News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
REVIEW
‘ചോല’ ചോദിച്ചത്
ലൈംഗികമായ് കീഴ്പ്പെടുത്തുന്നതിലൂടെ അവൾ തന്റെ അടിമയായെന്ന് ആണും, ഇനിയിവൻ തന്റെ ഉടമയെന്ന് പെണ്ണും ചിന്തിക്കുന്ന ആ അതിപ്രാചീന മൃഗീയ വാസന മനുഷ്യസമൂഹത്തിലിനിയും ബാക്കിയുള്ളിടത്തോളം വേട്ടക്കാർ ന്യായീകരിക്കപ്പെട്ടു കൊണ്ടിരിക്കും.
ARTIST / PAINTER
രമേഷ് പെരുമ്പിലാവ്
1974-ല്‍ തൃശൂര്‍ ജില്ലയില്‍ പെരുമ്പിലാവില്‍ ജനനം. അച്ഛന്‍ വലിയറ കുട്ടപ്പന്‍, അമ്മ ദേവകി. ഭാര്യ നീതു, മകന്‍ ശ്രീവിനായക്.1992-...
സിനിമ
സാജൻ ബേക്കറി റാന്നിയില്‍
അജു വർഗീസ് നായകനായി അഭിനയിക്കുന്ന "സാജൻ ബേക്കറി സിൻസ് 1962" റാന്നിയിൽ ചിത്രീകരണം ആരംഭിച്ചു. അരുൺ ചന്തു സംവിധാനം...
ഇടവഴിയിലെ കാൽപ്പാടുകൾ
പച്ച മരുന്നുകളുടെ കൂട്ടുകാരൻ.
സുബൈർ സിന്ദഗി പാവിട്ടപ്പുറംആലിക്കുട്ടിക്ക എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ശാന്ത സ്വഭാവക്കാരനായ ശബ്ദം താഴ്ത്തി സംസാരിക്കുന്ന, റോഡിന്റെ അരികു...
കവിതകൾ
ഗുരുസമക്ഷം
നിയാസ് ബക്കർഅരുതരുത് കരയരുത്
കാരിരുമ്പാവുക.
പിഴച്ചതാർക്കെന്നറിയില്ല
കാലത്തിനോ
കാലക്കേടിലാക്കുമീ
ഗുരുക്കന്മാർക്കോ!മാതാ പിതാ ഗുരു ദൈവമെന്നല്ലോ
കാലമിത്രയും ചൊല്ലിപ്പഠിച്ചു നമ്മൾ
ഒളിച്ചു നിന്നും
അസ്ത്രവിദ്യ പഠിച്ചൊരു
ഏകലവ്യനും
ഒരു പെരുവിരലല്ലോ
ഗുരുദക്ഷിണഒളിക്കാതെ മറക്കാതെ
വിദ്യ അർത്ഥിക്കും
പെൺകുരുന്നു ഞാൻ
നൽകുന്നു
ഗുരുദക്ഷിണയായ്
എന്റെ...
ലേഖനങ്ങൾ
ദേവതാരു മരങ്ങൾക്കിടയിലെ ഏകാന്ത സഞ്ചാരി
അയ്യൂബ് ചെരിപ്പൂർഖലീൽ ജിബ്രാൻ അനശ്വരനാവുന്നത് അദ്ദേഹമിവിടെ ബാക്കി വെച്ച ശേഷിപ്പുകളുടെ ശോഭ കൊണ്ടാണ്. ജീവിതത്തിലും എഴുത്തിലും ചിത്ര കലയിലും...
നൃത്തം
പൂരക്കളിയുടെ ഗുരുപ്രിയൻ
അശ്വതി രാജൻപൂരക്കളിയുടെ ഈ ചേലിന് ഒരു പ്രത്യേകതയുണ്ട്. സമ്മാനത്തേക്കാൾ മിന്നുന്ന തിളക്കമുണ്ട്. എന്തെന്നാൽ ഈ സംഘാഭ്യാസം മുഴുവൻ ഒരു...
പുരസ്കാരങ്ങൾ
അക്കിത്തത്തിന് ജ്ഞാനപീഠം
സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം. പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം....
നാടകം
കുട്ടികളുടെ നാടകം ജാതിരാഷ്ട്രീയം പറയേണ്ടതുണ്ടോ.?
വി.കെ ജോബിഷ്വലിയവരുടെ നാടകത്തിന് രാഷ്ട്രീയമാകാം. എന്നാൽ കുട്ടികളുടെ നാടകത്തിനോ.?
പതിവായുയരുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്
റഫീക്ക് മംഗലശേരി രചനയും...
ലേഖനങ്ങൾ
സിന്ദൂരകിരണമായ്…
ഗിരീഷ് വർമ്മ ബാലുശ്ശേരി
ശ്യാമനന്ദനവനിയില്‍ നിന്നും
നീന്തിവന്നൊരു നിമിഷമേ
ലോലമാം നിന്‍ ചിറകുരുമ്മി
ഉണര്‍ത്തി നീയെന്നെ...
ഈ ഗാനമാണെന്നേ മാധുരി എന്ന ഗായികയുമായി...
വായന
ബർദുബൈ കഥകളെക്കുറിച്ച് ചിലത്…
പോൾ സെബാസ്റ്റ്യൻജീവിതത്തിന്റെ നല്ല പകുതി പ്രവാസത്തിലായിരിക്കുന്ന ഒരാളെ സംബന്ധിച്ച് പ്രവാസം ജീവിതം തന്നെയാണ്. ഓർത്തെടുക്കാൻ അനുഭവങ്ങളില്ലാത്ത ജീവിതം ജീവിക്കാത്ത...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

