News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
കളവും ജീവിതവും
സന്ധ്യ ഇ.ഒരു പക്ഷേ,
നീ പറഞ്ഞതു മുഴുവന്‍ കളവായ്‌ക്കോട്ടെ
പക്ഷേ ആ നിമിഷങ്ങളില്‍
ജീവിച്ചത്ര
ഈയായുസ്സു മുഴുവന്‍ ഞാന്‍ ജീവിച്ചിട്ടില്ലനിന്റെ വാക്കുകളാവുന്ന അമൃതുപോലെ
മറ്റൊന്നും ഞാന്‍...
ചെറുതല്ലാത്ത ഷോട്ടുകൾ
നാം നെയ്‌തെടുത്ത ഓര്‍മകള്‍
നിധിന്‍ വി.എന്‍.'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം'
ഒരു വട്ടമെങ്കിലും ഈ ഗാനം പാടാത്ത, ഇതിനൊപ്പം സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും....
സാഹിത്യം
നാട്ടോര്‍മകളും സാംസ്‌കാരിക തനിമയും പങ്കുവെച്ച് അല അക്ഷരോത്സവം
താമരശ്ശേരി: നാടിന്റെ പച്ചപ്പുള്ള ഓര്‍മകളും എഴുത്തിന് മഷിയായിത്തീര്‍ന്ന അനുഭവങ്ങളും പൂനൂര്‍ പുഴയൊരുക്കിയ സാംസ്‌കാരിക സത്തയും പങ്കുവെച്ച് പൂനൂര്‍ ദേശത്തിന്റെ...
വിദ്യാഭ്യാസം /തൊഴിൽ
പരീക്ഷാപ്പേടി മാറ്റാം; ഏകദിന ശില്പശാല 24ന്
കണ്ണൂര്‍: അഴീക്കോട് ദയ ചാരിറ്റബിള്‍ ട്രസ്റ്റ് , ചാൽ ശ്രീനാരായണ വായനശാല, സി ആർ സി ക്ലബ് എന്നിവരുടെ...
ലേഖനങ്ങൾ
മിഠായി സ്വാമി എന്ന കോക്കൂരിലെ ചാച്ചാജി
സുബൈര്‍ സിന്ദഗിഇരുപത്തിയഞ്ചു വയസ്സിനു താഴെയുള്ളവര്‍ക്ക് ചിലപ്പോള്‍ കൗതുകം തോന്നിയേക്കാം, മിഠായി സ്വാമി ആരാണെന്ന കാര്യത്തില്‍. എന്നാല്‍ നമുക്കിടയില്‍ അങ്ങനെ...
സിനിമ
തെന്നിന്ത്യന്‍ താരവിസ്മയങ്ങളൊന്നിക്കുന്നു: സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി
വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി. ആരണ്യകാണ്ഡം എന്ന ആദ്യ...
കവിതകൾ
ഞാനായ ഞാന്‍
സാറാ ജെസിന്‍ വര്‍ഗീസ്ഞാൻ ഇങ്ങനെ
ഞാനായി പോയതിന്റെ
നിരാശയിലും വിഷാദത്തിലും
നിറങ്ങളൊക്കെ മങ്ങി മങ്ങി
തുടങ്ങിയപ്പോഴാണത്
കണ്ടത്..ഒരു കുഞ്ഞി കവിത
"ചിലർ ജനിക്കുന്നത് ചിറക് വിടർത്താനാണ്,
ചിലരാകട്ടെ വേരുകൾ...
സാഹിത്യം
പഴയകാല പാട്ടുകള്‍ക്ക് ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നു- ബാപ്പുവാവാട്
താമരശ്ശേരി: ജനങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്താനുള്ള കരുത്തും ഭംഗിയും പഴയകാല പാട്ടുകള്‍ക്കുണ്ടായിരുന്നുവെന്നും നവോത്ഥാനകേരളം കെട്ടിപ്പടുക്കുന്നതില്‍ സാഹിത്യകാരന്‍മാരും പങ്കുവഹിച്ചിട്ടുണ്ടെന്നും ഗാനരചയിതാവ് ബാപ്പു വാവാട്...
ചിത്രകല
മലബാർ ക്രാഫ്റ്റ് മേള 24 ന് തുടങ്ങും
കണ്ണൂര്‍: കരകൌശലവിദ്യയുടെ വിസ്മയവുമായി മലബാർ ക്രാഫ്റ്റ് മേള 24 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടങ്ങും. കേരളത്തിന് അകത്തും പുറത്തുമുള്ളവർക്ക്...
ചിത്രകല
ഭാഗ്യക്കുറി ഡയറക്ടറേറ്റ് ഡിസൈനര്‍മാരെ തേടുന്നു
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കമ്പ്യൂട്ടറിൽ രൂപകല്പന ചെയ്യുന്നതിന് ആർട്ടിസ്റ്റുകളിൽ നിന്ന് അപേക്ഷ...
ചെറുതല്ലാത്ത ഷോട്ടുകൾ
പ്രണയമെഴുതും ‘ഉയിരി’ടങ്ങള്‍
നിധിന്‍ വി.എന്‍.എത്ര പറഞ്ഞാലും മതിവരാത്ത കഥകളാണ് പ്രണയത്തിന്റേത്. പറയുന്നവനും കേള്‍ക്കുന്നവനും മടുപ്പുവരാത്ത ഒന്ന്. എല്ലാ കഥകളും ഒന്നിനൊന്ന് വ്യത്യസ്തം....
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

