athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

കടപുഴകുന്ന മാമൂലുകൾ (വിനോയ് തോമസിന്റെ ‘പുറ്റി’ ന്റെ വായനാനുഭവം.)

വായനവി.എം.അരവിന്ദാക്ഷൻ382 പുറങ്ങളുള്ള അതിബൃഹത് നോവലായ വിനോയ് തോമസിന്റെ പുറ്റ് വായിച്ചവരിലേറെയും അത് ഒറ്റയിരുപ്പിൽ തീർത്തവരാണ്. വായനക്കാരനെ തന്റെ കൃതിയിലേക്ക്...

മേള രഘു – അഭ്രപാളിയിലെന്ന പോലെ അരങ്ങിലും ശോഭിച്ച നടൻ

ശരീരത്തിന്റെ പരിമിതികളെ അഭിനയത്തിന്റെ പ്രതിഭ കൊണ്ട് മറികടന്ന മേള രഘു നാടക രംഗത്തും ശ്രദ്ധേയമായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് എന്നത്...

തോൽക്കാൻ മനസ്സില്ലാത്തവൻ മാദാരിക്ക

ഇടവഴിയിലെ കാൽപ്പാടുകൾസുബൈർ സിന്ദഗിവളരെ ചെറുപ്പം തൊട്ടേ നാട്ടിൽ കാണുന്ന ചില മറക്കാനാവാത്ത സ്ഥിര കാഴ്ചകളിൽ ഒന്നും,...

നൂറാം കോല്

കവിതശരത് മഹാസേനൻഉറക്കം, തെങ്ങിൻ തലപ്പിലെ മിന്നാമിന്നി മൊട്ടുപോലെ അകലങ്ങളിൽ മിന്നിമറയുന്നു, രാത്രി, ഏകാന്തതയിൽ തുഴയെറിയുന്ന തോണിയെ പോലെയലയുമ്പോൾ, ...

മേളങ്ങളില്ലാതെ വേദനകളോടെ രഘുച്ചേട്ടൻ യാത്രയായി…

അനു പാപ്പച്ചൻചിത്രം മേള. കെ.ജി ജോർജ് എന്ന മാസ്റ്റർ, തിരശ്ശീലയിൽ അനശ്വരനാക്കിയ 'ഗോവിന്ദൻ കുട്ടി ' എന്ന കഥാപാത്രത്തിന്...

അക്ഷരങ്ങൾ നോവു തീർത്തൊരു കപ്പൽയാത്ര..

വായനശാഫി വേളംലളിതമായ ബിംബങ്ങൾ കൊണ്ട് സമ്പന്നമാണ് തൻസീം കുറ്റ്യാടിയുടെ "കടലോളം കനമുള്ള കപ്പലുകൾ " എന്ന കവിതാ സമാഹാരം....

നില(തെറ്റി)ച്ചവൾ

കവിതയാമിബാലഅവളുടെ നടത്തത്തിന് പതിനേഴ് നിലകളുണ്ട്. അതിന്റെ ആദ്യത്തെ നിലയിൽ കാപ്പിക്കപ്പും അവസാനത്തെ നിലയിൽ അലക്കുകല്ലുമായിരുന്നു പടികളിലെല്ലാമവൾ ചെടികൾ നട്ടു. ഇലകളുള്ളതും, പൂക്കളുള്ളതും. ചട്ടികളിൽ പലതിലും വഴുതനയും, കാന്താരിയും മുളപ്പിച്ചു. പോരാത്തതിന് മൂളിപ്പാട്ടും.(ചില ദിവസങ്ങളിൽ)എട്ടാമത്തെ നിലയിലെ വാതിലുകൾ തുടച്ചവൾ സമയം കളയും. തലവേദനയാണെന്ന് നുണ പറയും....

മത്സ്യകന്യക

കവിതഅഹ്മദ് മുഈനുദ്ദീൻകുറ്റവാളിയെപ്പോലെ സുഹേഷ് പാർക്കിലെത്തി മത്സ്യകന്യകയുടെ നിഴൽ വീണ കൽബെഞ്ചിൽ ഒട്ടുമാവായി രണ്ട് പേർ പുൽമെത്തയിൽ കുടചൂടിയുറഞ്ഞുപോയിട്ടുണ്ട് വേറെ രണ്ട് പേർ ബദാം മരച്ചുവട്ടിൽ സുദീർഘ ചുംബനത്താൽ ഒറ്റക്കൽശില്പമായിത്തീർന്ന വരെ കണ്ട പൊറുതികേടിലാണ് അവളെ...

സോനാഗച്ഛി

കവിതബിജു ലക്ഷ്മണൻസ്വയം അഴിച്ചു വെക്കാതെ നഗ്നയായ വീടാണ്... പകലുകളിൽ ഇരുൾ പാതാളമഭയം.വെയിലിൽ ഉറങ്ങി, സന്ധ്യകളും രാവുകളും കടന്ന മുല്ലപ്പൂഗന്ധകിതപ്പ്.കന്തൂറയുടുത്ത* കരിന്തേളുകളെ പേറുന്ന തീവണ്ടി, അജ്ഞാത സ്റ്റേഷനുകനുകളിൽ നൈരന്തര്യങ്ങളുടെ കയറ്റിറക്കങ്ങൾ ആർത്തതാണ്ഡവചങ്ങലകളും പാളങ്ങളും തീക്കടലിലേക്ക് വലിച്ചു നിർത്തുന്നു....

കുഞ്ഞാറ്റക്കായൊരു കാത്തിരിപ്പുകാലം

കഥറൈഹാന വടക്കാഞ്ചേരി"ന്റെ നുബൂ.. നീയൊന്ന് സൂക്ഷിച്ച് നടക്ക്.. ഉള്ളിലൊരാളുള്ളതല്ലേ.." ഹോസ്പിറ്റൽ വരാന്തയിലൂടെ അതിവേഗത്തിൽ നടക്കുന്നതിനിടെ ഉമ്മയുടെ സ്നേഹത്തോടെയുള്ള ശകാരം...

ചിറകുള്ള പെൺകുട്ടിക്ക്

കവിതസ്മിത സൈലേഷ്നക്ഷത്രങ്ങളെ വാസനിച്ചു വസന്തത്തിന്റെ വിഷം കുടിച്ച് മരിച്ചവളേ... നീ നടന്ന് തീർത്ത വഴികളിലെങ്ങും പുൽനാമ്പുകളിൽ സുഗന്ധമുള്ള...

Zip.

PoetryVishnu PrasadTerritories are compressed Into a zip file. Fields, paddy, and wheat Are compressed into...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...