HomePROFILESസത്യചന്ദ്രൻ പൊയിൽക്കാവ്

സത്യചന്ദ്രൻ പൊയിൽക്കാവ്

Published on

spot_imgspot_img

കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്
പൊയിൽക്കാവ് , കോഴിക്കോട്

സർഗ്ഗശേഷി കൊണ്ട് അനുഗ്രഹീതനായ കലാകാരനായ സത്യചന്ദ്രൻ പൊയിൽക്കാവ് കവി, കഥാകൃത്ത്,തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. 37 വർഷമായി കലാ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തന പരിചയമുള്ളയാളെന്ന നിലയിൽ ഇന്നത്തെ കാലത്തെ അടയാളപ്പെടുത്തുന്ന വരികളാണ് സത്യചന്ദ്രൻ പൊയിൽകാവിന്റെ കവിതകളധികവും. ഭാഷാശ്രീ മാസികയുടെ സബ് എഡിറ്റർ കൂടിയാണദ്ദേഹം.

പഠനവും വ്യക്തി ജീവിതവും

കോഴിക്കോട് സ്വദേശിയായ ഉണ്ണരയുടെയും മാധവിയുടെയും മകനായി 1966 മാർച്ച്‌ 6 നു ജനനം.

ജീവിതപങ്കാളി: കനക
സഹോദരങ്ങൾ: കുട്ടിപ്പരവൻ, ഗോപാലൻ, ജാനകി, ശ്രീധരൻ, ലത

പൊയിൽക്കാവ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം കന്മന ശ്രീധരൻ മാസ്റ്റർ, ഡി. ജി. എൻ ചേമഞ്ചേരി എന്നിവരിൽ നിന്നും പരിശീലനം നേടി.

പുരസ്കാരങ്ങള്‍

സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദുബായ് പുരസ്‌കാരം –  2013
എഴുത്തുപുര – 2007
പ്ലാവില സമാന്തര മാസിക പുരസ്‌കാരം –  2014
ഭാഷാശ്രീ പുരസ്‌കാരം (മണിക്കുട്ടന്റെ സ്വപ്നം ) – 2015

പ്രധാന കൃതികൾ

പൊയിൽകാവിന്റെ കവിതകൾ  (ഹരിതം ബുക്സ്)
കനൽ
പാപനാശിനി  ഇൻസൈറ്റ് കൊയിലാണ്ടി
വേനൽ
കുശുമ്പിന്റെ പ്രത്യയ ശാസ്ത്രം (ഹരിതം ബുക്സ്)
ദൈവമേ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് (ചിന്ത)
വെളിച്ചത്തിന്റെ രണ്ടു വിരലുകൾ (ചിന്ത)
മലയാള മഴ (ബാല സാഹിത്യം)
ബ്ലാക്ക് ബോർഡിനടുത്തേക്ക് പോകുന്ന സൂര്യനോട് -(മാതൃഭൂമി)
നിന്ന് കൊണ്ടുള്ള മരണങ്ങൾ (മാതൃഭൂമി)
പൊയിൽകാവിന്റെ കുട്ടി കവിതകൾ
കുന്നോത് മുക്ക് പൂജ്യം കിലോമീറ്റർ – തിരക്കഥ
ഉച്ചവെയിലിന്റെ കാമുകൻ (ആത്മകഥ ഹരിതം)
മുകള്‍പ്പരപ്പിലെ മീനുകൾ (ഡിസി ബുക്സ്)
കള്ളം പറയുന്ന സിനിമകൾ (കഥകൾ, വചനം ബുക്സ്)
ഇടതു വശത്തെ ആകാശം (നോവൽ,  ഭാഷാ ശ്രീ)
പെയിന്ററെ ചിരിപ്പിച്ച ശ്രീനിവാസൻ (കവിതകൾ  ന്യുലെഫ്റ്റ് ബുക്സ്)

Sathyachandran Poyilkavu

Poet, Story Writer, Screenplay Writer
Poyilkavu, Kozhikode

Sathyachandran Poyilkavu is famous poet, story writer and screenplay writer who blessed with creativity. Since the last 37 years he is working in literature field and his most of the works are addressed to the present society. He is the subeditor of Bhasha Sree Masika.

Education and personal life

Sathyachandran poyilkav based on kozhikode Born to Unnara and Madhavi on 1966 march 6.

Life partner: Kanaka
Siblings: Kuttipperavan, Gopalan, Janaki, Sreedaran and Latha

He completed his primary education from Poyikavu High School and he practiced under Kanmana Sreedaran Master and CGN Chemancheri

Awards 

Dubai malayalee puraskaram for Despite a lifetime of literary (2013)
Ezhuthupura (2007)
Plavila Samanthara Masika Puraskaram (2014)
Bhashasree Puraskaram (The Book Manikuttante Swapnam) 2015

Major Works

Poyilkavinte kavithakal (Haritham Books)
Kanal
Venal
Papanashini (Insight Koyilandy)
Kushumbinte Prathyaya Shasthram (Haritham)
Dhaivame Ninakku Njan Vechittund (Chintha)
Malayala mazha (Balasahithyam, Chintha)
Velichathinte Rand Viralukal (Chintha)
Black Boardinaduthekk Pokunna Sooryanod (Mathrubhumi)
Ninnu Kondulla Maranangal (Mathrubhumi)
Poyilkavinte Kuttikavithakal (New left Publication)
Kalikal (Haritham)
Kunnoth Mukk Zero Kilometre (Screen play)
Uchaveyilinte Kamukan (Auto Biography, Haritham Books)
Mukalpparappile Meenukal (Poems, DC Books)
Kallam Parayunna Cinemakal (Story, Vachanam Books)
Idathu Vashathe Akaasham (Noval, Bhashasree)
Paintere Chirippicha Sreenivasan (Poems New left Publications)

Reach Out at:

Uma Nilayam
Edakkulam PO
Poyilkavu, Kozhikode
Mob: 8606807022

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...