസിക. ഗോത്ര കവികളുടെ കവിതകൾ പരിചയപ്പെടുത്തുവാൻ കാണിച്ച സ്‌നേഹത്തിന് ആത്മ മാസികയ്ക്ക് ആശംസകൾ നേരുന്നു. ആത്മ മാസിക വളരെ...

അനന്തു കൃഷ്ണ

അനന്തു കൃഷ്ണപാട്രിയാർക്കൽ - ഫണ്ടമെന്റലിസ്റ്റ് -മതാധിഷ്ട്ടിത മൂല്യങ്ങളുടെ വ്യൂ പോയിന്റിലൂടെയല്ലാതെ കൂറേ കൂടി ഫെയറായ - ഇൻക്ലൂസീവായ കണ്ണിലൂടെ...

Latest articles

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി

ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...