വിപിൻനാഥ് പയ്യോളി

0
1042

ഗായകൻ, നാദസ്വരം കലാകാരന്‍
പയ്യോളി, കോഴിക്കോട്

സാംസ്‌കാരിക പാരമ്പര്യമുള്ള പയ്യോളിയിൽ നിന്നും ഉയര്‍ന്നുവന്ന്,  സംഗീത – നൃത്തകേരളത്തില്‍ തിളങ്ങി നില്‍ക്കുന്ന സർഗ്ഗവിസ്മയമാണ് വിപിൻനാഥ് പി.എം. നാദസ്വരം, കാവടിയാട്ടം, കരകാട്ടം എന്നിവയിലും പ്രതിഭ തെളിയിക്കുന്നു.

പഠനവും വ്യക്തിജീവിതവും

1987 മെയ്യ്‌ 30 ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ വിശ്വനാഥന്റെയും രമയുടെയും മകനായി ജനനം. ജി.വി. എച്ച്. എസ്. എസ് പയ്യോളിയിലെ വിദ്യാഭ്യാസത്തിന് ശേഷം എം. ടി ശിവദാസൻ, സതീശൻ നമ്പൂതിരി, കാവുംവട്ടം വാസുദേവൻ എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. കളപ്പുരക്കൽ ഉണ്ണികൃഷ്ണന്റെ കീഴിൽ നാദസ്വരം അഭ്യസിച്ചിട്ടുണ്ട്. തൊഴില്‍പരമായി അദ്ദേഹം ഒരു തയ്യല്‍ക്കാരനാണ്. 

ജീവിത പങ്കാളി: നീതു 
മകൻ: ധ്യാൻദേവ്
സഹോദരി: സംഗീത

പ്രധാന നേട്ടങ്ങള്‍

ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇതിനകം ഈ കലാകാരന് കഴിഞ്ഞിട്ടുണ്ട്. കൈരളി ടിവി ഗന്ധർവസംഗീതം പരിപാടിയിലെ ഫൈനലിസ്റ് ആയിരുന്നു വിപിൻ. കലാഭവന്‍ മണിയും യുവ ഗായകരും ചേര്‍ന്ന് നൂറോളം എപ്പിസോഡുകള്‍ അവതരിപ്പിച്ച കൈരളി ടി വി മണിമേളം മ്യൂസിക്കല്‍ ഗെയിം ഷോയില്‍ വിപിന്‍ നാഥ് സജീവസാന്നിധ്യമറിയിച്ചിരിന്നു. SAA (പ്രൊഫഷണൽ സിംഗേർസ് അസോസിയേഷൻ) മെമ്പർ കൂടിയാണ്.

ഫ്ലവേർസ് ടിവി കോമഡി ഉത്സവം ടെലിവിഷൻ പരിപാടിയിലും വിപിന്‍ നാഥ് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടനവധി പ്രോഗ്രാമുകള്‍ ചെയ്തു വരുന്നു.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

Vipin Nath Payyoli

Singer, Nadaswaram Artist
Payyoli, Kozhikode

Vipin Nath PM is yet another creative marvel from cultural heritage land of Payyoli. He is an expert in Kavadiyattam and Nadha Swaram. Vipin Nath, marks his own place in the cultural Kerala. 

Education and Personal Life 

Born to Viswanathan and Rama on 30th May 1987. He earned his education from GVHSS Payyoli. He trained music under MT Sivadhasan, Satheeshan Nambhoothiri and Kavumvattam Vasudevan and Nadaswaram under Kalappurakkal Unnikrishnan. By profession, Vipin Nath is a tailor. 

Spouse: Neethu
Son: Dhyandev
Sister: Sangeetha

Major Achievements

TV television programs increases his popularity. Vipin Nath is one of the finalists of Gandharva Sangeetham, telecasted by Kairali TV. Vipin Nath was an active participant in Kairali TV Manimelam Musical Game Show, (100 Episodes) which was blessed with the presence of Kalabhavan Mani. 

Vipin Nath showed his talents also in Flowers TV Comedy Uthsavam. He is performing stage shows and programs, inside and outside India. Member at SAA ( Professional Singers Association)

Reach out at: 

Puthanmarachalil (H)
Ayanikkad (PO)
Iringal, Payyoli
Kozhikode – 673521 
Mobile: 9846916378, 9526414880
vipinnathsingar@gmail.com

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292

LEAVE A REPLY

Please enter your comment!
Please enter your name here