‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ ചര്‍ച്ചയ്ക്ക്

0
438

‘കഞ്ഞിക്കരയിലെ വിശേഷങ്ങള്‍’ എന്ന നോവലിനെ കുറിച്ചുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. അബൂബക്കര്‍ കാപ്പാട് രചന നിര്‍വഹിച്ച് കാരൂര്‍ സ്മാരക നോവല്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ നോവലാണ് ചര്‍ച്ചയ്ക്ക് വിഷയമാകുന്നത്. സെപ്തംബര്‍ 19ന് കാലിക്കറ്റ് ബുക്ക് ക്ലബില്‍ വെച്ച് വൈകിട്ട് 5 മണിയോടെ ചര്‍ച്ച ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here