News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
നാടകം
ഭാരത് ഭവനിൽ ‘സൂം ദാദ’
തിരുവനന്തപുരം: ഭാരത് ഭവനും അലയൻസ് ഫ്രാൻസിസും സംയുക്തമായി ഫ്രഞ്ച് വിഷ്വൽ തിയേറ്റർ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 17ന്...
കവിതകൾ
രണ്ടു കവിതകള്‍
സുനിത ഗണേഷ്മുലയില്ലാത്തവള്‍അറിഞ്ഞില്ലേ....
അവള്‍ മരിച്ചു.
സ്വയംഹത്യയെന്നും
അരിഞ്ഞു തള്ളിയതെന്നും
രണ്ടുപക്ഷം.....മുല്ലപ്പൂക്കള്‍
നിലാവില്‍ വിടരുന്ന
ഓരോ രാവിലും
മുല്ലവള്ളിയുടല്‍
ചുറ്റും സുഗന്ധം പരത്തി
മട്ടുപ്പാവിലെ
അയാളുടെ ജനലരികിലേക്കു
ഏറെ വഴക്കത്തോടെ
ചാഞ്ഞു കയറുമ്പോഴും
അവള്‍ വേദനയോടെ അരികില്‍
നോക്കി നിന്നിരിക്കാം....ശരീരമാകെ...
ചെറുതല്ലാത്ത ഷോട്ടുകൾ
മൂക്കുത്തി
നിധിന്‍ വി. എന്‍.ലളിതവും സ്വാഭാവികവുമായ പ്രണയകഥയാണ്, ഗിരീഷ് എ ഡി രചനയും സംവിധാനവും നിര്‍വഹിച്ച മൂക്കുത്തി. സിനിമാഭിനയ...
സാഹിത്യം
പ്രഥമ സന്തോഷ് ജോഗി സ്മാരക നോവല്‍ പുരസ്കാരത്തിന് ഷൈന അര്‍ഹയായി
അന്തരിച്ച, നടനും ഗായകനും എഴുത്തുകാരനുമായിരുന്ന സന്തോഷ് ജോഗിയുടെ സ്മരണാര്‍ത്ഥം സാപിയന്‍സ് ലിറ്ററേച്ചര്‍ നല്‍കുന്ന പ്രഥമ സന്തോഷ് ജോഗി സ്മാരക...
നാടകം
മനസ്സ് നാടകോത്സവം ആരംഭിച്ചു
തിരുവനന്തപുരം: 'മനസ്സിന്റെ' സംഘാടനത്തില്‍ 15 ദിവസം നീണ്ടുനില്‍ക്കുന്ന അഞ്ചാമത് നാടകോത്സവത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ സാനിധ്യത്തില്‍...
Uncategorized
കാനായിയുടെ ജീവിതം പറയുന്ന ഫോട്ടോകള്‍
തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമയി ഗണേശം ഫോട്ടോ ഗാലറിയില്‍ വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റായ ജിതേഷ് ദാമോദറിന്റെ ഫോട്ടോ എക്‌സിബിഷന്‍...
സിനിമ
ആസ്വദിക്കാം; എം.ടി സ്പര്‍ശത്താല്‍ വിരിഞ്ഞ ദൃശ്യപുഷ്പങ്ങള്‍
തിരുവനന്തപുരം: സിനിമാ പ്രേമികള്‍ക്കായി എം.ടി ചലച്ചിത്രോത്സവം 20 മുതല്‍ 24 വരെ ഭാരത് ഭവനില്‍ നടക്കും. ഭാരത് ഭവനും...
ചെറുതല്ലാത്ത ഷോട്ടുകൾ
റാന്തല്‍
നിധിന്‍ വി. എന്‍.നവാഗതനായ സുജിത് ഗോവിന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് റാന്തല്‍. ലൈംഗിക തൊഴിലാളിയായ സ്ത്രീ, കള്ളന്‍, പോലീസുകാരന്‍ എന്നിങ്ങനെ...
കവിതകൾ
റിബലുകള്‍ ശരണം വിളിക്കുന്നു
ഉനൈസ് വട്ടപ്പറമ്പൻപതിനെട്ട് അംഗരാജ്യങ്ങള്‍ക്കി-
പ്പുറത്ത് നിന്ന്
റിബലുകള്‍ ശരണം മുഴക്കുകയാണ്..
സിന്ദൂരം
പടികയറുമ്പൊഴേക്കും
ധീരനായൊരു ദൈവം
ഇറങ്ങിയോടുന്നു..
അശുദ്ധിയുടെ നാലാംഘടകവും പേറി
പെണ്ണൊരുത്തി ഭൂമിയെ ചാരമാക്കികളയുന്നത്രെ..
പത്‌നിയുടെ മാറത്തേക്കും
പെങ്ങളുടെ അടിവയറ്റിലേക്കും
ഭക്തന്റെ ശൂലങ്ങള്‍...
ചിത്രകല
കുട്ടികള്‍ക്കായി ചിത്രോത്സവം സജ്ജമാവുന്നു
കണ്ണൂര്‍: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്...
Uncategorized
സൗജന്യ ഏകദിന ലളിതസംഗീത പഠനക്യാമ്പ്
കോഴിക്കോട്: പേരാമ്പ്ര ശ്രീരാഗം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ആന്റ് ആര്‍ട്ട്‌സ് കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ലളിതസംഗീത പഠനക്യാമ്പ് സംഘടിപ്പിക്കുന്നു....
സാഹിത്യം
‘ദി വേര്‍ഡ്‌സ്മിത്ത്സിന്‍റെ ‘ നവംബര്‍ മീറ്റപ്
കോഴിക്കോട്: ദി വേര്‍ഡ്‌സ്മിത്ത്സ് ക്ലബ് കോഴിക്കോട് ചാപ്റ്ററിന്റെ നവംബര്‍ മാസത്തെ മീറ്റപ് സംഘടിപ്പിക്കുന്നു. മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഗാര്‍നെറ്റ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

