News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
INDIA
റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം...
സാഹിത്യം
മൂര്‍ക്കോത്ത് കുമാരന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവന വലുത്: ടി പത്മനാഭന്‍
കണ്ണൂര്‍: ഉത്തര മലബാറുകാര്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന വലുതാണെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്‍. ബര്‍ണശ്ശേരി ഇ....
സാഹിത്യം
മലയാളി മനസ്സ് രോഗാതുരമാണോയെന്ന് സംശയം: എം മുകുന്ദന്‍
കണ്ണൂര്‍: മലയാളിയുടെ മനസ്സ് രോഗാതുരമാണോയെന്ന് സംശയിക്കുന്നതായി പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍. ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍...
സാഹിത്യം
കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന് തിരി തെളിഞ്ഞു
കണ്ണൂര്‍: കൈരളി ബുക്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന് പ്രൗഢഗംഭീര തുടക്കം. കണ്ണൂര്‍ ബര്‍ണശ്ശേരി ഇ കെ...
കവിതകൾ
രണ്ടു കവിതകള്‍
ജിബിൻ കോട്ടുമലപ്രേതംപുലര്‍ച്ചെ കട തുറക്കാനെത്തിയപ്പോള്‍
ശങ്കരേട്ടനാണ് ആദ്യം കണ്ടത്...
നിയമസഭയുടെ പ്രധാന കവാടത്തില്‍
വെള്ളപുതച്ചൊരു രൂപം-
മിന്നായംപോലെ,
ഖജനാവിനടുത്ത് പാറാവുകാരനും
കണ്ടത്രെ...!
ഒരൂന്നുവടികൂടി ഓര്‍ത്തെടുത്തു അയാള്‍,
അമ്പലനടയില്‍
ആക്രോശിച്ചിട്ടിറങ്ങിപ്പോയ-
കണ്ണട വച്ച മൊട്ടത്തലയനെ
രാമന്‍നമ്പൂതിരിയും...
സാഹിത്യം
തോപ്പില്‍ രവി പുരസ്‌കാരം ബി. മുരളിക്ക്
തിരുവന്തപുരം: തോപ്പില്‍ രവി പുരസ്‌കാരം ബി മുരളിയുടെ 'ബൈസിക്കിള്‍ റിയലിസം' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. കെ.വി.മോഹന്‍കുമാര്‍, വി.ജെ. ജയിംസ്,...
INDIA
രാജ്യവ്യാപകമായി പബ്ജി നിരോധിക്കാന്‍ സാധ്യത
പ്രായഭേദമന്യേ രാജ്യത്തെ പൗരന്മാരെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന പബ്ജി ഗെയിം രാജ്യവ്യാപകമായി നിരോധിക്കാന്‍ സാധ്യത. മൊബൈല്‍ ഫോണില്‍ പബ്ജി വിലക്കിക്കൊണ്ട്...
BOOKS
‘പിണറായി വിജയൻ: ദേശം-ഭാഷ-ശരീരം’: പ്രകാശനം 28 ന്
തിരുവനന്തപുരം: റിനീഷ് തിരുവള്ളൂര്‍ എഴുതിയ 'പിണറായി വിജയൻ: ദേശം - ഭാഷ - ശരീരം' പുസ്തകത്തിന്‍റെ പ്രകാശനം ജനുവരി 28...
വിദ്യാഭ്യാസം /തൊഴിൽ
നാറ്റ: ഇന്ന്‍ മുതല്‍ അപേക്ഷിക്കാം
ന്യു ഡല്‍ഹി: കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ‌് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) പരീക്ഷയ‌്ക്ക‌് ഇന്ന്...
സിനിമ
വീണ്ടും കൊച്ചിയുടെ പശ്ചാത്തലവുമായി രാജീവ് രവി എത്തുന്നു
കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി വീണ്ടും കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കാന്‍ ഒരുങ്ങുന്നു. ഇത്തവണ പ്രധാന വേഷങ്ങളിലായി എത്തുന്നത് നിവിന്‍...
സാഹിത്യം
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ മത്സരം
തിരുവന്തപുരം: എ.കെ.ജി.സി.ടി-യുടെ(അസോസിയേഷന്‍ ഓഫ് കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ്) 61-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടനയുടെ മുഖപത്രമായ സംഘശബ്ദം ഏര്ടപ്പെടുത്തുന്ന പുരസ്‌കാരത്തിന്...
ചെറുതല്ലാത്ത ഷോട്ടുകൾ
ചെറിയ വലിയ കാര്യങ്ങള്‍
നിധിന്‍ വി.എന്‍.നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

