HomePROFILESകെ എസ് രതീഷ് ‌| KS Ratheesh

കെ എസ് രതീഷ് ‌| KS Ratheesh

Published on

spot_img

എഴുത്തുകാരൻ
പന്ത | തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനടുത്ത് പന്ത എന്ന ഗ്രാമത്തിൽ 30-05-1984 ൽ ജനിച്ചു. അമ്മ സുമംഗല, അച്ഛ്ൻ കൃഷ്ണൻ കുട്ടി.ക്രേവൻ എൽ എം എസ് എച്ച് എസ് കൊല്ലം, ക്രിസ്തുരാജ ഹയർ സെക്കൻഡറി സ്‌കൂൾ കൊല്ലം, ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം

കൊച്ചിൻ റിഫൈനറി സ്‌കൂൾ അമ്പലമുകൾ, ജി എച്ച് എസ് എസ് പരവൂർ കൊല്ലം, ജി എച്ച് എസ് എസ് എസ് എടക്കര മലപ്പുറം, എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജി എച്ച്എസ് എസ് നെയ്യാർ ഡാമിൽ ഹയർ സെക്കൻഡറി മലയാളം അദ്ധ്യാപകനാണ്.

രചനകൾ

 • പാറ്റേൺലോക്ക് ആദ്യകഥാസമാഹാരം (യെസ് പ്രസ് ബുക്സ്, പെരുമ്പാവൂർ – 2017)
 • ഞാവൽ ത്വലാഖ് (ജ്ഞാനേശ്വരി 2018)
 • ബർശല് (പൂർണ 2018)
 • കബ്രാളും കാശിനെട്ടും (പൂർണ 2019)
 • കേരളോല്പത്തി(ഡി സി ബുക്‌സ് 2020)
 • പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം (ചിന്ത ബുക്‌സ് 2021)

എന്നിങ്ങനെ ആറു കഥാസമാഹാരങ്ങൾ….
എഴുപതോളം കഥകൾ എഴുതിയിട്ടുണ്ട്

അംഗീകാരങ്ങൾ പുരസ്കാരങ്ങൾ

 • മുഖരേഖ ചെറുകഥാ പുരസ്‌കാരം 2017
 • ആർട്‌സ് ഗുരുവായൂർ ചെറുകഥാ പുരസ്‌കാരം2017
 • പുന്നപ്ര ഫൈൻ ആർട്‌സ് കഥാപുരസ്കാരം 2017
 • സുപ്രഭാതം കഥാപുരസ്കാരം 2018
 • ശാന്താദേവി പുരസ്കാരം 2018
 • ജോസഫ് കാക്കശ്ശേരി മാസ്റ്റർ കഥാ പുരസ്കാരം 2019
 • മാനസ കക്കയം കഥാപുരസ്കാരം 2020
 • യാനം കഥാപുരസ്കാരം 2020
 • ഗ്രന്ഥാ ശ്രീ പുരസ്കാരം 2020
 • ലിറ്റാർട്ട് കഥാപുരസ്കാരം 2021

കുടുംബം

ഭാര്യ ബിബിഹാ
മക്കൾ ജോയൽ ജോനാഥൻ

വിലാസം

ഞാവല്
പന്ത പി ഒ
695572
തിരുവനന്തപുരം

ന്യൂനകോണുകൾ..!!

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

പുതപ്പ്

ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this