HomePROFILESആര്യ മോഹൻദാസ്

ആര്യ മോഹൻദാസ്

Published on

spot_img

പിന്നണി ഗായിക, നര്‍ത്തകി
കോഴിക്കോട്

സംഗീത ലോകത്തിന് പുതിയൊരു നക്ഷത്രം. സ്വാതികമായ ശബ്ദശൈലി കൊണ്ടു സംഗീത യാത്രയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായിക. പരമ്പരാഗത രീതിയിൽ നിന്നു മാറി തന്റെതായ ഒരു ഇടം സംഗീത വീഥിയിൽ സൃഷ്ടിക്കുവാൻ ആര്യക്ക് കഴിഞ്ഞു.

പഠനവും വ്യക്തിജീവിതവും
മോഹൻദാസിന്റെയും പ്രീതയുടെയും മകളായി 16 മെയ് 1995 ന് ജനനം. സഹോദരൻ അനന്ദു മോഹൻദാസ്. പ്രാഥമിക വിദ്യാഭ്യാസം പ്രെസെന്റഷൻ ഹയർ സെക്കൻഡറി സ്‌കൂളിൽ. തുടർ പഠനം ദേവഗിരി കോളേജിൽ.

താമരക്കാട് കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ നിന്നും സംഗീത ത്തിന്റെ ആദ്യ പാഠങ്ങൾ കരസ്ഥമാക്കി. ഹിന്ദുസ്ഥാനി സംഗീത ത്തിൽ പ്രാവീണ്യം നേടിയത് വിജയ് സുര്‍സെൻ, രാഗ് റസാഖ് എന്നി ഗുരുക്കന്മാരിൽ നിന്ന്. നൃത്തവേദിയിലും തനിക്കായി ഒരിടം കണ്ടെത്താൻ ആര്യക്ക് സാധിച്ചു. നൃത്ത വേദിയിൽ നിറ സാന്നിധ്യമാകുവാൻ ഗുരുവായി നിന്നത് രൂപിത കൃഷ്ണ, രാജൻ കല്ലുരുട്ടി, വിനീത്‌ എന്നിവര്‍.

പ്രവര്‍ത്തന മേഖല, പ്രധാന നേട്ടങ്ങള്‍

ചെന്നൈ പട്ടണം (ഒരു വടക്കൻ സെൽഫി) എന്ന ഗാനത്തിലുടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ചുവടു വെച്ചു. വിവിധ ഭാഷകളിൽ ഭക്തി ഗാനങ്ങൾ ആലപിച്ചു. ഗാനമേളകളിൽ നിറ സാന്നിധ്യം. റിഥം കൾചർൽ ഫോറത്തിന്റെ സഹയാത്രിക.

കൈരളി ടീവിയിൽ സംപ്രേഷണം ചയ്ത പട്ടുറുമാലിൽ ഫൈനലിസ്റ് ആയിരുന്നു. മീഡിയവൺ ചാനലിൽ 14 ആം രാവ് സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു.

സ്കൂൾ കലോത്സവങ്ങളില്‍ സജീവ സാന്നിധ്യം.  കാലിക്കറ്റ് യൂണിവേര്‍സിറ്റി ഇന്റർസോൺ കലോത്സവത്തിൽ ജേതാവ്.

ഇന്ത്യക്ക് പുറമേ ഖത്തർ, യു.എ. ഐ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിൽ തന്റെ ശബ്‌ദമാധുര്യം രേഖപ്പെടുത്തുവാന്‍ ആര്യക്ക് കഴിഞ്ഞു.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

Arya Mohandas

Playback Singer, Dancer
Kozhikode

Arya Mohandas, is a talented playback singer, from Kozhikode. She stepped into the music canon with the song “Chennai pattanam…”(Oru Vadakkan Selfi). Along with the gifted voice, she is a trained classical dancer.

Personal Life and Education

Arya Mohandas was born on 16th May 1995, to Mohandas and Preetha. Arya has a supportive brother named Anandhu Mohandas. She went to Presentation Higher Secondary School, Kuttikattoor, for her schooling. She was Graduated from St. Joseph College, Devagiri.

She learnt the basics of music from Thamarakkad Krishnan Namboothiri. Arya also received training in Hindustani classical music from Vijay Sursen and Raag Rasakh. She is also passionate to classical dance. Learnt classical dance from Roopitha Krishna, Rajan Kallurutti and Vineeth.

Arya has recorded song for devotional albums (Tamil and Telugu). She has appeared on the television reality shows namely ‘Patturumaal’ (Finalist) at Kairali TV, ’14 am Raavu’ in Media One. She won prizes at Calicut University Interzone Arts Fest and School Youth Festivals. Active in musical bands. Member at Rhythm Cultural Forum. Apart from India, countries like Qatar, UAE and Oman, was also blessed with her voice.

Reach out at:
Elegance house
Arayangottu
Peruvayal, Kozhikode.
[email protected]
Mob: 9446520262

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...