HomePROFILESSINGERS | MUSICIANS

SINGERS | MUSICIANS

അജയ് ഗോപാല്‍

ഗായകന്‍, സംഗീതജ്ഞൻ പേരാമ്പ്രഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സംഘാടകന്‍, കലാസംരംഭകന്‍. വിശേഷണങ്ങള്‍ ഏറെയാണ്‌ അജയ് ഗോപാലിന്. പട്ടുറുമാല്‍ റിയാലിറ്റി ഷോയിലൂടെ സംഗീത ആസ്വാദകരുടെ പ്രിയങ്കരനായി മാറിയ അജയ്, 1993 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.പഠനവും വ്യക്തി...

Amala Mathew – അമല മാത്യു

ഗായിക ചിറ്റാരിക്കല്‍, കാസര്‍ഗോഡ് സംഗീത മേഖലയില്‍ വളര്‍ന്നു വരുന്ന കലാപ്രതിഭ. വോയിസ് ഓഫ് ഗുഡ്‌ നെസ്സ് സീസണ്‍ 2 റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ ഗായിക.പഠനവും വ്യക്തിജീവിതവുംമാത്യു ജോസഫ് - സുനു മാത്യു ദമ്പതികളുടെ മകളായി...

വരുൺ രാഘവ് – Varun Raghav

സംഗീത സംവിധായകൻ, ഗാനരചയിതാവ് ചോമ്പാല, വടകരചെറുപ്പത്തിലേ തുടങ്ങിയ പാട്ടിനോടുള്ള പ്രണയം കൊണ്ടെത്തിച്ചത് സംഗീത ലോകത്തേക്ക്. പാടുന്നതിനേക്കാളും സംഗീത സംവിധാനത്തിൽ അത്ഭുതംകൂറിയ വരുൺ രാഘവ് ഇരുപത്തിഒന്നാം വയസ്സ് മുതല്‍ സംഗീത രംഗത്ത് സജീവമായി.പഠനവും വ്യക്തിജീവിതവും1985 മെയ്...

ആര്യ മോഹൻദാസ്

പിന്നണി ഗായിക, നര്‍ത്തകി കോഴിക്കോട് സംഗീത ലോകത്തിന് പുതിയൊരു നക്ഷത്രം. സ്വാതികമായ ശബ്ദശൈലി കൊണ്ടു സംഗീത യാത്രയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായിക. പരമ്പരാഗത രീതിയിൽ നിന്നു മാറി തന്റെതായ ഒരു ഇടം സംഗീത വീഥിയിൽ...

ജയപ്രകാശ് കണ്ണൂർ

സംഗീത സംവിധായകൻ, പുല്ലാങ്കുഴൽ വാദകൻ തളിപ്പറമ്പ, കണ്ണൂര്‍ആൾ ഇന്ത്യാ റേഡിയോയിലും ദൂരദർശനിലും ബി ഗ്രേഡ് ആർട്ടിസ്റ്റായ ജയപ്രകാശ് കണ്ണൂർ, അറിയപ്പെടുന്ന പ്രൊഫഷണൽ ഫ്ലൂട്ടിസ്റ്റ് ആണ്. പുല്ലാങ്കുഴല്‍ മേഖലയില്‍ തന്റെ ഇടം കൃത്യമായി രേഖപ്പെടുത്തിയ ജയപ്രകാശ്,...

ശ്രീജിത്ത്‌ കൃഷ്ണ | Sreejith Krishna

ഗായകൻ, സംഗീതസംവിധായകൻ പേരാമ്പ്ര, കോഴിക്കോട്സംഗീതലോകത്തെ അനുഗ്രഹീത പ്രതിഭ. സ്വര മാധുര്യം കൊണ്ടും ആലാപനമികവ് കൊണ്ടും സംഗീത ലോകത്ത് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി തിളങ്ങി നില്‍ക്കുന്നു. പഠനവും വ്യക്തിജീവിതവും 1980 മാർച്ച്‌ 20 ന് ഉണ്ണിനായർ സുലോചന ദമ്പതികളുടെ...

വിപിൻനാഥ് പയ്യോളി

ഗായകൻ, നാദസ്വരം കലാകാരന്‍ പയ്യോളി, കോഴിക്കോട്സാംസ്‌കാരിക പാരമ്പര്യമുള്ള പയ്യോളിയിൽ നിന്നും ഉയര്‍ന്നുവന്ന്,  സംഗീത - നൃത്തകേരളത്തില്‍ തിളങ്ങി നില്‍ക്കുന്ന സർഗ്ഗവിസ്മയമാണ് വിപിൻനാഥ് പി.എം. നാദസ്വരം, കാവടിയാട്ടം, കരകാട്ടം എന്നിവയിലും പ്രതിഭ തെളിയിക്കുന്നു.പഠനവും വ്യക്തിജീവിതവും1987 മെയ്യ്‌ 30...

അജയ് ജിഷ്ണു സുധേയൻ

ഗായകൻ, കാഥികൻ, അഭിനേതാവ് ചെറുവണ്ണൂർ, മേപ്പയ്യൂർ, കോഴിക്കോട്.സ്കൂൾ കലോത്സവ വേദികളിലൂടെ തിളങ്ങി, ഭാവിയുടെ വാഗ്ദാനമായി വളര്‍ന്നു വരുന്ന യുവപ്രതിഭ. കോഴിക്കോട് പരിസര പ്രദേശങ്ങളിലെ കലാസാംസ്കാരിക പരിപാടികളിലെ നിറസാന്നിധ്യമായ അജയ് ജിഷ്ണു മികച്ചൊരു സംഘാടകൻ കൂടിയാണ്.പഠനവും വ്യക്തിജീവിതവുംഅജയ കുമാർ...

ഡോ: ദീപ്‌ന അരവിന്ദ്

ഗായിക | കൊയിലാണ്ടി20 വര്‍ഷത്തോളമായി സംഗീത മേഖലയില്‍ സജീവം. പുതുതലമുറയ്ക്ക് സംഗീതം പകര്‍ന്ന് കൊടുക്കുന്നു.പഠനവും വ്യക്തിജീവിതവുംവി പത്മനാഭന്‍, പത്മാവതി പിവി ദമ്പതികളുടെ മകളായി 1987 മാര്‍ച്ച് 11ന് ജനനം. മേപ്പയ്യൂര്‍ സത്യന്‍ മാസ്റ്റര്‍,...

ഡോ. രോഷ്നിസ്വപ്ന (Dr. Roshniswapna )

കവി | നോവലിസ്റ്റ് | വിവർത്തക | ചിത്രകാരി | ഗായികകാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടക സംബന്ധിയായ വിഷയത്തിൽ ഡോക്ടറേറ്റ് നേടി. കേരള സർവകലാശാലയിൽ നിന്ന് മലയാളത്തിൽ M.A.ബിരുദാനന്തരം,...
spot_imgspot_img