News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
ഒറ്റച്ചോദ്യം
കെ എസ് കൃഷ്ണകുമാർനേരത്തെയെത്തി.
താക്കോൽ
അവളുടെ കയ്യിലാണ്.താഴിട്ട് പൂട്ടിയ പടിവാതിലഴികൾ
പിടിച്ചങ്ങനെ
നിൽക്കുമ്പോൾ
പൊടുന്നനെ
തെറിച്ചുപോയി
ചിന്തയുടെ
ഒരു ചുഴലിയിൽ
വർഷങ്ങൾ
മുന്നിലേക്ക്.വീടിനുമുന്നിൽ
അന്യനായി
ആത്മാവായി
വന്നു നിൽക്കുന്നതുപോലെ,
അകത്തേക്ക്
കടക്കാനാകാതെ
ജീർണ്ണിച്ച
ചീർത്ത
ചിതലരിച്ച
വീടും
മുറ്റവും
ഓർമ്മകളും
മണങ്ങളും
തിങ്ങിനിറഞ്ഞ്
നനയ്ക്കാതെ
ഉണങ്ങിപ്പോയ ചെടികളും
പുരപ്പുറത്തോളം
വളർന്ന് അധികാരം കാണിച്ച് ചുറ്റുമുലാത്തുന്ന പുല്ലുകളും
മദ്യപിച്ച് നെഞ്ചുയർത്തി...
BOOK RELEASE
കൃഷ്ണദീപ്തിയുടെ ‘The Shadows Of My Life’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കൃഷ്ണദീപ്തിയുടെ "ദി ഷാഡോസ് ഓഫ് മൈ ലൈഫ്" എന്ന കവിതാസമാഹാരം പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ...
കവിതകൾ
അകത്ത് കിടന്നാണയാൾ മരിച്ചത്
നവീന പുതിയോട്ടിൽ
എന്റെ അകത്തായതിനാൽ അയാൾ മരിച്ച് പോകും എന്ന് ഞാനൊരിക്കലും കരുതിയതല്ല...നല്ല ഭക്ഷണവും നല്ല ശുശ്രൂഷയും കൊടുത്ത് എത്ര...
കവിതകൾ
എന്റെ നാമത്തിൽ
എം. ജീവേഷ്
പോകാൻ പറയൂ
ഞാൻ ജനിച്ച രാഷ്ട്രത്തിൽ നിന്ന്.
ബൂട്ടിട്ട കാലു കൊണ്ട് ഭയപ്പെടുത്തൂ..
വിലങ്ങുകൾ എന്റെ കയ്യിൽ തന്നെ ധരിക്കൂ.തോക്ക്,
അതെന്റെ കുഞ്ഞിന്റെയോ
അമ്മയുടെയോ...
AGRICULTURE
ചക്കക്കുഞ്ഞുങ്ങളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുന്നതെങ്ങനെ? കൃത്രിമ പരാഗണം എങ്ങനെ നടത്താം?
ചക്ക വിശേഷങ്ങളുമായി ചിത്രകാരൻ വി.എം ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്ളാവിൻപൂവിനെ പരിചയപ്പെടുത്തിയപ്പോൾ മിക്കവർക്കും അതൊരു പുതിയ അറിവായിരുന്നു.വളരെ കുറച്ചുപേർക്ക് സംശയം...
ചിത്രകല
നിങ്ങളെന്തിനാണ് ശരീരത്തിന് മാത്രം ഇത്രയധികം പ്രാധാന്യം കൊടുക്കുന്നത്…?
മനുഷ്യശരീരത്തിന്റെ രചനാസാധ്യതകളെ തന്റെ ചിത്രങ്ങളിൽ നിരന്തരം സന്നിവേശിപ്പിക്കുന്ന ചിത്രകാരൻ വിഷ്ണുറാം നേരിട്ടിട്ടുള്ള പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് 'നിങ്ങളെന്തിനാണ് ശരീരത്തിന്...
കവിതകൾ
പെട്രോൾ പമ്പിരുന്നിടം വില്പനക്ക്
വർഷ മുരളീധരൻകാളവണ്ടിയൊച്ച കേട്ടാണെണീറ്റത്
ഫോണിൽ കണ്ട പരസ്യമാണിത്
"പെട്രോൾ പമ്പിരുന്നിടം വില്പനക്ക്"
അവിടെയിനി വേണ്ടതു മൊബൈൽടവറാണ്.
ഫൈവ് ജി ക്ക് സ്പീഡ് പോരാ.!
അലാറമെന്നോണം ശബ്‌ദിച്ച
'ബുദ്ധികൂടാനുള്ള...
കവിതകൾ
പൂക്കളുടെ നീറ്റം
അഡ്വ. ഫരീദബാനുഅങ്ങനെയാണെന്നും...
രാവിലെ മുതൽ
വൈകുന്നേരം വരെ
പതിവാണ്...
കാർ നിറുത്തിയിടുന്നതൊരു
പൂമരത്തിൻ ചുവട്ടിലാണ്.
എന്നും
എല്ലാകാലവും
പൂക്കുന്ന മരമല്ല;
പക്ഷേ പൂമരമാണ്.ആകെ പൂത്തുലയുന്നൊരു
കാലമുണ്ട്..
നേരവും കാലവും കൂട്ടിപ്പിണഞ്ഞു
ഒന്നുചേരുന്ന കാലം...
നല്ല തെളിച്ചമുള്ള
നല്ല കാറ്റുള്ള
നല്ല...
REVIEW
നാം പ്രതികളാകുന്ന അന്വേഷണങ്ങൾ
നിധിൻ വി. എൻചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം...
ലേഖനങ്ങൾ
ഒരു തീട്ടക്കഥയിൽ സ്വച്ഛഭാരതം
പ്രമോദ് കൂവേരിയുടെ 'തീട്ടപ്പൊന്നര'എന്ന കഥയെക്കുറിച്ച് ഒരു വിചാരം.
പ്രസാദ് കാക്കശ്ശേരി'പ്രജാപതിക്ക് തൂറാൻ മുട്ടി' എന്ന് എഴുതിയപ്പോൾ സൗന്ദര്യ ദർപ്പണം പൊട്ടിയടർന്നുപോയ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

