News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം
കോഴിക്കോട്: എന്‍ഐറ്റി ക്യാമ്പസില്‍ വെച്ച് മിനോണ്‍ ജോണിന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ആരംഭിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം...
ചിത്രകല
സബര്‍മതിയില്‍ ‘നൃത്ത സംഗീതോത്സവത്തിന്’ തുടക്കമായി
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 'സബര്‍മതി നൃത്ത സംഗീതോത്സവത്തിന്' തുടക്കമായി. ചെറുവണ്ണൂരിലെ സബര്‍മതിയില്‍ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സംഗീതജ്ഞ ഡോ. കെ...
കേരളം
‘ആചാരം, വിശ്വാസം, ലിംഗനീതി’ നവോത്ഥാനപാഠശാല
കോഴിക്കോട്: കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രത്തിന്റെയും പുരോഗമനകലാസാഹിത്യസംഘം ജില്ലാകമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ 'ആചാരം, വിശ്വാസം, ലിംഗനീതി' എന്ന വിഷയത്തിൽ നവോത്ഥാനപാഠശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ...
ചിത്രകല
പെയിന്റിങ് വര്‍ക്ക്‌ഷോപ്പ്
കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മെഡിക്കല്‍ കോളേജില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഷബ്ന സുമയ്യയുടെ നേതൃത്വത്തിലാണ്...
ചിത്രകല
കാര്‍ട്ടൂണിന്റേത് അധികാരികളെ ഭയപ്പെടുത്തുന്ന ഭാഷ: വി. ആര്‍. സുധീഷ്
കോഴിക്കോട്: പ്രതിരോധത്തിന്റെ ശക്തമായ ഭാഷയാണ് ഓരോ കാര്‍ട്ടൂണിനും ഉള്ളത്. ചുരുക്കം ചില വരകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ ജനിപ്പിക്കാന്‍ അവയ്ക്കാവുന്നു....
ചെറുതല്ലാത്ത ഷോട്ടുകൾ
ദൈവത്തിന്റെ ലിംഗം
നിധിന്‍ വി. എന്‍.അരുണ്‍ പണ്ടാരി സംവിധാനം ചെയ്ത ദൈവത്തിന്റെ ലിംഗം എന്ന ചിത്രം സമകാലിക ഇന്ത്യയെ വായിക്കാനുള്ള ശ്രമമാണ്....
കവിതകൾ
ഒരു വിത്തും കനമുള്ള ഒരു വാക്കും
മുംതസിര്‍ പെരിങ്ങത്തൂര്‍ഒരു വിത്തില്‍ എന്തെല്ലാം ഒളിപ്പിച്ചുവെച്ചിരിക്കുന്നു;
ഒരു മരം,
നൂറു ചില്ലകള്‍,
ആയിരം തളിരുകള്‍,
പൂക്കള്‍,പൂമ്പാറ്റകള്‍,
കായ്കള്‍, കിളികള്‍,
തണലും, കാറ്റും,
കുട്ടികളും, നാടിന്റെ കാര്‍ന്നോന്മാരും,
അങ്ങനെ ഒരിത്തിരി വിത്തില്‍...
ചിത്രകല
അരങ്ങേറ്റവും നവരാത്രി ആഘോഷവും
കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നവരാത്രി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മാവുങ്കല്‍...
ചിത്രകല
സബർമതി: പുരസ്കാര സമർപ്പണവും നവരാത്രി ആഘോഷവും
കോഴിക്കോട്: സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ സബര്‍മതി പുരസ്‌കാരത്തിന് പ്രശസ്ത സംഗീതജ്ഞ ഡോ....
നൃത്തം
‘നാട്യധാര’യിലൂടെ നൃത്തം അഭ്യസിക്കാം
പതിനാറ് വര്‍ഷക്കാലമായി നൃത്ത മേഖലയില്‍ സജീവ സാന്നിധ്യമായ 'നാട്യധാര'യിലൂടെ കലാ ലോകത്തേക്ക് ചുവട് വെക്കാം. വിദ്യാരംഭത്തിന്റെ ഭാഗമായി പുതിയ...
BOOKS
‘വൃക്ഷങ്ങളുടെ രഹസ്യ ജീവിതം’ പ്രകാശനത്തിന്
തൃശ്ശൂര്‍ മാതൃഭൂമി ബുക്‌സില്‍ വെച്ച് 'വൃക്ഷങ്ങളുടെ രഹസ്യ ജീവിതം' പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5...
Uncategorized
പൂക്കാട് കലാലായത്തില്‍ നവരാത്രി സംഗീതോത്സവം
കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

