HomePROFILES

PROFILES

അഞ്ജന അനിൽകുമാർ

നർത്തകി, ചിത്രകാരി കണ്ണൂർപ്രതിബന്ധങ്ങള്‍ക്ക് മുമ്പിൽ തളരാതെ അഞ്ജന അനിൽകുമാർ. കേൾവി ശാരീരിക ചലനത്തെ നിയന്ത്രിക്കുമെന്ന യാഥാർഥ്യത്തെ മറികടന്നുകൊണ്ടാണ് അഞ്ജന 9 വർഷമായിട്ട് നൃത്ത മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്.പഠനവും, വ്യക്തിജീവിതവുംകണ്ണൂർ വാരം ശാസ്താംകോട്ട ശിവക്ഷേത്രത്തിനു സമീപം അഞ്ജനം വീട്ടിൽ...

അഭിലാഷ് തിരുവോത്ത് – Abhilash Thiruvoth

ചിത്രകാരൻ പേരാമ്പ്ര, കോഴിക്കോട്ചിത്രകല സ്വപ്രയത്നത്താല്‍ പഠിച്ച് ചായക്കൂട്ടുകളാൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അഭിലാഷിന്റെ ക്യാൻവാസിൽ ജന്മം കൊള്ളുന്നത്. വരയില്‍ വ്യത്യസ്ത രസതന്ത്രങ്ങള്‍ തീര്‍ക്കുന്ന അഭിലാഷിന്റെ പഠന വിഷയവും...

ഒഞ്ചിയം പ്രഭാകരൻ | Onchiyam Prabhakaran

നാടക രചയിതാവ്, സംവിധായകന്‍, വടക്കന്‍ പാട്ട് അവതാരകന്‍ഒഞ്ചിയം, വടകര, കോഴിക്കോട്.വടക്കൻ പാട്ടുകള്‍ക്ക് സവിശേഷമായ ശ്രദ്ധ നല്‍കി പ്രത്യേകം രൂപല്‍പന ചെയ്ത് അവതരിപ്പിക്കുന്ന പ്രസിദ്ധനായ കലാകാരന്‍. നാടകപ്രവര്‍ത്തകനായ ഒഞ്ചിയം പ്രഭാകരന്‍ രംഗശ്രീ വടകരയുടെ സ്ഥാപകനാണ്. അമേച്വർ നാടകം, ഡോക്യൂമെന്ററി,...

Radhika Renjith

Art and craft expert, teacherKozhikodeMrs. Radhika Renjith, presently a resident of Karaparamba, Kozhikode  is an art expert and mentor who seeks to augment her...

Babeesh Anela

Mural Painting Artist KozhikodeBabeesh Anela is an Indian artist from Kerala who is the chief artist of Bhaavageetham Art Gallery, Trivandrum. He was a first class...

ശരത് ചന്ദ്രൻ പി | Sarath Chandran P

ശരത് ചന്ദ്രൻ ചിത്രകാരൻ | കോഴിക്കോട് ആഗോളതലത്തിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ ശ്രീ. സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്. പിന്നീട് അതേ സ്ഥാപനത്തിൽ അദ്ദേഹം ചിത്രകലാധ്യാപകനായി....

Shaji N Subramannian

Artist / Art Teacher MalappuramA world-famous Indian artist from Kerala, born to Smt. Rohini teacher and Sri. Subramanian. Being highly experienced in pen art and...

അമ്പിളി തെക്കേടത്ത്

  ചിത്രകാരി, ഫാഷന്‍ ഡിസൈനര്‍ കണ്ണിയാംപുരം, പാലക്കാട് ഫാഷന്‍ ഡിസൈനിങിലും, ചിത്ര രചനകളിലും വൈദഗ്ദ്യം തെളിയിച്ച കലാകാരി. പഠനവും വ്യക്തി ജീവിതവും ബാലകൃഷ്ണന്‍ ശ്യാമള കുമാരി ദമ്പതികളുടെ മകളായി 1982 ഏപ്രില്‍ 29ന് ജനനം. എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസ് ഒറ്റപ്പാലം, വിവേകാന്ദ കോളേജ് ഒറ്റപ്പാലം...

Subesh Padmanabhan

Artist, Illustrator KozhikodeA creative and an accomplished artist, illustrator, art teacher and art director from Poilkave, Kozhikode. Mr. Subesh Padmanabhan is born to Late Padmanabhan...

മാരിയത്ത് സി എച്ച്

എഴുത്തുകാരി, ചിത്രകാരി | മലപ്പുറംമലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു...
spot_imgspot_img