News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കേരളം
വടക്കൻ കേരളത്തിന്റെ സ്നേഹത്തിന് മുമ്പിൽ വാവക്കാട്
കേരളം കണ്ട എക്കാലത്തെയും വന്‍ ദുരന്തത്തില്‍ നിന്നും പതിയെ അതിജിവിച്ചു കൊണ്ടിരിക്കുകയാണ്. ലോക മെമ്പാടുമുള്ള മലായാളികള്‍ തങ്ങള്‍ക്കാവുന്ന രീതിയില്‍...
Uncategorized
ആവണി പാടി, കൈയ്യടിച്ച് ടോവിനോ
ബി. എസ്‘തീവണ്ടി’യിലെ ‘ജീവാംശമായി…” എന്ന ഗാനം, സിനിമ ഇറങ്ങുന്നതിന്റെ നാല് മാസം മുന്‍പേ തന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയിരുന്നു. തിയറ്ററിലും...
Uncategorized
ട്രാൻസ്ജെൻഡർ ‘ദൃശ്യത’യുടെ മാറ്റങ്ങളുമായി ‘നിഴല്‍ പോലെ’
സച്ചിന്‍ എസ്.എല്‍ മണുഗുണാഞ്ചൻ, ചാന്തുപൊട്ട്, ഒമ്പത് എന്നിങ്ങനെ പൊതുസമൂഹം ചാർത്തിയ പരിഹാസപ്പേരുകൾ തലയിലേറ്റി ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ടിരുന്ന ട്രാൻസ്ജെൻഡറുകൾ വർത്തമാന കാലത്ത്...
വിദ്യാഭ്യാസം /തൊഴിൽ
കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവ്, മാസം 40,000/-
കോഴിക്കോട്: വി ലീഡ് എഡ്യുവെഞ്ചേഴ്സ് 10 കരിയർ ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകളെ നിയമിക്കുന്നു. മാസം ₹ 40,000 ലധികം സമ്പാദിക്കാനുള്ള അവസരം. കോഴിക്കോട്...
സാഹിത്യം
‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്
'കഞ്ഞിക്കരയിലെ വിശേഷങ്ങള്‍' എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍...
ചിത്രകല
‘എവല്യൂഷന്‍ ഓഫ് ഡാര്‍ക്ക്’ ഒരുങ്ങുന്നു
എറണാകുളം ദര്‍ബാര്‍ ഹാളില്‍ പെയിന്റിങ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 13ന് ആരംഭിക്കുന്ന പ്രദര്‍ശനം വൈകിട്ട് 4.30ന് കേരള ലളിതകലാ...
നാടകം
‘അശ്വത്ഥാമാവ്’ കോഴിക്കോട് എത്തുന്നു
കോഴിക്കോട് ടാഗോര്‍ ഹാളില്‍ സെപ്തംബര്‍ 30ന് വൈകിട്ട് 6.30യോടെ 'അശ്വത്ഥാമാവ്' അരങ്ങേറുന്നു. ജിഎന്‍ ചെറുവാട് നാടകത്തിന്‍റെ രചനയും എം...
കേരളം
ആളെ കൊല്ലുന്ന ആസ്ബെസ്റ്റോസ്
മുരളി തുമ്മാരുകുടിഈ പ്രളയ ദുരന്തത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ പ്രളയം മൂലമുണ്ടാകുന്ന മാലിന്യങ്ങളുടെ നിർമ്മാർജ്ജനത്തിന് വേഗത്തിൽ പദ്ധതി ഉണ്ടാക്കേണ്ടതിന്റെ...
ചിത്രകല
കലാവിരുന്നൊരുക്കി ‘ഹൃദയപൂർവ്വം കൊയിലാണ്ടി’
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 'ഹൃദയപൂർവ്വം കൊയിലാണ്ടി' സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ വിവിധ കലാകാരന്മാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെപ്തംബർ 8ന്...
കവിതകൾ
കാഴ്ച്ചപ്പൊതികൾ
സൂര്യ സുകൃതംഓടുന്നുണ്ട്,
ഒരുപാട്.
നിന്റെ പുറകേ,
നിനക്കൊപ്പം,
നിന്റെ (എന്റെ) സ്വപ്നങ്ങളിലേക്ക്.അറിയുന്നുണ്ട്..
എന്റെ കിതപ്പുകളിൽ
നീ ശ്വാസം മുട്ടുന്നത്.കെട്ടിപ്പിടിച്ചോടണമെന്ന
എന്റെ വാശികളിൽ
നീ വലഞ്ഞ് പോവാറുണ്ട്.ഇടയ്ക്കൊക്കെ
എന്റെ കാൽവേഗത്തിൽ
നീ ഇഴഞ്ഞിട്ടുണ്ട്.എന്നിട്ടും എന്റെ...
SHORT FILM & DOCUMENTARY
മാനം തെളിയാന്‍
മഹാപ്രളയത്തെ നാം നേരിട്ട് കഴിഞ്ഞിരിക്കുന്നു. മുറിവുകള്‍ക്കിടയിലും സ്നേഹംകൊണ്ട് ചരിത്രം തീര്‍ത്ത നിരവധിപേര്‍ നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ പ്രളയത്തെ മറികടക്കാന്‍...
കേരളം
വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കണം: കേരളവര്‍മ്മ സഹായം തേടുന്നു
പ്രളയബാധിതരായ വിദ്യാര്‍ഥികളുടെ പഠനം പുനഃസ്ഥാപിക്കാന്‍ കേരളവര്‍മ്മ സഹായം തേടുന്നു. ശ്രീ കേരളവർമ്മ കോളേജിൽ പ്രളയബാധിതരായ 160-ൽ പരം...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

