athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

Rabat (2011)

ഹര്‍ഷദ്‌Rabat (2011)Directors: Victor D. Ponten, Jim TaihuttuCountry: Netherlandsറാബത്ത്, മൊറോക്കോയിലെ ഒരു സ്ഥലപ്പേരാണ്. അതേ പേരിലുള്ള ഈ...

പുക തിന്നവര്‍

സച്ചിന്‍ എസ്. എല്‍.പുകയുന്ന ചിന്തകള്‍ക്ക് വിലങ്ങില്ലാത്തയിടങ്ങളാണിനി വേണ്ടത്.ഞെക്കിപ്പിഴിഞ്ഞു കാച്ചിയ സര്‍ബത്തിനെരിവു പകരുന്ന പുകയില്‍- വെന്ത തലമുറയെ കട്ടപ്പുക- യെന്നാക്ഷേപിച്ച മാലോകരോട്തിന്ന പുകയില്‍ കുരുത്ത...

അടിമുടി മാറ്റങ്ങളുമായി ‘നെറ്റ്’ പരീക്ഷ; ഫീസിലും ഇളവ്

ന്യൂ ഡല്‍ഹി: അടിമുടി മാറ്റങ്ങളോടെ നെറ്റ് പരീക്ഷ എത്തുന്നു. പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി (എന്‍.ടി.എ) യാണ്...

‘ആത്മ’ സംതൃപ്തിയുടെ നാല് വര്‍ഷങ്ങള്‍

ഇന്ന് ആത്മയ്ക്ക് നാല് വയസ്സ് തികയുന്നു. ‘ആത്മ’യെന്ന ആശയത്തിന് പക്ഷെ, അതിലേറെ വയസ്സുണ്ട്. കോഴിക്കോട് ആനി ഹാള്‍ റോഡിലെ...

കെജി ഹര്‍ഷന്‍ പുരസ്‌കാരം യുകെ രാഘവന്‍ മാസ്റ്റര്‍ക്ക്

പ്രശസ്ത ചിത്രകാരന്‍ കെജി ഹര്‍ഷന്‍ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് യുകെ രാഘവന്‍ മാസ്റ്റര്‍ അര്‍ഹനായി. ചിത്രകാരന്‍, കവി തുടങ്ങി...

രാധാകൃഷ്ണന്‍ പൊറ്റയ്ക്കലിന്റെ കടലാമ പ്രകാശനത്തിന്

രാധാകൃഷ്ണന്‍ പൊറ്റയ്ക്കലിന്റെ കടലാമ പ്രകാശനത്തിനൊരുങ്ങുന്നു. സെപ്റ്റംബര്‍ 2 ഞായറാഴ്ച 10-ന് കയ്പമംഗലം ഗവ: ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങിന്റെ...

ശിവരാജന്‍ കോവിലകത്തിന്റെ രാവണകാണ്ഡം പ്രകാശനത്തിന്

പ്രഭാത്‌ ബുക്സ് പുറത്തിറക്കുന്ന ശിവരാജന്‍ കോവിലകത്തിന്റെ രാവണകാണ്ഡം നാളെ ഉച്ചക്ക് രണ്ടുമണിക്ക് പ്രകാശനം ചെയ്യുന്നു. കൊല്ലം പ്രസ്‌ ക്ലബില്‍...

കൈത്താങ്ങാകാന്‍ ചിത്രങ്ങള്‍

എറണാകുളം ഗാന്ധിയൻ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചിത്രകാരൻ എവറസ്റ്റ് രാജിന്റെ നേതൃത്വത്തിൽ പ്രദർശനവും...

ലൈഫ്: ചായങ്ങളില്‍ തീര്‍ത്ത കേരളം

Peaceamma Jose-ന്റെയും Ratnavalli K.P-യുടെയും പെയിന്റിംഗ് എക്സിബിഷന്‍ കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ വെച്ച് നടക്കുന്നു. Life An effort...

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് ഡിപിഐ അറിയിച്ചു.

‘സ്നേഹപൂർവം കോഴിക്കോടു’മായി ജില്ലാ ഭരണകൂടം

ദുരന്തത്തിലകപ്പെട്ട ജില്ലയിലെ ഓരോ കുടുംബങ്ങളെയും നേരിട്ട് സഹായിക്കാൻ ജില്ലാ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയാണ് 'സ്നേഹപൂർവം കോഴിക്കോട്'. പ്രളയം...

ഇന്ന് കൂടി ‘കാലവര്‍ഷം കലാവര്‍ഷം’

എറണാകുളം: പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി ഒരു പറ്റം ശില്പികളുടെയും കലാകാരന്മാരുടെയും കൂട്ടായ്മയായ 'കലാകാര്‍' കേരളവും കേരള ലളിത കലാ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...