athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

ആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി. പാണി...

നിശബ്ദമായി കരയുന്ന കവിതകൾ (അനൂപ് ചന്ദ്രന്റെ കവിതകൾ )

കവിതയുടെ കപ്പല്‍ സഞ്ചാരങ്ങള്‍ ഡോ. രോഷ്‌നി സ്വപ്നകവിതയിലൂടെ മാത്രമേ തനിക്ക് കണ്ണാടി നോക്കാനാവൂ എന്ന് ഒരാൾക്ക് തോന്നിയാൽ...

ദസ്തയേവ്സ്കിയുടെ ചോരഗന്ധം

ലേഖനംകെ. അരവിന്ദാക്ഷൻആധുനിക നോവൽകഥയുടെ കുലപതി ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നാലോചിക്കാതെ, എനിക്കുത്തരമുണ്ട്. തോമസ് മൻ. എന്നാൽ എന്റെ ഹൃദയം നിരന്തരം...

പീഡോഫിലിയ : ചില വസ്തുതകൾ

ലേഖനം സോണി അമ്മിണിഓരോ മാതാപിതാക്കളുടേയും സ്വപ്നമാണ് അവരുടെ കുട്ടി.അവന്റെ അല്ലെങ്കിൽ അവളുടെ വളർച്ചയും വിദ്യാഭ്യാസവും എല്ലാം ഏതൊരു രക്ഷിതാവിന്റെയും സ്വപ്നമാണ്.അവരുടെ...

ജലഗോപുരം

നാടകംരചന : രാധാകൃഷ്ണൻ പേരാമ്പ്ര സീൻ ഒന്ന് പകൽമലയടിവാരത്തിലെ കാടിനടുത്തുള്ള ഒരു ഗ്രാമപ്രദേശം പഴയ ഒരു ഫോറസ്റ്റ് ഓഫീസിന്റെ മുറ്റത്ത് ആളുകൾ...

മനുഷ്യർ

ഫോട്ടോ സ്റ്റോറിഅരുണിമ വി കെനമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യ ജീവിതങ്ങളിലും പല ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരും പല സവിശേഷതകളാലും...

രാജാവും കള്ളനും

കവിത സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു അങ്ങനെയാണ് നീ രാജാവും ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക്...

അപ്പവടിയിൽ ഉരുളും തൊണ്ടുവണ്ടി

കഥ അരുൺകുമാർ പൂക്കോം തയ്യുള്ളതിൽചെറിയ റോഡിലായാൽ ആളുകൾക്ക് സംശയം തോന്നുമെന്നതിനാൽ കുനിച്ചേരി ബസ് ഷെൽട്ടറിൻ്റെ അടുത്തായി മെയിൻ റോഡിൽ തന്നെയാണ് കാർ...

ജപ്പാനിലെ ആ പെൺകുട്ടികൾ…

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം ജോയ്സൻ ദേവസ്സിചരിത്രത്തിൽ ഏതൊരു യുദ്ധത്തിലും, കടന്നുകയറ്റത്തിലും, ആക്രമണത്തിലും പ്രധാനമായി വേട്ടയാടപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. എല്ലാ...

തീവണ്ടി സ്റ്റേഷൻമാസ്റ്ററെ ഓർക്കുമ്പോൾ

കവിത സുധീഷ്‌ സുബ്രഹ്മണ്യൻമടുപ്പുതോന്നുമ്പോൾ; എന്നെ ഇറക്കിവയ്ക്കാൻ, നീയൊരത്താണിയാവുന്നു.പ്രണയഭാരങ്ങളുടെ തഴമ്പിൽ ഞാനിരിക്കവേ, നിന്റെ മുറിപ്പാടുകളിൽ കാലം വന്നുമ്മവച്ചെന്ന്, കാറ്റിലൊരശരീരി പരക്കുന്നു.നിസ്സംഗതയോടെ എല്ലാ യാത്രക്കാരെയും യാത്രയാക്കുന്ന, തീവണ്ടിശാലയിലെ കൊടിപിടുത്തക്കാരനെ ഓർത്തുകൊണ്ടിരിക്കെ, മരത്തിന്റെ ദുർബലമായ ഞരമ്പുകളെപ്പേറി, ഒരിലവന്ന് കാലുരുമ്മി വീഴുന്നു.വിഷമഭിന്നങ്ങളുടെ, അരസികമായ ക്ലാസുമുറിയിൽ, ജീവിതം പിൻബഞ്ചിലിരിക്കുന്നു.ഞാനിറങ്ങിപ്പോകവേ; പതിവുപോലെ നീ, പച്ചവീശി യാത്രയാക്കുന്നു.നിന്റെ കണ്ണുകളപ്പോൾ; "കരയാത്ത പെൺകുട്ടി"യെന്ന് ഒരു കവിതയെഴുതുന്നു......ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...

ന്ങ്കളെന്നെ അറിയ്ണത്

ഗോത്ര ഭാഷാകവിത പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും യെത്തറ വെൽതാണ് നാന് നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി തൂരത്തിലേക്ക്...

ബോധം

കഥ രാജേഷ് തെക്കിനിയേടത്ത്.കിഴക്കൻമലയിൽ ഗരുഡൻ കൂടുകൂട്ടിയ വലിയപാറയ്ക്കുമുകളിൽ, കുരുക്കന്മാരുടെ കരിങ്കുളത്തിന് തൊട്ടുതന്നെയാണ് പുല്ലുമേഞ്ഞുണ്ടാക്കിയ അവരഞ്ചുപേരുടെയും കുടിൽ. അരികിൽക്കൂടി പൂപ്പലും പായലും...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...