പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....
അനിലേഷ് അനുരാഗ്
മനുഷ്യൻ്റെ സാമൂഹ്യാസ്തിത്വങ്ങളുടെയും, ആചാരസ്ഥാനങ്ങളുടെയും സൂചകങ്ങൾ സംശയലേശമെന്യെ അധികാരശ്രേണിക്കുള്ളിൽ അടയാളപ്പെടുത്തപ്പെട്ടവയാകും. ശ്രേണീബദ്ധമായ ഇന്ത്യൻ സമൂഹത്തിൽ ഒരാൾ ആരാണെന്ന ഏറ്റവും...
അനിലേഷ് അനുരാഗ്
ആകാശത്തു നിന്ന് ആകസ്മികമായി അടർന്നുവീഴുന്ന ആലിപ്പഴങ്ങളല്ല തെറിപ്പദങ്ങൾ. അവ ഭൂമിയിൽ പൂവിനും, മുള്ളിനുമൊപ്പം മുളച്ചുപൊങ്ങുന്നവയാണ്. ഓരോ ദേശത്തേയും,കാലത്തേയും...
അനിലേഷ് അനുരാഗ്
ഭയത്തിൻ്റെ സിംഹഭാഗവും സാംസ്കാരികമാണ്. ചെറുതോ,വലുതോ ആയ അപ്രതീക്ഷിത സംഭവങ്ങളോട് ശരീരവും, മനസ്സും നടത്തുന്ന അനൈച്ഛികമായ, ഞെട്ടിത്തരിക്കൽ -...
അനിലേഷ് അനുരാഗ്
കുട്ടികൾ വളർന്ന് മുതിർന്നവരാകുമെന്ന് ഞാൻ കരുതുന്നില്ല. പൂജ്യത്തിൽ നിന്ന് മരണത്തിലേക്ക് വരച്ച, വളർച്ചയുടെ രേഖീയമായ തുടർയാത്രയാണ് ജീവിതമെന്നത്...
കവിത
അനിലേഷ് അനുരാഗ്
മുതിർന്നൊരു മരം
മുറിച്ചെടുത്ത് പണിത
വാതായനങ്ങൾ പോലെ
കനമുള്ള സ്വർണ്ണക്കട്ടി
ഉലയിലുരുക്കിയ
കണ്ഠാഭരണങ്ങൾ പോലെ
ഒരേ ധാതുക്കളിൽ
നിന്ന് നാമുണ്ടായി
നീ
എനിക്കു വേണ്ടി
പൊടിച്ച പൊൻ മരം,
അസഹനീയമായ
ആത്മഹർഷം,
ജന്മങ്ങളിൽ തിരഞ്ഞ
അജ്ഞാതപുഷ്പം,
എൻ്റെ ചിറകുവിടർത്തിയ
പ്രണയാകാശം,
നീ...
വിരൽനഖനാഗമിഴയും ഊടുവഴികളിൽ ഭാഗം - പത്ത്
അനിലേഷ് അനുരാഗ്
ജീവൻ്റെ ഏറ്റവും പ്രകടമായ അടയാളങ്ങളിലൊന്നാണ് ചലനം. ജീവനുള്ളവയെല്ലാം ചലിക്കുന്നു എന്ന ലളിതയുക്തിയെ...
പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....
കവിത
നിമ. ആർ. നാഥ്
നിന്നെയോർക്കുന്നു.
ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ.
ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം.
സമുദ്രജലവഴുപ്പ്.
ഗർഭദ്രവഗന്ധം.
ദിശതെറ്റിയുറഴി ചുഴിയരികുകളിൽ-
ചുംബിക്കുന്നൊരു കപ്പൽ.
ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം-
മുരണ്ടമറുന്ന കറുത്ത റോയൽ...
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: A Man Called Otto
Director: Marc Forster
Year: 2023
Language: English
പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...