News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
ഗോപിമാഷ് എന്ന പ്രകൃതിയുടെ സ്കെച്ചു പുസ്തകം
ആനന്ദ് രാമൻ
വൃക്ഷത്തലപ്പുകളിലും നാട്ടു പച്ചകളിലും അലസമായ കാറ്റിന്റെ ഗതി വരുത്തുന്ന ഉലച്ചിലുകൾ, നീർച്ചാലുകളിലെ നീല, ദേശാടനക്കിളികൾ, മനുഷ്യരൂപങ്ങൾ, ജൈവവേലികൾ...
HEALTH
തുടരണം ഈ കരുതല്‍ – ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം
ഓര്‍ക്കണം എസ്എംഎസ്: സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ...
നൃത്തം
അമ്മയുടെ മണങ്ങൾ, നൃത്തത്തിന്റേം…
ശീതൾ ശ്യാംഒരു നർത്തകി ആകാനായിരുന്നു എനിക്കിഷ്ടം. ചെറുപ്പത്തിൽ ഉള്ള സ്ത്രൈണത കൂടുതൽ പുറത്ത് വന്നത് എന്റെ ന്യത്തത്തിലൂടെയായിരുന്നു....
കേരളം
കോവിഡ് പ്രതിസന്ധി പുനർ വായിപ്പിക്കുന്ന ലിംഗ വ്യവസ്ഥയും സ്ത്രീ പദവിയും
ലേഖനം
നിഷ്നി ഷെമിൻരണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണ് കോവിഡ് പ്രതിസന്ധിയെ ഐക്യരാഷ്ട്രസഭ ജനറൽ...
കവിതകൾ
വിശപ്പ്
കവിത
ശിൽപ നിരവിൽപ്പുഴമീശയുള്ള ചോന്ന
ഷർട്ടുകാരന്റെ
നാലാമത്തെ
തൊഴിയെന്റെ
അടിവയറ്റിലാണ്
കൊണ്ടത്.ആഴത്തിലൊരാണി
കേറും പോലെ
പൊള്ളൽ
ഉണ്ടായപ്പോൾ,
ഇരുകയ്യുമെടുത്തു
ഞാൻ വയറ്റത്തു
ചേർത്തു പിടിച്ചു..കൂട്ടത്തിലേറ്റവും
നീളമുള്ള
ഒരുത്തനെന്റെ
കൈകൾ വിടുവിച്ചു
പിന്നിലൊരു
ചരട് കൊണ്ടൂരാ
കുരുക്കിട്ട് മുറുക്കി.
ചെറുപ്പത്തിൽ ഞാനും
അനിയത്തിയുമറിയാതെ
തട്ടിലെ പലകയിൽ
അമ്മയുടെ സാരിത്തുമ്പ്
കൊണ്ടച്ഛൻ കെട്ടുന്ന
അതേ കുരുക്ക്.
എത്ര...
കവിതകൾ
ഡെത്ത് റിപ്പബ്ലിക്ക്
കവിത
ആർദ്ര അക്ഷരിഅന്ന് നമ്മൾ കാടിനറ്റത്തെ
മൺവീട്ടിലായിരുന്നു.
തറ പാകിയ പുസ്തകങ്ങൾ
ഇളക്കി വായിച്ചും
മേൽക്കൂര മേഞ്ഞ സാന്തുരികൾ
വലിച്ചു മീട്ടിയും
നമ്മളതിനകത്തു നടന്നു.
നമ്മുടെ മേശവലിപ്പ് നിറയെ
നീണ്ടിക്കിഴങ്ങുകൾ,
അടുക്കളയ്ക്കകത്ത്
കാട്ടുപൂക്കൾ,
കിടപ്പുമുറിയിലങ്ങോളം
വിഷപ്പാമ്പുകൾ.
അന്നു രാത്രി...
NEWS
ദുരിതാശ്വാസമായി അംഗങ്ങൾക്ക് 5000 രൂപ വിതരണം ചെയ്ത് ഫെഫ്ക
കൊച്ചി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് ചലച്ചിത്ര മേഖലയായിരുന്നു. ദുരിതമനുഭവിക്കുന്ന അംഗങ്ങൾക്ക്...
ചിത്രകല
ഉടൽക്കണ്ണാടിയാവുന്ന കല
സുധീഷ് കോട്ടേമ്പ്രംആശാൻ പറഞ്ഞു, ''മാംസനിബദ്ധമല്ല രാഗം''. എന്നിട്ടും പ്രണയികളാരും തൊടാതിരുന്നില്ല. ഉടലുകളിൽനിന്ന് ഉടലുകളിലേക്ക് പടരാതിരുന്നില്ല പ്രണയം. ഉദാത്തപ്രേമം ഉടൽവിമുക്തമാണന്ന...
കവിതകൾ
ഇരുട്ടിടങ്ങളിൽ വെച്ച് മാത്രം പ്രണയിച്ചവരെക്കുറിച്ച്…
കവിത
ആദിഞാൻ ആത്മഹത്യ
ചെയ്യുമെന്ന് നീ കരുതിക്കാണില്ല,
എന്റെ വരികളിലെ
ശൂന്യതയെ ഒരിക്കൽ പോലും നിന്റെ ചുണ്ടുകൾ വലിച്ചെടുക്കുകയുമുണ്ടായില്ല.
ഞാൻ
വാ കീറി ചിരിക്കുമ്പോളൊക്കെ
നിന്റെ കണ്ണുകൾ,
കറുത്തുപോയവ, എന്നിലേക്കുറ്റുനോക്കും.
പകൽ...
ഇടവഴിയിലെ കാൽപ്പാടുകൾ
വെളിച്ചപ്പാട് മേനാറമ്പത്ത് ഗോവിന്ദേട്ടൻ
ദിനേശ് ബാബുഅന്നത്തെ ഞങ്ങളുടെ കുടിലിന്റെ മുറ്റത്തു ഇറങ്ങി പടിഞ്ഞാറോട്ട് നോക്കിയാൽ നൂറോളം മീറ്റർ അപ്പുറത്തു ഒരു ഓല മേഞ്ഞ...
ചിത്രകല
ഇല്ലസ്‌ട്രേറ്റർ എന്ന നിലയിൽ ഒരു വരത്തൊഴിലാളിയുടെ ജീവിതം
സുധീഷ് കോട്ടേമ്പ്രംലിഖിതഭാഷ ഒരു ഉടമ്പടിയാണ്. അത് ജീവിതവ്യവഹാരങ്ങൾ നിർണയിക്കുന്ന മാധ്യമ രൂപമാണ്. ഭാഷയാണ് രാജ്യം ഭരിക്കുന്നത്. എഴുതപ്പെട്ടതിനാലാണ് ഭരണഘടനകൾ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

