athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

നീലശലഭങ്ങളുടെ പറുദീസ

വായന അഡ്വ.സീമാ പ്രമോദ് പ്രഭ ശിവയുടെ നീലശലഭങ്ങളുടെ പറുദീസ എന്ന കവിതാ സമാഹാരത്തിന് ആശംസാക്കുറിപ്പ്പ്രണയത്തിൻ്റെ ഒറ്റമരക്കാട്ടിലേയ്ക്ക് വഴിതെറ്റി വന്നൊരു നീലശലഭം, കാത്തിരിപ്പിൻ്റെ...

സുഗന്ധി: നാടറിയാത്തൊരു പുഴയുടെ പേര്

അവലോകനം വിജേഷ് എടക്കുന്നിഭാരതപുഴ രചന,സംവിധാനം മണിലാൽകൊതിപ്പിക്കുന്ന ജീവിതമുള്ള ഒരാളാണ് മണിലാലേട്ടൻ. ആകാശത്തിലെ പറവകളെ പോലെ ദിശയും ദേശവും അതിരുകളുമില്ലാതെ ഇഷ്ടാനുസരണം സഞ്ചരിക്കുന്നൊരാൾ. സൗഹൃദങ്ങൾക്കു...

ഓർമ്മയിൽ പൂത്തുലഞ്ഞ പുനത്തിൽ

അനുസ്മരണം സുഗതൻ വേളായി കാലം 2002. ബംഗളുരുവിലെ കലാസിപ്പാളയം ബസ്സ്റ്റാന്റിൽ. രാവിലെ ഒൻപതു മണിയായിക്കാണും. പതിവു തിരക്കും ബഹളവും. തിടമ്പേറ്റിയ കൊമ്പന്മാരെപ്പോലെ അണിനിരന്ന ആഢംബര ബസ്സുകളുടെ...

Avani Raj H.R

Dancer | Performer | Trainer KozhikodeAvani Raj is a talented dancer and performer. She is...

വേര്

കവിത ശിവൻ തലപ്പുലത്ത്‌നിശബ്‍ദമായ ഒരിടം തേടിയുള്ള യാത്ര നിങ്ങളെ കൊണ്ടെത്തിക്കുക വിശുദ്ധ സ്വപ്നങ്ങൾ അടയിരിക്കുന്നിടത്തേക്കായിരിക്കുംകാലടിപാടുകൾ പിന്തുടർന്നവരൊക്കെ നാൽകവലയിൽ കുന്തിച്ചിരിക്കുകയാണ്സ്വപ്നങ്ങൾ ഒളിപ്പിക്കാൻ നിഴലുകൾ നിന്ദിതന്റെ നിലാവിനെ കാത്തിരിക്കുകയാണ്ഇരുട്ടിനെ വെള്ളപുതപ്പിക്കാൻ അക്ഷമയോടെ വിയർപ്പൊഴുക്കുന്നുണ്ട് കുടിലമോഹത്തിന്റെ കാവലാളുകൾഇഷ്ടങ്ങളുടെ വേരോട്ടം നോക്കിയാവണം നഷ്ടങ്ങളുടെ വിത്ത് വിതക്കാനെന്ന് മോഹങ്ങൾ കണക്ക് കൂട്ടുന്നുണ്ട് ...ആത്മ ഓൺലൈൻ...

നിർത്താതെ പിടയ്ക്കുന്ന കവിതവിരലുകൾ

വായന ഡോ. കെ എസ് കൃഷ്ണകുമാർ (അശ്വനി എ പിയുടെ വിരൽച്ചൊരുക്ക് കവിതാസമാഹാരം വായന)നിത്യകല്യാണി എന്ന നോവലിന്റെ വായനയിലൂടെയാണ് അശ്വനി എ...

ഒറ്റക്കൊരു മരം കവിതയെഴുതുമ്പോൾ (എം. ആർ. രേണുകുമാറിന്റെ കവിതകൾ)

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്നി സ്വപ്നകവിതയെ കുറിച്ച് പറയുന്നതോടുകൂടി കവിത ഇല്ലാതായി എന്ന് വിശ്വസിക്കുന്ന...

ചൈനീസ് ഫുഡ് സ്റ്റോറി

ഫോട്ടോസ്റ്റോറിസുധീർ ഊരാളത്ത്വർഷങ്ങൾക്കു മുൻപ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പാലക്കാട് കേന്ദ്രത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലം. ചെറുതല്ലാത്ത വരുമാനവും സർവ്വോപരി...

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള

സിനിമ ഡോ.കല സജീവൻഒരു വ്യവസ്ഥ അതിൻ്റെ നിർമ്മിതികളെ നിലനിർത്തിപ്പോരുന്നത് നിയതമായ ചില മാനസിക വ്യാപാരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.കുടുംബം ഇത്തരത്തിലുള്ള നിർമ്മിതിയാണ്. അലിഖിതമായ...

സൈബറിടങ്ങളിലെ മാമ്പൂ മണം….

പൈനാണിപ്പെട്ടി വി.കെ. അനിൽ കുമാർ ചിത്രീകരണം: ഇ.എൻ. ശാന്തിപൂത്ത മാവുകളും ഉണ്ണികളും വെയിൽക്കാലത്തെ ഇഷ്ടപ്പെടുന്നു. മാമ്പൂക്കൾക്കും കുട്ടികൾക്കും വെയിലിനെ...

പരിസ്ഥിതി പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ കാരണങ്ങളുണ്ട്

ലേഖനം ഡോ. കെ എൻ അജോയ്‌ കുമാർപാരിസ്ഥിതികപ്രശ്നങ്ങൾ, ഭൂമിയിൽ ജീവന്റെ നിലനിൽപ് പോലും സാധ്യമല്ലാത്ത രീതിയിലേക്ക് എത്തിയിരിക്കുകയാണ്. ദുരന്തങ്ങളുടെ ആവർത്തനം...

രണ്ടന്ത്യരംഗങ്ങൾ

നാടകംശ്രീജിത്ത് പൊയിൽക്കാവ് ദൃശ്യം 1വജ്രകാന്തൻ: ചോര തൊട്ടാൽ ഏതായുധവും ശവമാണ്. പിന്നെ ഉപയോഗമില്ല. എന്നാൽ ചോരക്കറ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...