News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി. ആത്മ ഗ്ലോബൽ ആർട്ട് മൂവ്‌മെന്റിന്റെ (AGAM) ഭാഗമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ വിവിധ പ്രായത്തിലുള്ള കലാകാരന്മാരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പരിമിതമായ കലാകാരന്മാർക്ക് മാത്രമായി ഒരുക്കിയ ഈ വർക്ക്‌ഷോപ്പിൽ, അക്രിലിക് മീഡിയത്തിന്റെ പുത്തൻ സാങ്കേതിക വിദ്യകളും ആവിഷ്‌കാര...
Keep exploring
SEQUEL 106
പ്രകാശ് പദുക്കോണ്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ അവസാന വാക്ക്
പവലിയന്‍ജാസിര്‍ കോട്ടക്കുത്ത്1980 ഇന്ത്യൻ കായിക രംഗത്ത് വൻ കുതിപ്പിന് പ്രചോദനം നൽകിയ വിജയം നേടി തന്ന വർഷമായിരുന്നു. ഡെന്മാർക്ക്,...
SEQUEL 106
കാറ്റിന്റെ മരണം
(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 5ഒരു കഥാപാത്രമായ്ചില ദിവസങ്ങളില്‍ വൈകി വരുമ്പോള്‍ നീലോല്‍പലം പൂക്കള്‍ കുന്നിന്‍ മുകളില്‍...
SEQUEL 106
വീണ്ടും വരും…. നന്ദി
(ലേഖനം)ദിവ്യ ചന്ദ്രികവീട്ടിലേക്ക് വരുന്ന കൂട്ടുകാരൊക്കെ തിരിച്ചുപോകുമ്പോൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് നിന്റെ നാടിനിതെന്തൊരു ഭംഗിയാണെന്നാണ്, എങ്കിലും മുറ്റത്തെ മുല്ലക്ക്...
SEQUEL 106
പച്ചയായ ജീവിതാവിഷ്‌കാരത്താല്‍ കൊണ്ടാടപ്പെട്ട ആടുജീവിതം
The Reader's Viewഅന്‍വര്‍ ഹുസൈന്‍രമണനു ശേഷം മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിൻ്റെ ആടുജീവിതം. നൂറ്റി അമ്പത്...
SEQUEL 106
ഉറക്കമില്ലാതുറക്കം
(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു
തേഞ്ഞ ചെരുപ്പ്
വിറകുപുരയിലെ
ഇരുണ്ട മൂലയിലിരുന്ന്
പുറത്തേക്ക്
കാതു കൂർപ്പിക്കുന്നു.
നടന്നു തീർത്ത
വഴിയിടങ്ങളിലെ
ഒച്ചകൾ
കിരുകിരുപ്പുകൾ
നെഞ്ചു തുളഞ്ഞു കയറിയ
മുള്ളാണിയുടെ
അടക്കിയ
ചിരിമുഴക്കങ്ങൾ
ചെളിയിൽ പുതഞ്ഞ
വഴുവഴുക്കലുകൾ
തിളച്ചു പൊന്തും
ടാറിന്റെ
നൊമ്പര
ആശ്ലേഷങ്ങൾ
ചാടിക്കടന്ന തോടുകൾ
പുറം ഉരച്ചു...
SEQUEL 106
അയാളുടെ കണ്ണുകൾ അവയുടെ ആഴങ്ങൾ
ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം )ഭാഗം 24രോഷ്നി സ്വപ്ന“The only true borders lie between day...
PHOTO STORIES
Kozhikode Beach – The most Vibrant beach in kerala
(Photo Story)Mohammed JunaidKozhikode will always have a special place in the history of Kerala...
Global Cinema Wall
Aparajito
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Aparajito
Director: Satyajit Ray
Year: 1956
Language: Bengaliജീവിതത്തിലെ ആദ്യദുരന്തങ്ങള്‍ക്ക് ശേഷം അപു മാതാപിതാക്കള്‍ക്കൊപ്പം ബംഗാള്‍...
SEQUEL 106
എന്ന മകളുക്കു
(കവിത)(പണിയ ഗോത്ര ഭാഷ )
സിജു സി മീനവൊള്ളിടി മിനുക്കിഞ്ച
വൊള്ളെ പല്ലുമ്പെ
വെറ്റിലെ കറെ ആക്കണ്ട മകളെ..
ഈ കറെ നിന്നെ കറയിലാക്കും..!മൂക്കാതെ...
SEQUEL 106
അഭാവത്തില്‍
(കവിത)ദിവാകരന്‍ വിഷ്ണുമംഗലംഒരു പിരിയലില്‍
പിരിയുന്നില്ലൊട്ടും
പിഴുതുമാറ്റുവാ-
നരുതാബന്ധങ്ങള്‍
സകലമാം വേരും
പടര്‍ന്നതില്‍ നിന്നും
വിടുവിക്കാനാവാ
ഗുണങ്ങള്‍ നീറ്റുന്നുഅത് തെളിച്ചതാം
വെളിച്ചങ്ങള്‍,നിത്യ-
സുഖദുഃഖങ്ങള്‍തന്‍ സ്മരണ,
സൗഹൃദപ്പടര്‍ച്ച,
സാന്ത്വനക്കുളിര്‍ച്ച,
സര്‍വ്വവും
പതിവിലുമേറ്റം
വിളഞ്ഞുനില്‍ക്കുന്നു!തെളിയുമുണ്മതന്‍
പ്രകാശഗേഹമാം
പ്രണയവാങ്മയം,
നിവരും ശൂന്യത
അതുവരെയില്ലാ
ഘനമറിയുന്നു
വനഗര്‍ഭസ്ഥമാം
കൊടും മൗനങ്ങളില്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക്...
പുരസ്കാരങ്ങൾ
സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023ന് കൃതികള്‍ ക്ഷണിച്ചു
സി വി ശ്രീരാമന്‍ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുകള്‍ക്ക് നല്‍കുന്ന സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരം 2023...
NEWS
ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സായ്‌നാഥിന്
കോഴിക്കോട്: ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചിന്ത രവീന്ദ്രന്റെ സ്മരണാര്‍ഥമുള്ള പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥിനെ തെരഞ്ഞെടുത്തു. ജൂലൈ എട്ടിന് കോഴിക്കോട്...
Latest articles
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...

