പതിനഞ്ച് വര്‍ഷമായി ചിത്ര രചനയുടെ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അപ്പു ശാന്ത ദമ്പതികളുടെ മകനായി 1980 ഫെബ്രുവരി 1ന് ജനനം.
പങ്കെടുത്ത ശില്‍പശാലകള്‍:
2012 മുദ്ര – ഗുരുവായൂര്‍ ദേവസ്സം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂറല്‍ പെയിന്റിങ്
2016 അഗ്നിവേശ് ചിത്രമൂല കോട്ടയ്ക്കല്‍
2010 കേരള വാട്ടര്‍ സൊസൈറ്റി മഴച്ചായം വടകര
2016 ദേവയാനം മ്യൂറല്‍ ക്യാമ്പ് കോഴിക്കോട്
2017 കേരള വാട്ടര്‍ സൊസൈറ്റി തലശ്ശേരി, കണ്ണൂര്‍
2017 ആത്മ പോര്‍ട്ടെയ്റ്റ് പെയിന്റിങ് കോഴിക്കോട്
2018-ആര്‍ട്ടിസം, തിരൂര്‍
എക്‌സിബിഷനുകള്‍:
ലളിതകലാ അക്കാദമി കോഴിക്കോട്, ഗ്രൂപ്പ് ഷോ – 2016
ലളിതകലാ അക്കാദമി മലപ്പുറം, ഗ്രൂപ്പ് ഷോ – 2016
പ്രധാന സൃഷ്ടികള്‍
വാട്ടര്‍ കളര്‍, ചുമര്‍ ചിത്രം, ഓയില്‍ കളര്‍, പെന്‍സില്‍ ഡ്രോയിങ്, സ്‌ക്ലപ്ചര്‍, 3ഡി വര്‍ക്ക് തുടങ്ങയവയിലാണ് പ്രധാന വര്‍ക്കുകള്‍.
Ozhoor, Tirur, Malappuram
He is active in the the field of art for more than fifteen years. Born on February 1, 1980 as the son of Appu and Santha.
Workshops :
2012 Mudra Guruvayoor Devaswom institute of mural Painting
2016 Agnivesh chitramoola, kottakkal
2010 Kerala water color Socicty, mazhachayam vadakara
2016 Devayanam Mural Camp Kozhikode
2017 Kerala water Color Society Thalassery, kaanuur
2017 ATHMA Portait Painting Kozhikode
2018 Artism, Tirur
Shows :
2016 Lalitha Kala acadamy kozikode Group Shows
2016 Lalithakala acadamy malappuram Group Shows
Major Works
His main works are Water Coloring, Wall Color, Oil color, Pencil Drawing, Sculpture, 3 D Works etc.
Reach Out at:
Chathanath Parambil (H)
Ozhur, Tirur
Mob: 9846465779
Mail ID
santhosh515@gmail.com