News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
നിനക്കായ് പെയ്തത്…
കവിതഅർച്ചന പി.വിമേഘമിരുളുമ്പോ
തുള്ളിക്കൊരുകുടംന്ന്
കൂര അലറും.
ഇറ്റി ഇറ്റി കഞ്ഞിക്കല
ത്തിനോട്ട കൂടും.
അരിക്കിട്ട നെല്ല്
പതറും മുന്നേ ചീഞ്ഞ് ചായും .
നീണ്ട കാലത്തേക്ക്
മഴ...
കവിതകൾ
അക്കരെയിക്കരെ
കവിതഅഹ് മദ് മുഈനുദ്ദീൻ.രണ്ട് കരകളെപ്പറ്റിപ്പറയാൻ
ഞാനൊരു പുഴയായി
കണ്ടതും കേട്ടതും
കരകവിഞ്ഞു പറയാംഭാഷയിൽ
ദേശക്കാരെ തിരിച്ചറിയാം
പൊഴയെന്നും, എലയെന്നും
പൊതുവേ പറയുമെങ്കിലും
ചിലതെല്ലാം വേറെ വേറെത്തന്നെ
തേങ്ങയെന്ന് ഇക്കരെ
നാളികേരമെന്ന് അക്കരെ
മത്തിയെന്നിവിടെ
ചാളയെന്നവിടെ.
അങ്ങോട്ട്,
കൊപ്ര
ഉണക്കമീൻ,
നല്ലെണ്ണ
പപ്പടം..
ഇങ്ങോട്ട്,
ചക്ക
ചക്കര
കൊടമ്പുളി
ചെറുതേൻ..
ഇക്കരെയാശുപത്രി
അക്കരെ...
കവിതകൾ
അമ്മയെക്കൊണ്ട്
കവിതഅലീനഅമ്മയെക്കൊണ്ടെന്തൊരു ശല്യം.
രാവിലെയും ഉച്ചയ്ക്കും വൈകിട്ടും,
ഫോൺ ചെയ്തു ഞാനെവിടെ എന്നറിഞ്ഞില്ലേൽ
പ്രഷറ് താഴും.
ഗുളിക പോലെ എന്റൊച്ച കേട്ടില്ലേൽ
ഷുഗറു കൂടും.
ആകാശമിടിഞ്ഞു വീഴും.
ഒന്നും പറയാനില്ലെന്നറിയാം.
അതുകൊണ്ട്,
മൂന്നാമത്തെയോ...
കഥകൾ
മാലാഖയുടെ ചിറക്
ചെറുകഥഷമീർ പട്ടരുമഠംഉടൽതടിയിൽ കാലത്തിന്റെ മുറിവടയാളങ്ങൾ കോറിയിട്ട ചെറിയ ഇലകൾ തിങ്ങി നിറഞ്ഞ വലിയൊരു മരമായിരുന്നു അത്. വേരുകൾ ഏറെ...
കവിതകൾ
ഒരേ വഴിയിൽ രണ്ടു പേർ
കവിതസജ്ന ടി.പി
കവർ പെയ്ന്റിംഗ് : ആഷ്മി സുബേഷ്ചിലതൊക്കെ കണ്ണുകളിൽ
നിന്നേ കണ്ടെടുക്കാം,
ഒരു ഇമ ചിമ്മലിനും
മായ്ക്കാനാവാതെ
ഒരു ദിശ തെറ്റിയ
നോട്ടത്തിനും
ഒളിപ്പിക്കാനാവാതെ
ചിലതൊക്കെ കണ്ണുകളിൽ തന്നെ
ബാക്കിയാവുന്നുണ്ട്......
സാംസ്കാരികം
മംഗളാദേവി ക്ഷേത്രം – കാനനഹൃദയത്തിലെ കണ്ണകി
സാംസ്കാരികംവിഷ്ണു വിജയൻതമിഴ് സാഹിത്യത്തിലെ അഞ്ച് മഹാ കാവ്യങ്ങളില്‍ ഒന്നായ ഇളങ്കോ അടികള്‍ എഴുതിയ ചിലപ്പതികാരത്തിലെ കേന്ദ്ര കഥാപാത്രമായ കണ്ണകിയുമായി...
കഥകൾ
മോശമായ കൈയ്യക്ഷരം
കഥഅനിതാദാസ്"മോശമായ കൈയ്യക്ഷരം മണിക്കൂറുകൾ കൊണ്ട് ആകർഷകമാക്കാം മണിബാക്ക് ഗ്യാരണ്ടി.."എന്ന പത്രപ്പരസ്യം കണ്ടാണയാൾ ഒന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും...
PROFILES
കെ എസ് രതീഷ് | KS Ratheesh
എഴുത്തുകാരൻ
പന്ത | തിരുവനന്തപുരംതിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല,...
സിനിമ
Director’s Brilliance – ചില കഥ പറയും ഷോട്ടുകൾ
സിനിമഅശ്വിൻ വിനയ്"Movie directors, or should I say people who create things, are very greedy...
ലേഖനങ്ങൾ
ഉമ്മയും മോളും പരത്തുന്ന നിലാച്ചിരിയുടെ കഥ
ലോക മാതൃദിനംഷാദിയ പി.കെകഴിഞ്ഞ 19 വർഷമായി ന്റെ ഉമ്മവേഷം കെട്ടുന്നൊരു പെണ്ണുണ്ട്. നിറയെ ചിരിയുള്ള നിലാവ് പോലൊരു പെണ്ണ്....
കവിതകൾ
മൂന്നു കവിതകൾ
കവിതഡോ. സോയ ജോസഫ്
രക്തസാക്ഷി
'അത്രമേൽ ആഗ്രഹിച്ചിട്ടും
നിന്നോട് മിണ്ടാതിരിക്കുന്ന
ഞാനൊരു
വിപ്ലവകാരി തന്നെയാണ് .
അത്രമേൽ സ്നേഹിച്ചിട്ടും
നിന്നിലേക്ക് എത്തിപ്പെടാൻ
കഴിയാത്ത ഞാൻ
ഒരു രക്തസാക്ഷി
കൂടിയാകുന്നു....
കഥകൾ
അയനപ്പക്ഷികൾക്ക് വിരുന്ന്
ഇന്ന് അന്താരാഷ്ട്ര ദേശാടനപ്പക്ഷി ദിനംവി ആർ സുധീഷ് ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ കഥമഞ്ഞുകാലമായപ്പോൾ പതിവുപോലെ പുരാസ്മൃതികളുടെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

