HomePROFILES

PROFILES

ശ്രീജിത്ത്‌ കൃഷ്ണ | Sreejith Krishna

ഗായകൻ, സംഗീതസംവിധായകൻ പേരാമ്പ്ര, കോഴിക്കോട്സംഗീതലോകത്തെ അനുഗ്രഹീത പ്രതിഭ. സ്വര മാധുര്യം കൊണ്ടും ആലാപനമികവ് കൊണ്ടും സംഗീത ലോകത്ത് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി തിളങ്ങി നില്‍ക്കുന്നു. പഠനവും വ്യക്തിജീവിതവും 1980 മാർച്ച്‌ 20 ന് ഉണ്ണിനായർ സുലോചന ദമ്പതികളുടെ...

Dr. Methil Devika

Dancer Kollam, KeralaMethil Devika is a practitioner of Indian Classical dance. She has received national accolades like the Ustad Bismillah Khan Yuva Puraskar for Mohiniyattam...

Deepak Poulose

Born in Thrissur, Kerala, 1994. Deepak Poulose did his BFA in painting from Government College of Fine Arts, Thrissur, Kerala (2019), MFA in painting...

സത്യചന്ദ്രൻ പൊയിൽക്കാവ്

കവി, കഥാകൃത്ത്, തിരക്കഥാകൃത്ത് പൊയിൽക്കാവ് , കോഴിക്കോട് സർഗ്ഗശേഷി കൊണ്ട് അനുഗ്രഹീതനായ കലാകാരനായ സത്യചന്ദ്രൻ പൊയിൽക്കാവ് കവി, കഥാകൃത്ത്,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. 37 വർഷമായി കലാ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തന പരിചയമുള്ളയാളെന്ന നിലയിൽ ഇന്നത്തെ...

ശശിലേഖ

നര്‍ത്തകി കോവൂര്‍, കോഴിക്കോട്കഴിഞ്ഞ 25 വര്‍ഷത്തോളമായി തന്റെ കര്‍മ്മ മേഖലയിലെ നിറ സാന്നിധ്യം. പൂക്കാട് കലാലയത്തിലെ നൃത്ത അധ്യാപിക. പഠനവും വ്യക്തി ജീവിതവും പ്രശസ്ത വാദ്യകലാകാരനും അധ്യാപകനുമായ ശിവദാസന്‍ ചേമഞ്ചേരിയുടെയും കെകെ ശാന്തയുടെയും മകളായി 1981 ഏപ്രില്‍...

Kalamandalam Sivadas

Chenda Artist Chemanchery | KozhikodeAs the name suggests he is a well known Percussion artist who had his professional education in "Chenda" from Kerala Kalamandalam,...

പ്രകാശ് ചെന്തളം

കവി | ബളാൽ അത്തിക്കടവ് ഊര്, കാസർഗോഡ്കാസർഗോഡ് ജില്ലയിലെ ബളാൽ അത്തിക്കടവ് ഊരിൽ 1991 ൽ അച്ഛൻ ശങ്കരന്റെയും അമ്മ കുമ്പയുടെയുടെ മകനായി മലവേട്ടുവ ഗോത്രത്തിൽ ജനിച്ചു. G. H. S. S....

ഷൈജു ബിരിക്കുളം (കാസർകോഡ് )

അധ്യാപകൻ | നാടൻകലാ പ്രവർത്തകൻഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം.കാസർകോഡ് ജില്ലയിലെ നാട്ടക്കൽ LP സ്കൂളിൽ അധ്യാപകനാണ്. കലാ-കായിക-സാംസ്കാരിക രംഗത്ത് തന്റേതായ ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാന അധ്യാപക പരിശീലകനാണ്. അഞ്ച്...

ജഗേഷ് എടക്കാട്

ചിത്രകാരന്‍ തിരുവാങ്കുളം, എറണാകുളം പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012, 2017 വര്‍ഷത്തെ മികച്ച ചിത്രകാരനുള്ള പുരസ്കാര ജേതാവ്. പഠനവും വ്യക്തിജീവിതവും സുധാകരന്‍ പ്രഭാവതി ദമ്പതികളുടെ മകനായി...

പ്രഭ ശങ്കര്‍ കെ എം

സിനിമ സീരിയല്‍ നടന്‍ പന്നിയങ്കര, കല്ലായി കോഴിക്കോട് സിനിമ സീരിയല്‍ രംഗത്ത് 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. മിമിക്രി കലാകാരന്‍, അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.   പഠനവും വ്യക്തി ജീവിതവുംകെഎസ് മനോഹരന്‍ , ഉമ എന്നിവരുടെ മകനായി 1976 ഏപ്രില്‍...
spot_imgspot_img