News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
Global Cinema Wall
Yumurta (Egg)
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Yumurta (Egg)
Director: Semih Kaplanoğlu
Year: 2007
Language: Turkishകവിയായ യൂസുഫ് ഇസ്താംബൂളില്‍ പുസ്തകക്കട നടത്തുകയാണ്....
PHOTO STORIES
ഏഴാം ദിവസം കണ്ണ് തുറക്കുമ്പോൾ
ഫോട്ടോസ്റ്റോറി
അലൻ പി.വി
വൈപ്പിനിലെ ജോലിത്തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഞായറാഴ്ചകളിലെ ഉദയാസ്തമയങ്ങൾക്ക് വല്ലാത്തൊരു വശ്യതയാണ്. പല സ്ഥലങ്ങളിലും ഉദയവും അസ്തമയവും തമ്മിൽ മത്സരമാണോ...
SEQUEL 99
പ്രകടമാക്കാത്ത സ്നേഹം
കവിതജാബിർ നൗഷാദ്എന്റെ നെഞ്ച്
ജീവനോടെ കുഴിച്ചു മൂടപ്പെട്ട
സ്നേഹിതരുടെ ഖബർസ്ഥാനാണ്
ദിനം പ്രതി അവിടെ പുതിയ
മീസാൻ കല്ലുകൾ മുളയ്ക്കുന്നു.
അതിന്റെ ഭാരം
താങ്ങാനാകാതെ ഞാൻ
തളർന്നു വീഴുന്നു.എന്റെ...
NEWS
ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്
2022 ലെ ഇന്ത്യൻ ട്രൂത്ത് കാവ്യപുരസ്കാരം പ്രദീപ് രാമനാട്ടുകരയുടെ "ബുദ്ധനടത്തം " എന്ന കൃതിക്ക്. 5555 രൂപയും ഫലകവുമടങ്ങുന്നതാണ്...
FILM FESTIVALS
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേള ; എൻട്രികൾ ക്ഷണിക്കുന്നു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം എഡിഷനിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 2022 മെയ്...
NEWS
സംസ്കൃതി ചെറുകഥാ പുരസ്കാരം അജിജേഷ് പച്ചാട്ടിന്
സംസ്‌കൃതി പുല്ലൂർ സാംസ്‌കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ 'വി കോമൻ മാസ്റ്റർ സ്മാരക' ചെറുകഥാ പുരസ്‌കാരത്തിന് നോവലിസ്റ്റ് അജിജേഷ് പച്ചാട്ട്...
PHOTO STORIES
കളിമണ്ണിന്റെ പരിണാമങ്ങൾ
ഫോട്ടോസ്റ്റോറി
ഷനൂന വാഴക്കാട്ഇത് വാഴക്കാടിലെ മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ഓട് ഫാക്ടറി..കോൺക്രീറ്റിന്റെ കടന്നുവരവോടെ നഷ്ടമായ പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്...
SEQUEL 98
മാന്യതയുടെ അതിര് ലംഘിച്ച അണ്ടർ ആം
പവലിയൻജാസിർ കോട്ടക്കുത്ത്
"No Greg, no, You can't do that."1981 ഫെബ്രുവരി ഒന്ന്. ഓസ്‌ട്രേലിയയും ന്യൂസിലന്റും തമ്മിലുള്ള ഏകദിന...
SEQUEL 98
ലക്ഷ്മിയാനയും ഗുലാം അലിയും
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
പൂരത്തിനും ഉത്സവപറമ്പുകളിലെ എഴുന്നള്ളത്തിനും ആനച്ചന്തം കാണുന്നതിനു മുന്നേ നമ്മുടെ നാട്ടിടവഴികളിൽ കൂറ്റൻ തടികളോട് മല്ലിടുന്ന ആനകളെ കണ്ട...
SEQUEL 98
നാട് കടക്കും വാക്കുകൾ – ‘പക്ഷെ’
അനിലേഷ് അനുരാഗ്
മാതൃഭാവത്തിലല്ലാതെ മായയെക്കാണാൻ പ്രയാസമായിരുന്നു. കുട്ടികളോ, സഹപാഠികളോ ആവട്ടെ അവരോടുള്ള മായയുടെ പ്രധാന പ്രേരണ മാതൃസഹജമായ വാത്സല്യമായിരുന്നു; അതുകൊണ്ട്...
SEQUEL 98
കവിത പോലെ ഒരാൾ
കവിത
കാവ്യ എം
ഹൃദയത്തിലൂറി കൂടുന്നുണ്ട്
നിങ്ങൾക്ക് മാത്രം വായിച്ചെടുക്കാൻ ഒരു കവിത
വ്യാകരണമേ പഠിച്ചിട്ടില്ലാത്തവളുടെ വരികൾ,
അവസാനിക്കാത്ത വരികൾക്ക് തേടരുത്
ആദ്യ പ്രാസമോ അന്ത്യ പ്രാസമോ..
നിറയെ...
SEQUEL 98
ഗിന്നസ് പപ്പ
ഹാസ്യകഥ
ഡോ. മുഹ്സിന. കെ. ഇസ്മായിൽ
“ഗിന്നസ് ബുക്കിൽ കേറണം,” അതായിരുന്നു പപ്പയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പപ്പ താടി...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

