News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 48
കൂടിയിരുന്ന് കേട്ട കമ്പിക്കഥകൾ
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം.അഞ്ച്)അനിലേഷ് അനുരാഗ്എന്തിനാണ് മനുഷ്യൻ കഥകൾ മെനയുകയും, പറയുകയും ചെയ്യുന്നത്? മനുഷ്യരാശിയുടെ ചരിത്രത്തിൽ ഏറ്റവുമാദ്യത്തെ ജനകീയ സാഹിത്യ...
Global Cinema Wall
Drive My Car (2021)
ഗ്ലോബൽ സിനിമാ വാൾമുഹമ്മദ് സ്വാലിഹ്'വിധി നമ്മിലേക്കയക്കുന്ന വിചാരണകള്‍ നമ്മള്‍ ക്ഷമയോടെ നേരിടും.
മറുലോകത്ത് നമ്മളദ്ദേഹത്തോട് പറയും,
ഞങ്ങള്‍ കഷ്ടപ്പെട്ടു
ഞങ്ങള്‍ കരഞ്ഞു
ജീവിതം കഠിനമായിരുന്നു
ശേഷം...
SEQUEL 48
എത്ര പെട്ടെന്നാണ് പൂക്കളെല്ലാം നിറം മാറുന്നത്
കവിത
വിബിൻ ചാലിയപ്പുറംതുമ്പ് കരിഞ്ഞ
പാറ്റച്ചിറകിനുള്ളിലൂടെ
ഉറുമ്പ് ആകാശം നോക്കി.രാത്രി ശക്തമായി മഴ പെയ്തിട്ടും
രാവിലെത്തന്നെ എന്താണിത്ര
ചൂടെന്നോർത്തു.
മഴ...
SEQUEL 48
ഒറ്റ ഫ്രെമിലെ നിലാചിത്രം
കവിത
ശാലിനി പടിയത്ത്പിച്ചകപ്പൂക്കൾക്കുമപ്പുറം
നിന്റെ ചിരി
നിന്നു പൂക്കുന്നുണ്ട്കള്ളിപ്പാലകൾക്കുമിപ്പുറം
നിന്റെയുടൽ ചുരുണ്ട് വിടരുന്നുണ്ട്വാകയിലകൾക്കു മീതെ
നിന്റെ നനഞ്ഞ പാദങ്ങൾ
പതുക്കെ
വളരെ പതുക്കെ
അമർന്നു പോകുന്നുണ്ട്വെള്ളിയോളങ്ങളിൽ
തങ്ങിനിന്ന
നിന്റെ ആമ്പൽപൂമണം
കാറ്റ്
എന്റെ...
SEQUEL 48
പരൽ മീനുകൾ
കവിത
സ്നേഹ മാണിക്കത്ത്അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന
മങ്ങിയ ചിത്രം പോലെ
ഞങ്ങളുടെ സഞ്ചാരപഥങ്ങൾ
അന്യോന്യം ചുംബിച്ചുഇരുട്ടിന്റെ നീലക്കണ്ണുകൾ
തണ്ണിമത്തന്റെ മണമുള്ള
ചുണ്ടുകളിൽ ചായങ്ങൾ തൊട്ടുതിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ
നനുത്ത ഛായാചിത്രം വരച്ചുപ്രേമം വറ്റിയ കഴുത്തിടുക്കിൽ
പരൽ മീനുകൾ കൂട്ടിമുട്ടിരണ്ടു...
SEQUEL 48
മരം / The Tree
കവിത
കല്പന സിങ് ചിറ്റ്നിസ്
വിവർത്തനം: റാഷ്1
വിതുമ്പിയില്ല
കരുണയ്ക്കായി യാചിച്ചില്ല
പരാതിപ്പെട്ടില്ല
നിശബ്ദമായി മറിഞ്ഞു വീണു,
ആ മരം2
അതിന്റെ മാംസം പോലെ
മഞ്ഞച്ച എന്റെ കൈകളിലൂടെ
വെളുത്ത രക്തമൊഴുകി
ഈർച്ചവാളിന്റെ കറക്കത്തിന്റെ
കാതടയ്ക്കുന്ന...
SEQUEL 48
സുസ്ഥിര ജീവിതം: യുദ്ധം, അപഹരണം, പ്രത്യയ ശാസ്ത്രം
ലേഖനം
ഉവൈസ് നടുവട്ടംജീവിക്കാൻ സ്വസ്ഥമായ ഭൂമി എന്നത് സർവ്വരുടെയും അവകാശവും സ്വപ്നവുമാണ്. മനുഷ്യന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നാണ് വർഷങ്ങളെടുത്ത് അവൻ...
SEQUEL 48
മേരിക്കുട്ടിക്ക് അപ്പച്ചന്റെ മറുപടിക്കത്ത്
കഥറഹീമ ശൈഖ് മുബാറക്ക്1974 മെയ് പന്ത്രണ്ട് ഒരു വെളുപ്പാൻ കാലം. അന്നാണ് മേരിക്കുട്ടീടെ അപ്പച്ചൻ പത്രോസ് തൂങ്ങി മരിക്കുന്നത്....
PHOTO STORIES
ആനച്ചന്തത്തിന്റെ അണിയറ
ഫോട്ടോ സ്റ്റോറിഅശ്വിൻ ആരണ്യകംഉച്ചയോടെയാണ് മുത്തങ്ങയിലേക്ക് ചെന്ന് കേറിയത്, വെയിലും മഴയും മാറി മാറി, വയനാടൻ കാലാവസ്ഥ അസ്വസ്ഥത സൃഷ്ടിച്ചു...
വിദ്യാഭ്യാസം /തൊഴിൽ
ഐ ഐ ഐ സി യില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ പഠനം
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്...
പ്രധാന അറിയിപ്പുകൾ
അധ്യാപക നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേരളയുടെ പെയിന്റിങ് വിഭാഗത്തിൽ ലക്ചറർ, ലക്ചറർ ഇൻ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്)...
സാംസ്കാരികം
പ്രാണയുടെ ഔപചാരിക ഉദ്ഘാടനം മെയ് 30 ന്
കേളിയൊരുക്കാൻ കലയിലെ അതികായർപത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ രക്ഷാധികാരിയും മോഹിനിയാട്ട നർത്തകി ശ്രീമതി മണിമേഖല മാനേജിംഗ് ട്രസ്റ്റിയുമായുള്ള,...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

