News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
NEWS
പുതുശ്ശേരി രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു
മലയാളത്തിലെ പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു.മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ...
കവിതകൾ
ആ അന്ന്…
ധന്യ ഇന്ദുഞാൻ മരിച്ചെന്ന്
നീയറിയുന്ന നിമിഷം
പതിവുപോലെ
നിർവികാരമായി
കടന്നു പോകുംനീയറിഞ്ഞില്ലേയെന്ന്
ചോദിക്കുന്ന സുഹൃത്തിനോട്
ങ്ഹായെന്ന് അലസ -
മായി പറഞ്ഞൊഴിയുംതൂവാലയെടുത്ത്
നെറ്റി തുടച്ച്
ലാപ്ടോപ് തിരക്കിലേക്ക്
വീണ്ടുമൂളിയിടുംഉച്ചഭക്ഷണ സമയത്തെ
നേരമൊഴിവിൽ
വാട്ട്സാപ്പ് സന്ദേശങ്ങളിൽ
എന്തോ തിരയുംരണ്ടു...
HEALTH
കൊറോണക്കെതിരെ സന്നദ്ധമാകാം…
പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ...
HEALTH
COVID 19 – കൂടുതൽ ജാഗ്രതയും കരുതലും ആവശ്യം
കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക്...
സിനിമ
സ്ത്രീ കാമനകളുടെ ഛായാചിത്രങ്ങൾ
ഉമ്മു ഹബീബ കെ.കെപുരുഷാധിപത്യത്തിന്റെ സങ്കീർണതകളെ നിരന്തരം നേരിടുകയും വ്യവസ്ഥ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷാത്മകമായ / ബഹളമായ...
ലേഖനങ്ങൾ
ഒരു സബാൾട്ടേൺ യുവാവിന്റെ വനിതാദിനക്കുറിപ്പ്
സനൽ ഹരിദാസ്ലോകമെമ്പാടും ഇന്ന് വനിതാ ദിനം ആഘോഷിക്കുകയാണ്. സ്ത്രീ സ്വതന്ത്ര്യവും സമത്വവും ഉയർത്തിപ്പിടിക്കുക എന്ന ഉദ്ദേശമാണ് അന്താരാഷ്ട്ര വനിതാദിനത്തിനുള്ളത്....
ലേഖനങ്ങൾ
അന്താരാഷ്ട്ര വനിതാദിനത്തിന്റെ ചരിത്രം
ജിജോ വൽസൻഇന്ന് മാർച്ച് എട്ടാം തീയതിയാണ് ലോകമെങ്ങും ഇന്റർനാഷണൽ വിമൻസ് ഡേ അഥവാ ലോക വനിതാ ദിനമായി കൊണ്ടാടുന്നത്....
സിനിമ
“കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ” മാര്‍ച്ച് 12ന്
ടോവിനോ തോമസ്, ഇന്ത്യ ജാര്‍വിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " കിലോമീറ്റേഴ്സ്...
ലേഖനങ്ങൾ
മാമ്പഴക്കൂട്ടത്തിലെ മാൽഗോവ…
ഗിരീഷ് വർമ്മ ബാലുശ്ശേരിമണ്മറഞ്ഞു പോയ കലാകാരന്മാർ. അവർ കയ്യൊപ്പിട്ടിട്ട് പോയ അവരുടേതായ സ്മാരകങ്ങൾ . കൽപ്രതിമകളെന്തിന് ! എന്നെന്നുമോർക്കാൻ...
ചിത്രകല
വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട് ഗാലറി ഇനി മുതൽ സദു അലിയൂർ ആർട്ട് ഗാലറി എന്ന നാമത്തിൽ അറിയപ്പെടും – ശ്രീ കോട്ടയിൽ രാധാകൃഷ്ണൻ
അകാലത്തിൻ അണഞ്ഞുപോയ അനശ്വര ചിത്രകാരൻ സദു അലിയൂരിനെ ഇന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് അനുസ്മരിച്ചു. ആദരണീയ...
സാംസ്കാരികം
എസ് എൻ എം ട്രെയിനിങ് കോളേജ് ഇനി സ്മൈലിങ് കാമ്പസ്
മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജ് ഇനി സദാ പുഞ്ചിരിയുടെ കൂടി കാമ്പസാകുന്നു. അധ്യാപകപരിശീലനരംഗത്ത് അറുപത് വർഷത്തെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

