ദൈവത്തിന്റെ ലിംഗം

0
446

നിധിന്‍ വി. എന്‍.

അരുണ്‍ പണ്ടാരി സംവിധാനം ചെയ്ത  ദൈവത്തിന്റെ ലിംഗം എന്ന ചിത്രം സമകാലിക ഇന്ത്യയെ വായിക്കാനുള്ള ശ്രമമാണ്. ‘ദൈവത്തിന്റെ ലിംഗം’ ഒരു ദൈവത്തിന്റെയും ലൈംഗികത പറയുന്നില്ല, മറിച്ച് മനുഷ്യരുടെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ഇന്നത്തെ സാമൂഹിക വ്യവസ്ഥയെ കൃത്യമായി വരച്ചിടാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ഒരു തുടക്കക്കാരന്റേതായ പാളിച്ചകള്‍ മാറ്റി നിര്‍ത്തിയാല്‍ സിനിമയുടെ രാഷ്ട്രീയം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിജുവും ആദിനും കൂടിയാണ്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ശരതും, മ്യൂസിക് ചെയ്തിരിക്കുന്നത് ആനന്ദുമാണ്. ആറര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിലേക്ക് സ്വയം കടന്നു ചെല്ലുക…

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here