നര്‍ത്തകി
കോവൂര്‍, കോഴിക്കോട്
കഴിഞ്ഞ 25 വര്‍ഷത്തോളമായി തന്റെ കര്‍മ്മ മേഖലയിലെ നിറ സാന്നിധ്യം. പൂക്കാട് കലാലയത്തിലെ നൃത്ത അധ്യാപിക.
പഠനവും വ്യക്തി ജീവിതവും
പ്രശസ്ത വാദ്യകലാകാരനും അധ്യാപകനുമായ ശിവദാസന്‍ ചേമഞ്ചേരിയുടെയും കെകെ ശാന്തയുടെയും മകളായി 1981 ഏപ്രില്‍ 20ന് ജനനം. പൂക്കാട് കലാലയം, കേരള കലാമണ്ഡലം എന്നിവിടങ്ങളില്‍ നൃത്തത്തില്‍ തുടര്‍ പഠനം നടത്തി. നന്മ എന്ന കലാ സംഘടനയില്‍ അംഗം.
മക്കള്‍: പൂജ എസ്.എസ് , തന്‍വി എസ്.എസ്
പ്രധാന സൃഷ്ടികള്‍
സുഗത കുമാരിയുടെ മരം, മനസ്വിനി, യുകെ രാഘവന്‍ മാസ്റ്ററുടെ അയ്യപ്പ ചരിതം, മാളികപ്പുറത്തമ്മ എന്നീ കവിതകള്‍ നൃത്ത രൂപത്തിലാവിഷ്‌കരിച്ചു (മോഹിനിയാട്ടം) .
അവാര്‍ഡ്
2016-ല്‍ ‘ എന്തരോ മഹാനുഭാവുലു’ എന്ന നാടകത്തിന് കേരള സംസ്ഥാന നാടക മത്സരത്തില്‍ ബെസ്റ്റ് കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തു.
Sasilekha
Dancer
Kovoor, Kozhikode
Active in Dance Industry for last 25 years. Dancer Teacher at Pookkad Kalalayam
Educational and Personal Life
Born on 1981 April 20 as the daughter of Famous Percussionist Shivadasan Chemaanchery and and Santha. Trained dance from Pookkad Kalalayam and Kerala Kalamandalam. Member at Art Community named ‘Nanma’.
Children: Pooja S. S, Thanvi S. S
Major Works
Portrayed poems of like Maram, Manaswini of Sugathakumari, Ayyappa Charitham, Malikappurathamma of UK Raghavan Master into dance form (Mohiniyattam)
Award
Selected as Best Choreographer in the Play ‘Enthero Mahanubhavulu’ at Kerala State Drama Competition, in 2016
Reach Out at:
Sayoojyam
MLA Road, Kovoor
Chevayoor (PO)
Kozhikode
Mob: 9645733897