News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സിനിമ
റഹ്മാന്റെ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലർ “7′; ടീസർ പുറത്ത്
റഹ്മാൻ നായകനാവുന്ന തെലുങ്ക്, തമിഴ് ദ്വിഭാഷാ ചിത്രമായ ' 7 ' മെയ് അവസാന വാരം പ്രദർശനത്തിനെത്തുന്നു. ഇൻവെസ്റ്റിഗേഷൻ...
ചിത്രകല
‘ലാ മ്യൂറല്‍’: ഗ്രൂപ്പ് എക്‌സിബിഷന്‍ മെയ് ഒന്നു മുതല്‍
കണ്ണൂര്‍: 'ലാ മ്യൂറല്‍' എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പ് എക്‌സിബിഷന്‍ മെയ് ഒന്നു മുതല്‍ കണ്ണൂരില്‍ വെച്ച് നടക്കും. മെയ്...
കേരളം
കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും...
കേരളം
കടലാക്രമണം: തീരദേശത്ത് ഒരുമാസത്തെ സൗജന്യ റേഷൻ നൽകാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷൻ അരി നൽകുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു....
REVIEW
ഉയരങ്ങളിൽ പാർവ്വതി
ബിലാൽ ശിബിലിഅന്തരിച്ച പ്രശസ്ത സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യ ചിത്രമാണ് 'ഉയരെ'. പാർവ്വതി...
സിനിമ
ഈശ്വറിന്റെ സദ്ദാം വരുന്നു
മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെയും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച ഈശ്വർ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ സദ്ദാം...
നാടകം
വേറിട്ട ചോദ്യങ്ങളുമായി ‘ഞങ്ങൾ മറിയമാർ’
ഉയിർത്തെഴുന്നേൽപ്പിലൂടെ യേശു അതിജീവിക്കപ്പെട്ടപ്പോൾ ഉയിർത്തെഴുന്നേൽപ്പുകൾ സാധ്യമാവാതെ പോയ മറിയമാരിലൂടെ സ്ത്രീത്വത്തിന്റെ രണ്ടാംപദവിയെ ചരിത്രത്തെയും വർത്തമാനലോകത്തെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്...
BOOK RELEASE
കാവ്യവീഥിയിലും കുമാറിന് കൂട്ടുണ്ട് കുഞ്ഞുമോൾ
സാഹിത്യമെഴുതാൻ പുറപ്പെട്ട ഫാബിയോട് ''നീയെഴുതും സാഹിത്യമല്ലയോ സുലൈമാനി'' എന്ന് ചോദിച്ച് നിരുത്സാഹപ്പെടുത്തിയത് വിഖ്യാതനായ സാഹിത്യകാരൻ ബഷീറാണ്. എന്നാൽ ഇവിടെ...
കവിതകൾ
കവിതക്കൂട്ട്
അനൂപ് ഗോപാലകൃഷ്ണൻ(1)ഓർമ്മവരാറുണ്ടിടയ്ക്ക്,
ഇടികുടുങ്ങുന്നൊരു മഴയത്ത്
കവുങ്ങുപാള കുടയാക്കി
നിനക്കൊപ്പം
തോണിപ്പടിയിലെ
വിറത്തണുപ്പിലിരുന്ന-
ക്കരെയിറങ്ങിയതുംഒന്നരവെയിലിലുണക്കുന്ന വിത്ത്
നിലാസാധകത്തിനു വെച്ച്, മുറ്റത്ത്,
നിന്റെ മടിയിൽ കിടന്ന്
കുന്നിറങ്ങിയെത്തുന്നൊരു പാട്ടിനു
കാതോർത്തതുംതടം കോരലും
തളിച്ചുനനയുമൊക്കെ കഴിഞ്ഞ്
കിണറ്റിൻകരയിലെത്തുന്ന
നിന്റെ വിയർപ്പിൽ
വാഴച്ചുണ്ടിന്റെ...
സാഹിത്യം
ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷിക്കാം
രാജ്യത്തെ ഏറ്റവുമധികം പുരസ്‌കാരത്തുകയുള്ള ജെ.സി.ബി അവാര്‍ഡിന് അപേക്ഷിക്കാം. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃതികളാണ് പരിഗണിക്കുക. പ്രദീപ് കിഷന്‍, അന്‍ജും ഹസന്‍,...
കേരളം
കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി,...
BOOK RELEASE
ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം
നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം 'ചിതലരിക്കാത്ത ചിലതുകൾ ' പ്രകാശനച്ചടങ് ഏപ്രിൽ 28 നു...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

